Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘തോക്കുണ്ടാക്കിയിരുന്ന യുപി ഇപ്പോള്‍ ബ്രഹ്മോസ് മിസൈലുണ്ടാക്കുന്നു’: അമിത്ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2024, 10:30 pm IST
inIndia

ബലിയ(ഉത്തര്‍ പ്രദേശ്): കൈത്തോക്ക് ഉണ്ടാക്കിയിരുന്ന ഉത്തര്‍ പ്രദേശില്‍ ഇന്ന് ബ്രഹ്മോസ് മിസൈലുകളും പീരങ്കിയുണ്ടകളും നിര്‍മ്മിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

2017ല്‍ ജനങ്ങള്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി നിയോഗിച്ചു. നാട്ടില്‍ അദ്ദേഹം അച്ചടക്കം കൊണ്ടുവന്നു. മാഫിയകള്‍ ആയുധം താഴെ വച്ചു. പാവങ്ങളുടെ ഭൂമി കൈയേറാന്‍ ഇന്ന് ഒരാള്‍ക്കും ധൈര്യമില്ല. പൂര്‍വാഞ്ചല്‍ മേഖലയെ മാഫിയാമുക്തമാക്കി. മാഫിയകള്‍ക്കും ഗുണ്ടകള്‍ക്കും വേണ്ടി കൈത്തോക്കുകള്‍ നിര്‍മിച്ചിരുന്ന നാട്ടിലിന്ന് പ്രതിരോധ സേനയ്‌ക്കുവേണ്ടി ബ്രഹ്മോസ് മിസൈലുകള്‍ നിര്‍മ്മിക്കുന്നു, ബലിയയിലെ എന്‍ഡിഎ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ.

യോഗി സര്‍ക്കാരിന് മുമ്പ് ഉത്തര്‍പ്രദേശില്‍ വാഹനമോഷ്ടാക്കളുടെ കാലമായിരുന്നു. മോദി-യോഗി ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ വന്നതോടെ ഇവിടെ വാഹനനിര്‍മ്മാണത്തിന്റെ കേന്ദ്രമാണ്. അറവുശാലകളുടെ സ്ഥാനത്ത് ഇന്ന് ഗോശാലകള്‍ വന്നിരിക്കുന്നു. എസ്പി ഭരിക്കുമ്പോള്‍ റംസാന് കറണ്ട് നല്കും, ജന്മാഷ്ടമിക്ക് കട്ട് ചെയ്യും. ബിജെപി വന്നപ്പോള്‍ കറണ്ട് എല്ലാവര്‍ക്കും എല്ലായിടത്തും എല്ലായ്‌പോഴും കിട്ടുന്ന കാലമായി.

കോണ്‍ഗ്രസ് പിന്നാക്ക വിരുദ്ധ പാര്‍ട്ടിയാണ്. കര്‍ണാടകത്തിലും ഹൈദരാബാദിലും നാലും അഞ്ചും ശതമാനം സംവരണമാണ് ഇവര്‍ മുസ്ലീങ്ങള്‍ക്ക് നല്കിയത്. അവര്‍ നിയമവിരുദ്ധമായി മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തിയവരാണ്, അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ പാകിസ്ഥാന്റെ കൈയില്‍ ആറ്റം ബോം
ബുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുകയാണ്. രാഹുല്‍ ബാബ ഞങ്ങള്‍ ബിജെപിക്കാരാണ്. ആറ്റം ബോംബിനെ പേടിക്കുന്നവരല്ല. പിഒകെ ഭാരതത്തിന്റേതാണെന്നത് ഞങ്ങളുടെ നിലപാ
ടാണ്, അമിത് ഷാ പറഞ്ഞു.

Tags: UttarpradeshBrahmos MissileLoksabha Election 2024Modiyude GuaranteeAmit Sha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

India

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

India

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.