Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഈ വജ്രായുധത്തിന് മുന്നിൽ ഭീകരർക്ക് പിടിച്ച് നിൽക്കാനാകില്ല ;  35,000 എ.കെ 203 അസോള്‍ട്ട് റൈഫിളുകൾ ഇന്ത്യന്‍ ആര്‍മിക്ക് കരുത്തേകും

ഇന്തോ-റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ഉത്തര്‍ പ്രദേശിലെ അമേത്തിയിലെ പ്ലാന്റില്‍ തോക്കുകള്‍ നിര്‍മിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2024, 01:35 pm IST
in India

ന്യൂദൽഹി : റഷ്യന്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യയില്‍ നിര്‍മിച്ച 35,000 അത്യാധുനിക കലാഷ്‌നിക്കോവ് എ.കെ-203 അസോള്‍ട്ട് റൈഫിളുകള്‍ പ്രതിരോധ വകുപ്പിന് കൈമാറി. ഇരുരാജ്യങ്ങളുടെയും സംയുക്ത സംരംഭമായ ഇന്തോ-റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ഉത്തര്‍ പ്രദേശിലെ അമേത്തിയിലെ പ്ലാന്റില്‍ തോക്കുകള്‍ നിര്‍മിച്ചത്.

പരിശോധനകള്‍ക്ക് ശേഷം 10,000 തോക്കുകള്‍ സൈന്യത്തിന് കൈമാറി. ബാക്കിയുള്ളവയുടെ പരിശോധന പുരോഗമിക്കുകയാണ്. മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതികളുടെ ഭാഗമായി ആറുലക്ഷത്തോളം റൈഫിളുകള്‍ നിര്‍മിക്കുന്നതിന് 2021 നവംബറിലാണ് 5,000 കോടി രൂപയുടെ കരാർ ഒപ്പിട്ടത്.

എകെ-203 റൈഫിള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുള്ള എകെ-200 റൈഫിളുകളില്‍ ഉപയോഗിക്കുന്ന 7.62×39 എം.എം കാട്രിഡ്ജുകള്‍ ഇടാവുന്ന തരത്തിലാണ് എകെ-203 റൈഫിളിന്റെ നിര്‍മാണം. കലാഷ്‌നിക്കോവ് സീരിസില്‍ പെട്ട തോക്കുകളുടെ വിശ്വസ്തതയും എളുപ്പത്തില്‍ പരിപാലിക്കാമെന്ന പ്രത്യേകതയും എകെ-203 റൈഫിളിനുണ്ട്.

ഗ്യാസ് ഓപ്പറേറ്റഡ് റെട്ടേറ്റിംഗ് ബോള്‍ട്ട് സാങ്കേതിക വിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്. 3.8 കിലോ ഗ്രാമാണ് തൂക്കം. 690 മില്ലി മീറ്റര്‍ നീളമുള്ള തോക്ക് 930 മില്ലി മീറ്ററിലേക്ക് നീട്ടാനും കഴിയും. ഒരു മിനിറ്റില്‍ 700 റൗണ്ട് വെടിയുണ്ടകള്‍ പായിക്കാം. ഒരു മാഗസിനില്‍ 30 തിരകളാണുള്ളത്. ശത്രുവിനെ 800 മീറ്റര്‍ വരെ ദൂരെ നിന്ന് കീഴ്‌പ്പെടുത്താനാവുമെന്നതും ശ്രദ്ധേയമാണ്. മിഖായേല്‍ കലാഷ്‌നിക്കോവ് നിര്‍മിച്ച എകെ സീരീസിലെ ഏറ്റവും പുതിയ ഇനമാണിത്.

നിലവില്‍ സൈന്യം ഉപയോഗിക്കുന്ന ഇന്‍സാസ് തോക്കുകള്‍ക്ക് പകരക്കാരനായാണ് എകെ 203യുടെ വരവ്. കശ്മീര്‍ പോലുള്ള ശൈത്യമേഖലയില്‍ ഇന്‍സാസ് തോക്കുകളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഇവ പിന്‍വലിക്കാനുള്ള തീരുമാനം. വെടിയുതിര്‍ക്കുമ്പോള്‍ കണ്ണിലേക്ക് തെറിക്കുന്നതും അമിത ഭാരവും ഇന്‍സാസിന് വിനയായി.

അതേസമയം, പുതിയ സീരീസിലുള്ള അസോള്‍ട്ട് റൈഫിളുകള്‍ എത്തുന്നത് ഇന്ത്യന്‍ സൈന്യത്തിന് കരുത്താകും. അതിര്‍ത്തിയില്‍ പാകിസ്ഥാനും ചൈനയും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് ഫലപ്രദമായി ഉപയോഗിക്കാനും കഴിയും. നേരത്തെ ഈയിനത്തില്‍പ്പെട്ട 70,000 തോക്കുകള്‍ ഇന്ത്യ നേരിട്ട് റഷ്യയില്‍ നിന്ന് വാങ്ങിയിരുന്നു.

ഇന്‍സാസ് തോക്കുകള്‍ ഉപയോഗിച്ചുള്ള ‘ഷൂട്ട് ടു ഇന്‍ജ്വര്‍’ (പരിക്കേല്‍പ്പിക്കാന്‍ വേണ്ടിയുള്ള ആക്രമണം) തന്ത്രത്തിന് പകരം ‘ഷൂട്ട് ടു കില്‍’ ( കൊല്ലാന്‍ വേണ്ടിയുള്ള ആക്രമണം) ലേക്ക് മാറാന്‍ ഇന്ത്യന്‍ സൈന്യത്തിന് എ.കെ-203ലൂടെ സാധിക്കുമെന്ന് പ്രതിരോധ വിദഗ്ധര്‍ പറയുന്നു.

Tags: RiflesAK 47indiaarmyAK 203 rifle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

പുതിയ വാര്‍ത്തകള്‍

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.