Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുലിന് അവിഹിത ബന്ധം; രണ്ട് മക്കള്‍; കോണ്‍ഗ്രസ് നിശബ്ദതയില്‍ ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2024, 10:19 am IST
inIndia
Veronique Cartelli , Rahul Ghandi,Noal Zaher

Veronique Cartelli , Rahul Ghandi,Noal Zaher

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖ്യ നേതാവുമായ രാഹുല്‍ ഗാന്ധി രണ്ട് മക്കളുടെ പിതാവാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ‘ദി ബ്ലിറ്റ്‌സ്’ മാഗസിന്‍ നടത്തിയിട്ട രണ്ടു ദിവസം കഴിഞ്ഞു.
രാഷ്‌ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്ന വാര്‍ത്തയോട് കോണ്‍ഗ്രസ് നേതൃത്വം മൗനം പുലര്‍ത്തുന്നത് ഭയംകൊണ്ടാണെന്ന വിമര്‍ശനം ഉയരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം വന്നാല്‍ രാഹുലിന്റെ രാഷ്‌ട്രീയ ഭാവി അതോടെ അവസാനിക്കും എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ നിശബ്ദത്. രാഹുലിന്റെ വിദേശജീവിതത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ആഭ്യന്തര വകുപ്പിന്റെ കൈവശം ഉണ്ട് എന്നത് കോണ്‍ഗ്രസുകാര്‍ക്കറിയാം. കൂടുതല്‍ പ്രതികരിച്ചാല്‍ അത് തിരിച്ചടിയുണ്ടാക്കുമെന്ന ബോധ്യം കോണ്‍ഗ്രസിന് ഉണ്ട്.

രാഹുല്‍ ഗാന്ധിയുടെ മറഞ്ഞിരിക്കുന്ന സ്വകാര്യ ജീവിതവും അവിഹിത ബന്ധങ്ങളും തുറന്നു കാട്ടുന്നതാണ് ലേഖനം. അദ്ദേഹം ‘റാഹുല്‍ വിഞ്ചി’ എന്ന അപരനാമത്തില്‍ ഒരു ദുരൂഹ ജീവിതം നയിക്കുന്നുവെന്ന് ലേഖനം ആരോപിക്കുന്നു. ഇതില്‍ കൊളംബിയന്‍ മയക്കുമരുന്ന് മാഫിയാ തലവന്റെ മകള്‍ വെറോണിക്ക് കാര്‍ട്ടെല്ലിയുമായി രാഹുല്‍ ഗാന്ധിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ രണ്ട് മക്കളുടെ മാതാവാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. വിവിധ പ്രമുഖ വ്യക്തികളുമായുള്ള രാഹുലിന്റെ ബന്ധങ്ങളും അവിടെയുള്ള ദുരൂഹതകളും ഈ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. രാഹുലിന്റെ രാഷ്‌ട്രീയ ജീവിതത്തെ പ്രതിസന്ധിയിലാക്കാന്‍ സാധ്യതയുള്ള വെളിപ്പെടുത്തലുകളാണ്.
ഇക്കാര്യത്തില്‍ ഉന്നത ഏജന്‍സികള്‍ നടത്തുന്ന ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ഉള്ള അന്വേഷണം അനിവാര്യമാണെന്ന് മാഗസിന്‍ അഭിപ്രായപ്പെടുന്നു. രാഹുല്‍ ഗാന്ധി, ഭാരതത്തിന്റെ പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിടുന്ന ഒരാളാണെന്നതിനാല്‍, വെളിപ്പെടുത്തലുകള്‍ ഏറെ ഗൗരവം കൂടിയതാണ്.
ആരോപണങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലും, രാഷ്‌ട്രീയ രംഗത്തും വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവയ്‌ക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം. രാഹുല്‍ ഗാന്ധി പ്രധാന രാഷ്‌ട്രീയ നേതാവായതുകൊണ്ട്, ‘ദി ബ്ലിറ്റ്‌സ്’ വ്യാജാരോപണങ്ങള്‍ ഉയര്‍ത്തി പ്രചരിപ്പിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ എല്ലാ തെളിവുകളും പൊതുജനങ്ങളുടെ മുന്നില്‍ വരണം.

ബ്ലിറ്റ്‌സ് ലേഖനത്തില്‍ രാഹുല്‍ ഗാന്ധി ‘വിംസി’ എന്ന പിതൃനാമം ഉപയോഗിക്കുന്നതായും, വെറോണിക്ക് കാര്‍ട്ടെല്ലി എന്ന യുവതിയില്‍ നിന്ന് 19 വയസ്സുള്ള ന്യാക്ക് വിഞ്ചി, 15 വയസ്സുള്ള മിനിക്ക് വിഞ്ചി എന്നിങ്ങനെ രണ്ടു മക്കളുണ്ട് എന്നും പറയുന്നു. ഇവരുടെ വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും, കുട്ടികള്‍ ‘വിംസി’ എന്ന പിതൃനാമം ഉപയോഗിക്കുന്നുവെന്നാണ് മാഗസിന്‍ കണ്ടെത്തിയത്്.
അഫ്ഗാനിസ്ഥാനിലെ രാജാവായിരുന്ന മുഹമ്മദ് സാഹിര്‍ ഷായുടെ ചെറുമകള്‍ നോയല്‍ സഹെര്‍ രാജകുമാരിയുയിട്ടുള്ള രാഹുലിന്റെ ബന്ധവും ‘ദി ബ്ലിറ്റ്‌സ്’ വാര്‍ത്തയില്‍ ഉണ്ട്.
രാഹുലുമായുള്ള വിവാഹത്തിനുള്ള തയ്യാറെടുപ്പിനായി നോല്‍ രാജകുമാരി റോമന്‍ കത്തോലിക്കാ ക്രിസ്ത്യാനിറ്റിയിലേക്ക് പരിവര്‍ത്തനം ചെയ്തു. സോണിയാഗാന്ധിയുടെ ഇറ്റലിയിലെ ചാപ്പലില്‍ കാമുകി നോലിനൊപ്പം രാഹുല്‍ ഗാന്ധി പലപ്പോഴും പ്രാര്‍ത്ഥിച്ചിരുന്നു.
ഗര്‍ഭിണിയായപ്പോള്‍ രാഹുലും നോലും തമ്മിലുള്ള ബന്ധം വഷളായി, ഗര്‍ഭച്ഛിദ്രം നടത്തണമെന്ന് രാഹുല്‍ നിര്‍ബന്ധിച്ചു. ഇത് നോളിനെ വല്ലാതെ വേദനിപ്പിച്ചു, രാഹുലിനെ വഞ്ചകനായി കണ്ട് അവള്‍ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. നോയല്‍ സഹെര്‍ സായി ദ് രാജകുമാരന്‍ എന്നറിയപ്പെടുന്ന ഈജിപ്ഷ്യന്‍ രാജകുമാരന്‍ മുഹമ്മദ് അലിയെ വിവാഹം കഴിക്കുകയും ചെയ്തു.

Tags: RahulGandhiNoal ZaherAn Afghan PrincessVeronique Cartelli
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

News

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

News

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

News

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ്യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

ബാങ്ക് ജീവനക്കാരിയായ യുവതിയെ ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തി കൂടെയുള്ള ആൾ മുങ്ങി

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : എസ്‌ഐടി റെയ്ഡ് നടത്തി

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണ അഴിമതി വിജിലന്‍സ് അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.