Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെഎന്‍യു അഫിലിയേറ്റഡ് ജേണലിസം കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ജെഎന്‍യു കോഴ്സുകള്‍ രാജ്യത്തെങ്ങും മാത്രമല്ല, അന്താരാഷ്‌ട്ര തലത്തില്‍പ്പോലും മികച്ചതായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജെഎന്‍യു സര്‍ട്ടിഫിക്കറ്റ് നല്കുന്ന ഒരു കോഴ്സ് മാധ്യമപഠനരംഗത്ത് മാഗ്കോമില്‍ മാത്രമേ ഉള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2024, 08:30 pm IST
in India

കോഴിക്കോട്: മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനി (മാഗ്കോം)ല്‍ നടക്കുന്ന, ജെഎന്‍യു അഫിലിയേറ്റഡ് ജേണലിസം പിജി ഡിപ്ലോമ (പിജിഡിജെ) കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജെഎന്‍യു കോഴ്സുകള്‍ രാജ്യത്തെങ്ങും മാത്രമല്ല, അന്താരാഷ്‌ട്ര തലത്തില്‍പ്പോലും മികച്ചതായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജെഎന്‍യു സര്‍ട്ടിഫിക്കറ്റ് നല്കുന്ന ഒരു കോഴ്സ് മാധ്യമപഠനരംഗത്ത് മാഗ്കോമില്‍ മാത്രമേ ഉള്ളൂ.

അച്ചടി, ശ്രാവ്യ, ദൃശ്യ, ഡിജിറ്റല്‍ മാധ്യമങ്ങളിലേക്കുള്ള മാധ്യമപ്രവര്‍ത്തകരെ സജ്ജരാക്കാന്‍ ലക്ഷ്യമിട്ടാണ് കോഴ്സ്. ഇംഗ്ലീഷ് മീഡിയത്തിലുള്ള കോഴ്സ് കേരളത്തില്‍ മാത്രമല്ല, രാജ്യത്തിനകത്തും പുറത്തും ഏറെ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ബിരുദമാണ് പിജിഡിജെ കോഴ്സ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി: 30 വയസ്. അഭിരുചി നിര്‍ണയ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുക.

റിപ്പോര്‍ട്ടിങ്, എഡിറ്റിങ്, ആങ്കറിങ്, ലേഔട്ട്, റേഡിയോ പ്രൊഡക്ഷന്‍, ഫോട്ടോഗ്രഫി, വിഡിയോഗ്രഫി, വിഡിയോ എഡിറ്റിങ്, ടിവി ന്യൂസ് പ്രൊഡക്ഷന്‍, ടിവി പ്രോഗ്രാം പ്രൊഡക്ഷന്‍, ഗ്രാഫിക് ഡിസൈനിങ്, മാധ്യമഭാഷ, മാധ്യമസംബന്ധിയായ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലുള്ള ക്ലാസുകളും പ്രായോഗിക പരിശീലനവും കോഴ്സിന്റെ ഭാഗമാണ്.

സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, വിപുലമായ ഗ്രന്ഥശേഖരത്തോടുകൂടിയ ലൈബ്രറി, ഓഡിയോ- വീഡിയോ സ്റ്റുഡിയോകള്‍, മാക് കംപ്യൂട്ടര്‍ ലാബ് തുടങ്ങിയ സൗകര്യങ്ങള്‍ മാഗ്കോമില്‍ ലഭ്യമാണ്. ആറു മാസം വീതമുള്ള രണ്ടു സെമസ്റ്ററുകളില്‍ നടക്കുന്ന കോഴ്സില്‍ ഒരു മാസത്തെ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടുന്നു. കോളജില്‍ നേരിട്ടെത്തിയോ ാമഴരീാ.ശി എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്തെടുത്തോ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍: 70129 58582.

Tags: JournalismMAGCOM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ആമ നിര്‍ഭരതയും മാമ നിര്‍ഭരതയും

കോഴിക്കോട് മാഗ്കോം ജേണലിസം വിദ്യാര്‍ത്ഥികള്‍ ബിരുദ ദാന ചടങ്ങില്‍ ജെഎന്‍യു വിസി പ്രൊഫ. ശാന്തിശ്രീ
ധുലിപുടി പണ്ഡിറ്റ്, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ജെഎന്‍യു അസോ. പ്രൊഫസര്‍ എ.എല്‍.
റീത സോണി, മാഗ്‌കോം ഡയറക്ടറും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റ് മെമ്പറുമായ എ.കെ. അനുരാജ്, മാഗ്കോം
ഗവേണിങ് ബോഡി ചെയര്‍മാന്‍ എ.കെ. പ്രശാന്ത് എന്നിവര്‍ക്കൊപ്പം
Kerala

ജെഎന്‍യു മുന്നോട്ടുവയ്‌ക്കുന്നത് ധാര്‍മിക വിദ്യാഭ്യാസം: പ്രൊഫ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്

Kerala

കേരളത്തില്‍ ടിപ്പുസുല്‍ത്താന്‍ വന്നിട്ടില്ല എന്ന് പറഞ്ഞ അരുണ്‍കുമാര്‍ ഡോക്ടറേറ്റ് ഉള്ള ആളാണോ?- സംശയം പ്രകടിപ്പിച്ച് പത്രപ്രവര്‍ത്തകന്‍

Kerala

മാധ്യമ പ്രവര്‍ത്തനം നിയന്ത്രണം വിട്ട ജെ സി ബി പോലെ: കെ എന്‍ ആര്‍ നമ്പൂതിരി

Kerala

പത്രപ്രവർത്തക രംഗത്തെ മികവിനുള്ള ഡോ. മംഗളം സ്വാമിനാഥൻ ദേശീയ അവാർഡ് പി.നാരായണന്

പുതിയ വാര്‍ത്തകള്‍

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.