Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ചൈനീസ് പ്രതിനിധിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി: ജയശങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2024, 10:31 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചൈനീസ് നയതന്ത്രപ്രതിനിധിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. അസാധാരണ ഇടപെടലുകളാണ് ഇവരുടേത്. ടൈംസ് നൗ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജയശങ്കര്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ മൗനം പാലിക്കുമ്പോള്‍ ചൈനീസ് എംബസി രാഹുലും നയതന്ത്രപ്രതിനിധിയും ഒപ്പമുള്ള ചിത്രം പ്രസിദ്ധീകരിക്കുകയായിരുന്നു. രഹസ്യ കൂടിക്കാഴ്ച സംബന്ധിച്ച് രാഹുല്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉക്രൈന്‍ യുദ്ധം ആരംഭിച്ച സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ ഷെല്ലിങ് നിര്‍ത്തിവയ്‌ക്കുകയും ഭാരതത്തിലെ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുവാനും സാധിച്ചത്.

കഴിഞ്ഞ പത്തുവര്‍ഷം ലോകത്ത് ഭാരതത്തിന്റെ പ്രതിച്ഛായ ഉയരുകയും രാജ്യം പുതിയ ഉയരങ്ങള്‍ താണ്ടുകയുമായിരുന്നു. നിരവധി കാരണങ്ങള്‍ അതിനുണ്ട്. രാജ്യം ശക്തമായ നേതാവിന്റെ പ്രതിച്ഛായയിലാണ്. ഭാരതത്തെക്കുറിച്ച് ലോകരാഷ്‌ട്രങ്ങള്‍ക്ക് മുന്‍പില്‍ വളരെ നന്നായി അവതരിപ്പിക്കുകയായിരുന്നു. രാജ്യത്തിന്റെ പ്രതിച്ഛായ ഉയരുന്നതിന് ഇത് വളരെയേറെ സഹായിച്ചു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പാശ്ചാത്യമാധ്യമങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. കൊവിഡ് കൈകാര്യം ചെയ്യുന്നതിനെയും സാമ്പത്തിക മാനേജ്‌മെന്റിനെയും ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തെയും ഇവര്‍ വിമര്‍ശിച്ചു. പാശ്ചാത്യ മാധ്യമങ്ങള്‍ എപ്പോഴും ഭാരതത്തിനെതിരെ വിമര്‍ശന ബുദ്ധിയോടെ വാര്‍ത്തകള്‍ സൃഷ്ടിച്ചു. നമ്മുടെ സംവിധാനത്തെ, തെരഞ്ഞെടുപ്പ് രീതിയെ, തെരഞ്ഞെടുപ്പ് സമയത്തെ കാലാവസ്ഥയെക്കുറിച്ചെല്ലാം വിമര്‍ശനം ഉന്നയിക്കുകയായിരുന്നു അവര്‍ ചെയ്തത്. വളരുന്ന രാഷ്‌ട്രങ്ങളെ വിമര്‍ശിക്കുന്നത് അവര്‍ പണ്ടുമുതല്‍ തുടരുന്ന രീതിയാണ്. സമയം മാറിയെങ്കിലും അവര്‍ മാറിയിട്ടില്ലെന്നും ജയശങ്കര്‍ പറഞ്ഞു.

ചൈനയുമായുള്ള ബന്ധത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് പറ്റിയ തെറ്റുമൂലമാണ് 1962ല്‍ ആക്രമിച്ച് ചൈന ഭാരതത്തിന്റെ പ്രദേശം കൈവശപ്പെടുത്തിയത്. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ പറയുന്നത് കേള്‍ക്കാതെ ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു ചൈനീസ് നയം രൂപീകരിച്ചത്. അവര്‍ അക്‌സായി റോഡ് നിര്‍മിക്കുകയും ചെയ്തു. നെഹ്‌റുവിന്റെ വിദേശനയത്തെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടന്നിരുന്നതായും ജയശങ്കര്‍ വ്യക്തമാക്കി.

Tags: Rahul GandhiS JaishankarIndia ChinaChinese envoysecret meeting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

പുതിയ വാര്‍ത്തകള്‍

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.