Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2026, 08:11 am IST
inIndia, World

ദു​ബാ​യ്: ഫ്ലൈ​ദു​ബാ​യ് വി​മാ​ന​ത്തി​ലു​ണ്ടാ​യ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ഭാരത പൈ​ല​റ്റ് ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​റി​ന്റെ​യും യാ​ത്ര​ക്കാ​രു​ടെ​യും ധീ​ര​ത​യെ പ്ര​ശം​സി​ച്ച് പ്രധാനമന്ത്രി മോദിയും നെ​ത​ന്യാ​ഹു​വും.

ഫ്‌ലൈ ദുബായ് വിമാന ദുരന്തം തടഞ്ഞ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അദ്ദേഹം അപാരമായ ധൈര്യവും നിശ്ചയദാർഢ്യവുമാണ് പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുകയും വലിയ ദുരന്തത്തെ തടയുകയും ചെയ്തു. ഭാരതം നിങ്ങളെയോർക്ക് അഭിമാനിക്കുന്നു, അതിവേഗം സുഖംപ്രാപിക്കട്ടെയെന്നും ശക്തിക്കും ആരോഗ്യത്തിനുമായി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

നെതന്യാഹു

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ കുറിച്ച സന്ദേശത്തിൽ നെതന്യാഹു ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ‘യഥാർത്ഥ നായകൻ’ എന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സൈപ്രസിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസറും ക്യാപ്റ്റൻ മച്ഛാറിന്റെ ധീരതയെ പ്രശംസിച്ചു. പരിചയസമ്പന്നനായ ഭാരത പൈലറ്റിന്റെയും യാത്രക്കാരുടെയും ധൈര്യമാണ് 180 ആളുകളുടെ ജീവൻ രക്ഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ ലോകരാഷ്‌ട്രങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം ആഹ്വനം ചെയ്തു.

വി​മാ​ന​ത്തി​ന്റെ കോ​ക്പി​റ്റി​ൽ സ​ഹ​പൈ​ല​റ്റി​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടും ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​ർ കോ​ക്പി​റ്റ് വാ​തി​ൽ തു​റ​ക്കു​ക​യും, യാ​ത്ര​ക്കാ​രു​ടെ​യും പ്ലം​ബ​റാ​യ മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ന്റെ​യും സ​ഹാ​യ​ത്തോ​ടെ അ​ക്ര​മി​യെ കീ​ഴ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് സൗ​ദി അ​റേ​ബ്യ​യി​ലെ ത​ബൂ​ക്കി​ൽ അ​ടി​യ​ന്ത​ര​മാ​യി വി​മാ​നം ഇ​റ​ക്കി. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്, ഇ​സ്ര​യേ​ലി​ലേ​ക്കും തി​രി​ച്ചു​മു​ള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ന്ന​താ​യി ഫ്ലൈ​ദു​ബാ​യ് പ്ര​ഖ്യാ​പി​ച്ചു. സ​മ​ഗ്ര​മാ​യ ഔ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഭാരത പൈലറ്റ് സ്മിത് മച്ചാര്‍

ഫ്ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിൽ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായത് സ്മിത് മച്ചാർ എന്ന ഭാരത പൈലറ്റ് പൈലറ്റാണ്. ഫ്ലൈദുബായ് ഫ്ലൈറ്റ് FZ1073-ന്റെ കോക്ക്പിറ്റിൽ പൈലറ്റുമാർ തമ്മിലുണ്ടായ കടുത്ത സംഘർഷത്തെ തുടർന്ന് രക്തത്തിൽ കുളിച്ച നിലയിലായ പൈലറ്റ്, സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി.

‌സ്പേസ് ജെറ്റ് മുൻ പൈലറ്റായ സ്മിത് മച്ചാർ, 2022 ജൂണിലാണ് ഡയറക്ട്-എൻട്രി ക്യാപ്റ്റനായി ഫ്ലൈദുബായിൽ ചേർന്നത്. അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പ്രകാരം, അദ്ദേഹത്തിന് 13 വർഷത്തിലേറെത്തെ വാണിജ്യ വിമാന പറക്കൽ പരിചയമുണ്ട്. കൂടാതെ ബോയിങ് 737 (B737-800, B737 MAX 8/9 ഉൾപ്പെടെ) വിമാനങ്ങളിൽ ഏകദേശം 9,750 മണിക്കൂർ പറക്കൽ പരിചയവും അദ്ദേഹത്തിനുണ്ട്.

ഫ്ലൈദുബായിൽ ചേരുന്നതിന് മുൻപ് സ്പേസ് ജെറ്റിൽ 11 വർഷത്തിലേറെ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിടെ സീനിയർ കമാൻഡറായും പിന്നീട് ലൈൻ ട്രെയിനിങ് ക്യാപ്റ്റനായും അദ്ദേഹം പ്രവർത്തിച്ചു. സ്പൈസ് ജെറ്റിലായിരുന്ന കാലത്ത് പൈലറ്റ്-ഇൻ-കമാൻഡ് ആയിട്ടുള്ള 6,400 മണിക്കൂർ ഉൾപ്പെടെ 9,500-ലധികം മണിക്കൂറുകൾ അദ്ദേഹം പറന്നിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രൊഫൈൽ വ്യക്തമാക്കുന്നു. കൂടാതെ ലൈൻ ട്രെയിനിങ്, പൈലറ്റ് പരിശോധനകൾ, മെന്ററിംഗ് എന്നിവയും അദ്ദേഹം നടത്തിയിട്ടുണ്ട്. ക്രൂ റിസോഴ്സ് മാനേജ്മെന്റ്, ഫ്ലൈറ്റ് സ്റ്റാൻഡേർഡ്സ്, കംപ്ലയൻസ്, ബോയിങ് 737 പ്രവർത്തനങ്ങൾ എന്നിവയിൽ അദ്ദേഹത്തിന് വലിയ വൈദഗ്ധ്യമുണ്ട്.

Tags: Narendra Modibenjamin nethanyahuIndian pilotFlyDubai pilot attempts to crash planeCapt. Smit Machchhar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.