Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2026, 09:44 pm IST
inKerala, India

ന്യൂദല്‍ഹി: ഇസ്ലാമിക മതമൗലികവാദികളെയും ഭീകരവാദികളെയും ഉരുക്കുമുഷ്ടികൊണ്ട് നേരിട്ടില്ലെങ്കില്‍ ഭാവിയില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കലാപമുണ്ടാകുമെന്ന് 2017ല്‍ യുഎഇ വിദേശകാര്യമന്ത്രി പ്രവചിച്ച വാക്കുകള്‍ പങ്കുവെച്ച് ബിജെപി സംസ്ഥാനപ്രസിഡന്‍റും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍. ഫ്രാന്‍സും ബ്രിട്ടനും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ ഇസ്ലാമിക കലാപത്തില്‍ കത്തുമ്പോള്‍ ഒമ്പത് വര്‍ഷം മുന്‍പ് പ്രവചിച്ച വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു എന്നാണ് രാജീവ് ചന്ദ്രശേഖര്‍ സമൂഹമാധ്യമമായ എക്സില്‍ യുഎഇ വിദേശകാര്യമന്ത്രിയുടെ വീഡിയോ പങ്കുവെയ്‌ക്കുക വഴി ഊന്നിപ്പറയാന്‍ ശ്രമിച്ചത്

ഇടതുപക്ഷക്കാരും ഇസ്ലാമിക കുടിയേറ്റക്കാരും പാരീസിനെയും ഫ്രാൻസിനെയും കത്തിച്ചുകളയുകയാണ്. അഭിമാനകരമായ ഒരു ചരിത്ര നഗരത്തെയും രാജ്യത്തെയും സംസ്കാരത്തെയും നശിപ്പിക്കുകയാണ്. ഇത് കാണുമ്പോള്‍ ഇടതുപക്ഷ ലിബറൽ യൂറോപ്യൻ സർക്കാരുകളെയും അവരുടെ കുടിയേറ്റ നയങ്ങളെയും കുറിച്ച് യുഎഇ വിദേശകാര്യ മന്ത്രി പറഞ്ഞത് നമുക്ക് ഓർമ്മിക്കാം.എന്നാണ് രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ പങ്കുവെച്ച പോസ്റ്റ്.

യുഎഇ വിദേശകാര്യമന്ത്രി അബ്ദുള്ള ബിന്‍ സായെദ് അല്‍ നാഹ്യാന്‍ യൂറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാര്‍ ഭാവിയില്‍ അവിടെ കലാപമുണ്ടാക്കുമെന്ന് നേരത്തെ പ്രവചിച്ചതിന്റെ വീഡിയോയും രാജീവ് ചന്ദ്രശേഖര്‍ പങ്കുവെച്ചു. 2017ല്‍ സൗദി അറേബ്യയിലെ റിയാദില്‍ നടന്ന ഒരു സമ്മേളനത്തിലായിരുന്നു യുഎഇ വിദേശകാര്യമന്ത്രി ഇസ്ലാമിക മതമൗലികവാദം ഭാവിയില്‍ യൂറോപ്പില്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള അശാന്തിയെക്കുറിച്ച് പറഞ്ഞത്. ഒമ്പത് വര്‍ഷത്തിന് ശേഷം ഫ്രാന്‍സും ബ്രിട്ടനും ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തില്‍ കത്തുമ്പോള്‍ ഈ വാക്കകള്‍ ശരിയായിരിക്കുകയാണ്.

ആ വീഡിയോയില്‍ യുഎഇ വിദേശകാര്യമന്ത്രി പറയുന്നത് ഇങ്ങനെയാണ്: “ചരിത്രത്തിൽ നിന്ന് പഠിക്കാത്തവർ ആവർത്തിക്കാൻ വിധിക്കപ്പെട്ടവരാണ്. കൂടുതല്‍ മതമൗലികവാദികളും തീവ്രവാദികളും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഉയര്‍ന്നുവരുമെന്ന നാള്‍ വിദൂരമല്ല. അവിടെ അതിനെതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടാകുന്നില്ല. അവര്‍ രാഷ്‌ട്രീയമായി തങ്ങള്‍ ശരിയാണെന്ന് വരുത്തിതീര്‍ക്കാന്‍ അഭിനയിക്കുകയാണ്. തങ്ങള്‍ക്ക് ഇസ്ലാമിനെ അറിയാമെന്ന രീതിയിലും യൂറോപ്പിലെ ഭരണാധികാരികള്‍ അഭിനയിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളേക്കാള്‍ ഇസ്ലാമിനെ തങ്ങള്‍ക്കറിയാമെന്ന നിലപാടാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ളത്. അത് തികഞ്ഞ വിഡ്ഡിത്തമാണ്. “.. അതായത് യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ എങ്ങിനെയാണോ ഇസ്ലാമിക മതമൗലികവാദത്തെ ഉരുക്കുമുഷ്ടികൊണ്ട് നേരിടുന്നത് അതേ രീതിയില്‍ നേരിട്ടിരുന്നെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ കലാപം ഉണ്ടാകില്ലായിരുന്നുവെന്നാണ് യുഎഇ വിദേശകാര്യമന്ത്രി അബ്ദുള്ള ബിന്‍ സായെദ് അല്‍ നാഹ്യാന്‍ പറഞ്ഞത്.

Tags: UAE Foreign MinisterFrance riotUK riotIslamic immigrants riotRadical IslamLatest newsRajieev Chandrasekhar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

India

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

India

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

India

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.