Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അജാനൂരില്‍ സംഘനിരോധിത മേഖലയെന്ന് ബോര്‍ഡ്: പിന്നില്‍ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2024, 08:24 pm IST
inKasargod
വെള്ളിക്കോത്ത് പ്രദേശത്തെ 'സംഘി നിരോധിത മേഖല'യാക്കി പ്രത്യക്ഷപ്പെട്ട ബോര്‍ഡ്‌

വെള്ളിക്കോത്ത് പ്രദേശത്തെ 'സംഘി നിരോധിത മേഖല'യാക്കി പ്രത്യക്ഷപ്പെട്ട ബോര്‍ഡ്‌

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ അജാനൂര്‍ പഞ്ചായത്തിന്റെ ആസ്ഥാനമായ വെള്ളിക്കോത്ത് പ്രദേശത്തെ ‘സംഘി നിരോധിത മേഖല’യാക്കി ബോര്‍ഡ്. വെള്ളിക്കോത്ത് ടൗണില്‍ സിഐടിയു ഓട്ടോ സ്റ്റാന്റിന് എതിര്‍വശത്തായി ബുധനാഴ്ച രാവിലെയാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

സിപിഎം ശക്തികേന്ദ്രമാണ് പ്രദേശം. ഇവിടത്തെ ബൂത്തുകളില്‍ ബിജെപി കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനിയുടെ വോട്ട് പ്രതീക്ഷിച്ചതിലും അധികം വര്‍ധിച്ചതാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഇങ്ങനെയൊരു ബോര്‍ഡ് പ്രത്യക്ഷപ്പെടാന്‍ കാരണമെന്ന് സൂചനയുണ്ട്.

‘പാര്‍ട്ടി മതം തിന്നും വിറ്റും രാഷ്‌ട്രീയത്തില്‍ കൂട്ടികലര്‍ത്തിയും ജീവിക്കുന്നവര്‍ ഈ നാടിന്റെ പടിക്ക് പുറത്ത്…സംഘി നിരോധിത മേഖല എന്നാണ് ബോര്‍ഡിലെ വരികള്‍. സംഘി നിരോധിത മേഖലയായി പ്രഖ്യാപിച്ചതാരെന്ന് സംബന്ധിച്ച് ബോര്‍ഡില്‍ സൂചനയൊന്നുമില്ല. അതേസമയം സിപിഎമ്മിനകത്ത് തന്നെ രൂപപ്പെട്ട ‘സംഘി ബ്രിഗേഡി’ നെയും പാര്‍ട്ടിക്ക് പുറത്തുള്ള സംഘപരിവാര്‍ അനുകൂലികളെയും ഭയപ്പെടുത്തി ഒതുക്കി നിര്‍ത്താനുളള നീക്കമാണ് ഇതെന്നും സിപിഎമ്മിന് അകത്തു തന്നെ സംസാരമുണ്ട്. വര്‍ഷങ്ങളായി സിപിഎമ്മിനും ബഹുജന സംഘടനകള്‍ക്കും ഒഴികെ മറ്റൊന്നിനും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാത്ത പ്രദേശമാണ് വെള്ളിക്കോത്ത്.

ഈ ലോകസഭ തെരഞ്ഞെടുപ്പില്‍ ഈ പ്രദേശം ഉള്‍പ്പെടുന്ന 20, 21, 22 ബൂത്തുകളില്‍ സിപിഎമ്മില്‍ നിന്ന് വലിയതോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായിട്ടുണ്ട്. ഇതെല്ലാം ഏറെക്കുറെ ബിജെപിക്കാണ് ലഭിച്ചത്. സിപിഎം മുന്‍ ജില്ലാ കമ്മറ്റിയംഗത്തിന്റെ പ്രവര്‍ത്ത പരിധിയില്‍പ്പെടുന്ന ബൂത്ത് 20 ല്‍ 106 വോട്ടാണ് ബിജെപിക്ക് കിട്ടിയത്. മുന്‍ കാലങ്ങളില്‍ ഇവിടെ 10 വോട്ടിന് താഴെ മാത്രമാണ് ബിജെപിക്ക് ലഭിച്ചുകൊണ്ടിരുന്നത്. 21-ാം ബൂത്തില്‍ 312, 22 ല്‍ 378 വോട്ടുമാണ് ലഭിച്ചത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുടുതലാണ്.

വെള്ളിക്കോത്ത് യങ്‌മെന്‍സ് ക്ലബിന് സമീപം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ വിജയം ആഘോഷിക്കാന്‍ ചൊവ്വാഴ്ച രാത്രി സംഘടിച്ച് പടക്കം പൊട്ടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വിരട്ടിയോടിക്കുകയും പടക്കമെടുത്ത് കൊണ്ടുപോകുകയും ചെയ്തതായി പരാതിയുണ്ട്. എന്നാല്‍ സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ല.

Tags: kasargodcpmgang zoneAjanur
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

പുതിയ വാര്‍ത്തകള്‍

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.