Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഘടകകക്ഷികള്‍ക്ക് മുന്നില്‍ കുമ്പിടില്ലെന്ന വ്യക്തമായ സൂചന നല്‍കി സത്യപ്രതിജ്ഞാചടങ്ങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2024, 10:15 am IST
inIndia

ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം ഇല്ലെന്നതിന്റെ പേരില്‍ ഘടകകക്ഷികളെല്ലാം ചേര്‍ന്ന് ബിജെ.പിയെ അങ്ങു വിഴുങ്ങിക്കളയും എന്നു വിളിച്ചുകൂവി നടന്ന മാധ്യമങ്ങള്‍ ഇപ്പോള്‍ പുരപ്പുറത്തുനിന്ന് താഴെയിറങ്ങിവന്നിട്ടുണ്ട്. മാധ്യമവാര്‍ത്തകളെ നിഷ്പ്രഭമാക്കുന്നതായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പ്രതിനിധ്യം മാത്രം നല്‍കിയും അവരുടെ പിന്തുണയെ അതിരു കവിഞ്ഞു ആശ്രയിക്കാതെയുമുള്ള ദൃഢമായ നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് ബിജെപി തെളിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് അതിനു നാന്ദി കുറിച്ചു. പലപ്പോഴും കൂട്ടു്കക്ഷി മന്ത്രിസഭകളാകുമ്പോള്‍ പ്രധാന പാര്‍ട്ടിയുടെ ഒരാള്‍ സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാല്‍ അടുത്ത ഊഴം ഘടകകക്ഷി നേതാക്കള്‍ക്കാണ് നല്‍കാറുള്ളത്. എന്നാല്‍ മോദിയുടെ മൂന്നാം മന്ത്രിസഭയിലാകട്ടെ മുഖ്യകക്ഷിയായ ബിജെപിയിലെ മുന്‍നിര നേതാക്കളെല്ലാം സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ഘടകക്ഷി നേതാക്കള്‍ക്ക് അവസരം നല്‍കിയത്. ഇതൊരു സൂചനയാണ്. അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് തങ്ങള്‍ വഴങ്ങാന്‍ പോകുന്നില്ല എന്ന വ്യക്തമായ സൂചന.

നിതീഷ് കുമാറിന്റെ ജെഡിയുവും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും അര്‍ഹതയ്‌ക്ക് അപ്പുറം മന്ത്രി സ്ഥാനങ്ങള്‍ വാങ്ങിയെടുക്കുമെന്നുള്ള മാധ്യമ വാര്‍ത്തകള്‍ വെറും കെട്ടുകഥകള്‍ മാത്രമായത് ഇവിടെയാണ്. എന്‍ഡിഎയുടെ മൊത്തം അംഗബലത്തിന്റെ 18% ആണ് ഘടകകക്ഷികള്‍. അതിന് അനുപാതികമായി മാത്രമാണ് അവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയത് .

കാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കാഞ്ഞതിന്‌റെ പേരില്‍ എന്‍സിപി അകന്നു നില്‍ക്കുകയാണെങ്കിലും അതിനു വഴിപ്പെടാന്‍ ബിജെപി തയ്യാറായുമില്ല. ഘടകകക്ഷികളെ കൈകാര്യം ചെയ്തതില്‍ ബിജെപി വിജയിച്ചു എന്ന് ഇന്നിറങ്ങിയ കോണ്‍ഗ്രസ് അനുകൂല പത്രങ്ങള്‍ പോലും വിലയിരുത്തിയത് അതിനാലാണ്.

Tags: OATH CERIMONYCLEAR SIGNCONSTITTUENTSbjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.