Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Bollywood

59 വയസ്സായി; രണ്ടു തവണ കെട്ടി, രണ്ടു പേരുമായും പിരിഞ്ഞു; ഇനിയും കല്യാണം കഴിയ്‌ക്കണമെന്ന് നടന്‍ ആമിര്‍ ഖാന്‍

നടന്‍ ആമിര്‍ഖാന്റെ 59 വയസ്സായെന്നും ഇനിയും പെണ്ണുകെട്ടണമെന്നുമുള്ള പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം നേരിടുകയാണ്. രണ്ട് തവണ പെണ്ണുകെട്ടുകയും രണ്ടുപേരുമായും പിരിയുകയും ചെയ്ത ആളാണ് ആമിര്‍ഖാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2024, 07:58 pm IST
inBollywood, Entertainment
ആമിര്‍ഖാന്‍ ആദ്യ ഭാര്യ റീന ദത്തയോടൊപ്പം (ഇടത്ത്) ആമിര്‍ഖാനും ഒടുവില്‍ വേര്‍പിരിഞ്ഞ ഭാര്യ കിരണ്‍ റാവുവും(വലത്ത്)

ആമിര്‍ഖാന്‍ ആദ്യ ഭാര്യ റീന ദത്തയോടൊപ്പം (ഇടത്ത്) ആമിര്‍ഖാനും ഒടുവില്‍ വേര്‍പിരിഞ്ഞ ഭാര്യ കിരണ്‍ റാവുവും(വലത്ത്)

മുംബൈ: നടന്‍ ആമിര്‍ഖാന്റെ 59 വയസ്സായെന്നും ഇനിയും പെണ്ണുകെട്ടണമെന്നുമുള്ള പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം നേരിടുകയാണ്. രണ്ട് തവണ പെണ്ണുകെട്ടുകയും രണ്ടുപേരുമായും പിരിയുകയും ചെയ്ത ആളാണ് ആമിര്‍ഖാന്‍. മുഹമ്മദ് ആമിര്‍ ഹുസൈന്‍ ഖാന്‍ എന്നാണ് മുഴുവന്‍ പേര്.

1986ലായിരുന്നു ആമിര്‍ഖാന്റെ ആദ്യവിവാഹം. റീന ദത്ത എന്ന നടിയുമായിട്ടായിരുന്നു ഈ വിവാഹം. ഇതില്‍ രണ്ട് മക്കളുണ്ടായി- ഇറാ ഖാനും ജുനൈദ് ഖാനും. 16 വര്‍ഷം നീണ്ട വിവാഹജീവിതത്തിന് ശേഷം 2002ല്‍ ഇരുവരും വഴി പിരിഞ്ഞു.

2005ല്‍ ആമിര്‍ ഖാന്‍ രണ്ടാമതും വിവാഹിതനായി. കിരണ്‍ റാവു എന്ന എഴുത്തുകാരിയും തിരക്കഥാകൃത്തുമായിട്ടായിരുന്നു രണ്ടാമത്തെ വിവാഹം. ഇതില്‍ ആസാദ് എന്ന ഒരു മകനുണ്ട്. പക്ഷെ 16 വര്‍ഷത്തെ വിവാഹബന്ധത്തിന് ശേഷം 2021ല്‍ ഇരുവരും തമ്മില്‍ പിരിഞ്ഞു. കിരണ്‍ റാവു സംവിധാനം ചെയ്ത ലപാത ലേഡീസ് എന്ന സിനിമ നിര്‍മ്മിച്ചത് ആമിര്‍ ഖാനായിരുന്നു.

ഇപ്പോള്‍ ആമിര്‍ ഖാന് 59 വയസ്സായി. രണ്ടു വിവാഹങ്ങളും പരാജയമായിരുന്നെങ്കിലും ഒറ്റയ്‌ക്കുള്ള ജീവിതം മടുപ്പിക്കുന്നെന്നും ജീവിതത്തില്‍ ഒരു പങ്കാളിയെ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ആമിര്‍ഖാന്‍ പറഞ്ഞു. ലാല്‍ സിങ്ങ് ഛദ, പികെ തുടങ്ങി അവസാനത്തെ പല സിനിമകളും ബോക്സോഫീസില്‍ തലകുത്തി വീണത് ആമിര്‍ഖാനെ മാനസികമായി തളര്‍ത്തിയിരുന്നു.

കേതന്‍ മേത്തയുടെ ഹോളി എന്ന സിനിമയിലൂടെ ബോളിവുഡില്‍ എത്തിയ ആമിര്‍ഖാന്‍ ഖയാമത് സെ ഖയാമത് തക്, ജോ ജീതാ വഹി സിക്കന്ദര്‍, രംഗീല, രാജാ ഹിന്ദുസ്ഥാനി, ഗുലാം, സര്‍ഫറോഷ്, എന്നീ സിനിമകളിലൂടെ പ്രസിദ്ധതാരമായി. പിന്നീട് ദില്‍ ചാഹ്താ ഹെ, രംഗ് ദേ ബസന്തി, താരേ സമീന്‍ പര്‍, ഗജിനി, 3 ഇഡിയറ്റ്സ് എന്നീ സിനിമകളിലൂടെ സൂപ്പര്‍ താരമായി.

Tags: kiranRaobollywoodMARRIAGEdivorceAamirKhanAmirKhanReenadutta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

Kerala

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

Entertainment

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

പുതിയ വാര്‍ത്തകള്‍

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രി അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.