Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
Local News
Kasargod

കൊവിഡ് കാലത്തെ സേവാഭാരതിയുടെ പ്രവര്‍ത്തനം ശ്ലാഘനീയം. ഡോ.വി.നാരായണ നായ്‌ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2024, 06:51 pm IST
inKasargod
സേവാഭാരതി ജില്ലാ സമ്മേളനം ശിശുരോഗ വിദഗ്ദന്‍ ഡോ.ബി.നാരായണനായ്ക്ക് ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതി ജില്ലാ സമ്മേളനം ശിശുരോഗ വിദഗ്ദന്‍ ഡോ.ബി.നാരായണനായ്ക്ക് ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: ലോക്ഡൗണ്‍ കാലത്ത് കൊവിഡ് മൂലം മരണപ്പെട്ട രോഗികളെ സംസ്‌കരിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം നിര്‍ഭയം സേവനം ചെയ്തവരാണ് സേവാഭാരതി പ്രവര്‍ത്തകര്‍. അവരുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് പ്രശസ്ത ശിശുരോഗ വിദഗ്ദന്‍ ഡോ.ബി.നാരായണനായ്‌ക്ക് അഭിപ്രായപ്പെട്ടു. സേവാഭാരതി  ജില്ലാ സമ്മേളനം അണങ്കൂര്‍ ശാരദാംബ സഭ ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് സേവനം എപ്പോള്‍ ആവശ്യമുണ്ടോ അവിടെ സേവാഭാരതി ഉണ്ട്. നിര്‍ധന രോഗികളെ പരിചരിക്കുന്നതിലും സൗജന്യ ഭക്ഷണ വിതരണത്തിലും ഭവന നിര്‍മ്മാണത്തിലും വൃദ്ധസദനം, ബാലസദനം തുടങ്ങി സേവന പ്രവര്‍ത്തനം നടത്തുന്ന മേഖലകള്‍ നിരവധിയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി.കെ.വേണുഗോപാലന്‍ അധ്യക്ഷനായി. സ്വാഗത സംഘം ചെയര്‍മാന്‍ വെങ്കിട്ടരമണ ഹൊള്ള,ആര്‍എസ്എസ് ഉത്തര പ്രാന്ത കാര്യവാഹ് പി.എന്‍.ഈശ്വരന്‍, കണ്ണൂര്‍ വിഭാഗ് സേവാ പ്രമുഖ് കെ.പ്രമോദ്, സേവാഭാരതി സംസ്ഥാന സെക്രട്ടറി എം.രാജീവന്‍,എം.കെ. സംഗീതവിജയന്‍, എം.ടി.ദിനേശ് എന്നിവര്‍ സംസാരിച്ചു.

എം.ടി.ദിനേശ്(പ്രസിഡന്റ്),എ. കെ.സംഗീത വിജയ്(ജന.സെക്രട്ടറി)

2024-2025 വര്‍ഷത്തെ ഭാരവാഹികളെയും തെരെഞ്ഞെടുത്തു.  സി.കെ.വേണുഗോപാല്‍ (രക്ഷാധികാരി), എം.ടി.ദിനേശ് (പ്രസിഡന്റ്), കെ.ബാലകൃഷ്ണന്‍, ടി.വി.അശോക് കുമാര്‍, സതീഷ് കമ്മത്ത് (വൈസ് പ്രസിഡന്റുമാര്‍), എ. കെ.സംഗീത വിജയ് (ജന.സെക്രട്ടറി), കെ.രാധാകൃഷ്ണന്‍, പ്രതിക്ക് ആള്‍വ, കെ.വി.ലക്ഷ്മണന്‍, പി.ബി.പ്രീത ഉണ്ണി(സെക്രട്ടരിമാര്‍), സി.എ.യെദിന്‍(ഖജാന്‍ജി), കെ.കൃഷ്ണന്‍ കുട്ടി(ജോ.ഖജാന്‍ജി),ജി.അര്‍ജുന്‍(മീഡിയ കോര്‍ഡിനേറ്റര്‍), കെ.അജയ് കമ്മത്ത്(ജോ.മീഡിയ കോര്‍ഡിനേറ്റര്‍), കെ.വി.ഉണ്ണികൃഷ്ണന്‍ (സംഘടനാ സെക്രട്ടറി).

Tags: covidSeva Bharati
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം
Kerala

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

Kerala

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

നേഹ ബോറയുടെയും അല്‍ബേനിയയില്‍ സുപ്രീംകോടതി കത്തിക്കുന്നതിന്റെ ചിത്രം പങ്കുവെച്ച സഞ്ജയ് റാവത്തിന്റെയും രാജ്യദ്രോഹത്തെ തള്ളി പ്രിയങ്ക ചതുര്‍വേദി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി എല്ലാ ദിവസവും വെര്‍ച്വല്‍ ക്യൂ, ബുക്കിംഗ് ഫീസ് ഏര്‍പ്പെടുത്തും

ദല്‍ഹിയില്‍ നടന്ന ദസറ ആഘോഷച്ചടങ്ങില്‍ വില്ലുകുലയ്ക്കുന്ന പ്രധാനമന്ത്രി (ഇടത്ത്) ചടങ്ങിന്‍റെ ഭാഗമായി രാവണനെ കത്തിക്കുന്നു (വലത്ത്)

രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പൊരുതേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി മോദി

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

കൊട്ടാരക്കരയില്‍ അയ്യപ്പ ഭക്തര്‍ക്ക് മദ്യപസംഘത്തിന്റെ ക്രൂരമര്‍ദ്ദനം; 4 പേര്‍ പിടിയില്‍

3 വര്‍ഷം മുമ്പ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് കൊലപാതകം: ലൈംഗിക ബന്ധത്തിനിടെ കുട്ടി കരഞ്ഞപ്പോള്‍ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയെന്ന് അമ്മ

സിആര്‍പിഎഫിനെപ്പോലും അറിയിക്കാതെ കള്ളനെപ്പോലെ പാത്തും പതുങ്ങിയും വിയറ്റ്നാമിലെത്തി രാഹുല്‍, അടുത്ത ടൂള്‍കിറ്റ് വാങ്ങാനെന്ന് പരിഹാസം

ഇന്ത്യ-ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍, ന്യൂസിലാന്‍ഡിലേക്കുള്ള കയറ്റുമതി തീരുവ രഹിതം

‘ഇന്ത്യയിൽ ഭരണമാറ്റം സംഭവിക്കില്ല’: ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്

സ്പായില്‍ 16കാരി പീഡിപ്പിക്കപ്പെട്ട സംഭവം: ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തതായി മേയര്‍ വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.