Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുല്‍ ഗാന്ധിക്ക് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടാണ് വിശ്വാസമെങ്കില്‍ രേവന്ത് റെഡ്ഡി എന്തിനാണ് അദാനിയുമായി കരാറില്‍ ഒപ്പിടുന്നത്?: ബിജെപി എംപി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടാണ് വിശ്വസിക്കുന്നതെങ്കില്‍ എന്തിനാണ് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അദാനിയുമായി കരാറില്‍ ഒപ്പിടുന്നത് എന്ന ചോദ്യവുമായി തെലുങ്കാനയിലെ ബിജെപി എംപി എം. രഘുനന്ദന്‍ റാവു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2024, 09:08 pm IST
inIndia
ബിജെപി എംപി രഘുനന്ദന്‍ റാവു (ഇടത്ത്)

ബിജെപി എംപി രഘുനന്ദന്‍ റാവു (ഇടത്ത്)

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടാണ് വിശ്വസിക്കുന്നതെങ്കില്‍ എന്തിനാണ് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അദാനിയുമായി കരാറില്‍ ഒപ്പിടുന്നത് എന്ന ചോദ്യവുമായി തെലുങ്കാനയിലെ ബിജെപി എംപി എം. രഘുനന്ദന്‍ റാവു. നേരത്തെ രാഹുല്‍ ഗാന്ധിയ്‌ക്ക് രണ്ട് വിദേശ ഭാര്യമാരുണ്ടെന്നും അതില്‍ ഒരുവള്‍ക്ക് രണ്ട് മക്കളുണ്ടായി എന്നും ആരോപിച്ചുകൊണ്ട് ബ്ലിറ്റ്സ് മാസിക പ്രസിദ്ധീകരിച്ച ലേഖനം രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയില്‍ കൊണ്ടുപോയി കൊടുക്കുക വഴി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് മേഡക് മണ്ഡലത്തിലെ എംപിയായ രഘുനന്ദന്‍ റാവു.വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് തെലുങ്കാനയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്‌ക്കെതിരെ രഘുനന്ദന്‍ റാവു പൊട്ടിത്തെറിച്ചത്.

“ഹിന്‍ഡന്‍ബര്‍ഗ് എന്ന അമേരിക്കയിലെ ധനകാര്യ ഗവേഷണ സ്ഥാപനം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനിയേയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. സ്വന്തം നാട്ടിലെ സ്ഥാപനങ്ങളേക്കാള്‍ വിദേശ സ്ഥാപനങ്ങളുടെ റിപ്പോര്ട്ടുകളിലാണ് രാഹുല്‍ ഗാന്ധിയ്‌ക്ക് കൂടുതല്‍ താല്‍പര്യം. അദാനി അത്രയ്‌ക്കും വിശ്വസിക്കാന്‍ കൊള്ളാത്ത ആളാണെങ്കില്‍ എന്തിനാണ് അദാനിയുമായി കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കരാര്‍ ഒപ്പിടുന്നത്?”- എം.രഘുനന്ദന്‍ റാവു ചോദിക്കുന്നു.

തെലുങ്കാന സര്‍ക്കാരിന് വേണ്ടി അദാനി ഒട്ടേറെ പുതിയ ബിസിനസ് സംരംഭങ്ങള്‍ തുറക്കുകയാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ നടത്തിയ ബിസിനസ് മീറ്റിലാണ് അദാനി കോടികളുടെ ബിസിനസ് തെലുങ്കാനയില്‍ പ്രഖ്യാപിച്ചത്.

തുടര്‍ച്ചയായി രാഹുല്‍ ഗാന്ധിയെ കടന്നാക്രമിക്കുകയാണ് രഘുനന്ദന്‍ റാവു. വസ്തുതകളുടെ അടിസ്ഥാനത്തില്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കുന്നതിനാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറുപടിയില്ലാത്ത സ്ഥിതിയാണ്. അതിനാല്‍ തന്നെ തെലുങ്കാനയിലെ മേഡക്കില്‍ നിന്നുള്ള ഈ ബിജെപി എംപി ദേശീയ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.

ഈയിടെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അദാനിയ്‌ക്കെതിരെയും സെബി അധ്യക്ഷ മാധബി പുരി ബുച്ചിനും എതിരെ വിമര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ഇക്കുറി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. ആരോപണങ്ങള്‍ ഉന്നയിക്കുക എന്നല്ലാതെ കൃത്യമായ തെളിവുകള്‍ നിരത്താന്‍ കഴിയുന്നില്ലെന്നതാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുകളുടെ പോരായ്‌മ. ഒരു പുകമറ സൃഷ്ടിക്കാന്‍ മാത്രമാണ് കഴിയുന്നത്. അദാനിയ്‌ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആദ്യ വട്ടം വിമര്‍ശനം ഉന്നയിച്ചപ്പോള്‍ അദാനി കമ്പനികളുടെ ഓഹരികള്‍ വന്‍തോതില്‍ തകര്‍ന്നിരുന്നു. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ അമേ്രിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ ഫണ്ട് കൈപ്പറ്റിക്കൊണ്ടുള്ള കരുനീക്കങ്ങളാണെന്ന വാദത്തിന് ബലം കൂടിയിരിക്കുകയാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുകളെ പിന്തുണച്ച് മോദിയെയും അദാനിയെയും കടന്നാക്രമിക്കല്‍ രാഹുല്‍ ഗാന്ധി പതിവാക്കിയിട്ടുണ്ട്. കാര്യമറിയാതെ ആട്ടം നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ ഈ സ്വഭാവത്തെയാണ് തെലുങ്കാന എംപി വിമര്‍ശിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും അദാനിയുടെ പദ്ധതികളെ സ്വാഗതം ചെയ്യുന്നുണ്ട്. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടാണ് വിശ്വാസമെങ്കില്‍ കോണ്‍ഗ്രസ് ഇത് ചെയ്യരുതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Tags: Business dealsAdaniRahulGandhitelenganaRevanthreddyGautamadaniRaghunandanRaoMadhavaneniRaghunandanRao
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

പുതിയ വാര്‍ത്തകള്‍

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.