Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നീക്കത്തെ സോനം വാങ്ചുകിന്റെ ഭാര്യ ചീത്ത വിളിക്കുന്നത് കേട്ടില്ലേ...ഈ നേതാവിന്റെ മൂടുതാങ്ങിയല്ലേ താങ്കള്‍...

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2026, 08:29 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദി വ്യാഴാഴ്ച അര്‍ധരാത്രി ഒരു പ്രസംഗവുമായി വന്നു. ഒരു സാധാരണ രക്ഷിതാവിന്റെ റോളില്‍. ആശങ്കയുള്ള മുഖഭാവവുമായാണ് മോദി വന്നത്. ഒരു പ്രധാനമന്ത്രിയും ചെയ്യാത്ത അസാധരണ നീക്കമായിരുന്നു അത്. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോടായിരുന്നു ആ അഭിസംബോധന. നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷനല്‍കാനുള്ള ഒരു ബില്‍ വെള്ളിയാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അത് നടപ്പാക്കുകയും ചെയ്തു. അതിവേഗ കോടതി സ്ഥാപിച്ച കാര്യവും പറഞ്ഞു. ഈ പ്രസംഗം സമരം ചെയ്യുന്നവരിലും രക്ഷിതാക്കളിലും വലിയ മാറ്റങ്ങളുണ്ടാക്കി. എന്തിന് സോനം വാങ്ചുക് പോലും മോദിയുടെ ഈ വാഗ്ദാനങ്ങളിലും അതിനെ തുടര്‍ന്ന് എടുത്ത നടപടികളിലും തൃപ്തനായി നിരാഹാരം അവസാനിപ്പിച്ചു. ലോകമാകെ മോദിയുടെ ഈ പ്രസംഗത്തിന് കയ്യടി ഉയരുകയാണ്. രാഷ്‌ട്രീയവിദ്യാര്‍ത്ഥികളും രാഷ്‌ട്രീയം ജീവിതമാക്കുന്നവരും എങ്ങിനെയാണ് ഒരു നേതാവ് പ്രതിസന്ധികളെ കൈകാര്യം ചെയ്യേണ്ടതെന്ന് പഠിപ്പിച്ചു തരുന്ന മികച്ച സന്ദര്‍ഭമാണ് മോദിയുടെ ഈ പ്രസംഗമെന്ന് മാനേജ് മെന്‍റ് വിദഗ്ധര്‍ കൂടി പറയുന്നു.

വിദ്യാര്‍ത്ഥികളുടെ ആശങ്കകളോട് പുറം തിരിഞ്ഞ് നില്‍ക്കാതെ അതിനെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള മോദിയുടെ ഈ നീക്കം രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷനിരയെ നിലംപരിശാക്കിയിരുന്നു. ഈ ആത്മാര്‍ത്ഥമായ മോദിയുടെ വീഡിയോ അഭിസംബോധനയെ അപഹസിക്കാന്‍ ഒരാള്‍ വന്നു. ജര്‍മ്മനിയിലെ ബെര്‍ളിനില്‍ ഇരുന്ന് ഇന്ത്യയെയും പ്രധാനമന്ത്രിയേയും ബിജെപിയെയും സ്ഥിരം അപഹസിക്കുന്ന ധ്രുവ് റാഠി. മോദിയുടെ ആ പ്രസംഗം പങ്കുവെച്ചുകൊണ്ട് ധ്രുവ് റാഠി പറഞ്ഞതെന്തെന്നോ? ‘മോദിയുടെ കണ്ണുകളുടെ ചലനം നോക്കൂ രണ്ട് മിനിറ്റ് പോലും ടെലിപ്രോംപ്റ്റർ ഇല്ലാതെ ഒറ്റവാക്ക് പറയാൻ നിങ്ങൾക്ക് കഴിയുന്നില്ല’- ഇതായിരുന്നു മോദിയെ അപഹസിച്ചുകൊണ്ട് ധുവ് റാഠി പറഞ്ഞത്.

ഇതേ തുടര്‍ന്ന് നിരവധി ട്രോളുകളാണ് ധ്രുവ് റാഠിയ്‌ക്ക് ലഭിയ്‌ക്കുന്നത്. ഇന്ത്യയില്‍ നെഹ്രുവിനേക്കാള്‍, ഇന്ദിരാഗാന്ധിയേക്കാള്‍ കൂടുതല്‍ കാലം തുടര്‍ച്ചയായി പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കുന്ന ഈ ഭരണാധികാരിയെ അപഹസിച്ചതുകൊണ്ട് നിങ്ങളുടെ നിങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധിയോ വലിയവന്‍ ആകില്ലെന്നായിരുന്നു ഒരാളുടെ മറുപടി. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിന് ഒറ്റയ്‌ക്ക് ക്രെഡിറ്റ് എടുക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നീക്കത്തെ സോനം വാങ്ചുകിന്റെ ഭാര്യ ചീത്ത വിളിക്കുന്നത് കേട്ടില്ലേ…ഈ നേതാവിന്റെ മൂടുതാങ്ങിയല്ലേ താങ്കള്‍…എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ന്തര്‍മന്തറില്‍ എത്രയോ നാളുകളായി സമരം ചെയ്യുന്ന സിജെപിയുടെ വേദിയില്‍ ഒന്ന് എത്തിനോക്കുക പോലും ചെയ്യാതെ, ആരുൂം കാണാതെ, സ്വകാര്യമായി മോദിയുടെ വസതിക്ക് മുന്‍പില്‍ പൊടുന്നെ ഒരു പ്രതിഷേധവുമായി പ്രിയങ്കയും രാഹുലും നടത്തിയ നാടകമാണല്ലോ നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം…എന്നും ഒരാള്‍ പ്രതികരിച്ചു.

രാഷ്‌ട്രീയക്കാര്‍ കൊള്ളയടിക്കേണ്ട ഇന്ത്യയുടെ ഖജനാവിലെ പണം കഴിഞ്ഞ 12 വര്‍ഷമായി ഇന്ത്യയുടെ വികസനത്തിന് ഉപയോഗിച്ച ഈ പ്രധാനമന്ത്രിയുടെ ശരീരഭാഷയെ കുറ്റം പറയാന്‍ നാണമില്ലേ….എന്നും ചിലര്‍ അപഹസിക്കുന്നു. താങ്കളുടെ നേതാവിനോട് മോദിയില്‍ നിന്ന് എന്തെങ്കിലും നാലക്ഷരം പഠിക്കാന്‍ പറയൂ എന്നായിരുന്നു ചിലരുടെ പരിഹാസം.

Tags: TrollRahulGandhiDhruv RatheeLatest newscjpJantar Mandar AgitationModi midnight speech
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)
India

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

പുതിയ വാര്‍ത്തകള്‍

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.