Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

നേഹ ബോറയെ സ്വന്തം സമരപ്പന്തലില്‍ ചേര്‍ക്കാന്‍ ഇടത് പാര്‍ട്ടികളായ സിപിഐഎമ്മും സിപിഐയും ഒരു വശത്തും കോണ്‍ഗ്രസ് മറുവശത്തും നിന്ന് പിടിവലി നടത്തുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2026, 09:56 pm IST
inKerala, India
രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

ന്യൂദല്‍ഹി: നേഹ ബോറയെ സ്വന്തം സമരപ്പന്തലില്‍ ചേര്‍ക്കാന്‍ ഇടത് പാര്‍ട്ടികളായ സിപിഐഎമ്മും സിപിഐയും ഒരു വശത്തും കോണ്‍ഗ്രസ് മറുവശത്തും നിന്ന് പിടിവലി നടത്തുകയാണ്. ചാരുമജുംദാര്‍ രൂപം നല്കിയ സിപിഐ എംഎല്‍ എന്ന നക്സലൈറ്റ് പ്രസ്താനത്തിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ് എ (ഐസ)യുടെ നേതാവാണ് നേഹ ബോറ.

പണ്ട് കനലായി കനയ്യ കുമാറിനെ കൊണ്ടുവന്നെങ്കിലും ഇടത് പക്ഷ പ്രസ്ഥാനങ്ങളില്‍ നിന്നും ഊരി അയാള്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. അതുകൊണ്ട് കനയ്യ കുമാറിന് നേട്ടവുമുണ്ടായത്രെ. ഇന്ന് കോടീശ്വരനാണ് ഈ പണ്ടത്തെ കനല്‍ത്തിരിയായി എംഎ ബേബിയും ഡിവൈഎഫ് ഐയും എസ് എഫ് ഐയും വാഴ്‌ത്തിയ നേതാവാണ് ഒടുവില്‍ കോണ്‍ഗ്രസ് കൂടാരത്തിലേക്ക് പോയത്.

ഇപ്പോള്‍ ഇടതുപക്ഷ വാട്സാപ് ഗ്രൂപ്പിലെല്ലാം നേഹ ബോറയെ രാഹുല്‍ ഗാന്ധി കൊണ്ടുപോകും അഖിലേന്ത്യാ നേതാവാക്കും എന്നിങ്ങനെ സംശയങ്ങള്‍ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഒരു കയ്യില്‍ നേഹ ബോറയെയും മറുകയ്യില്‍ പ്രിയങ്കയെയും പിടിച്ച് ദല്‍ഹിയില്‍ നടത്തിയ പ്രകടനത്തില്‍ കോണ്‍ഗ്രസിനുള്ളിലും അമര്‍ഷമുണ്ട്. ഒരു സിപിഐഎംഎല്‍ വിദ്യാര്‍ത്ഥി നേതാവിന് എന്തിനാണ് ഇത്രയും പ്രാധാന്യം നല്‍കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. മാത്രമല്ല, ബംഗ്ലാദേശിലെ സര്‍ക്കാരിനെ വീഴ്‌ത്തിയ വിദ്യാര്‍ത്ഥിനേതാവിനെ അങ്ങേയറ്റം പുകഴ്‌ത്തി സംസാരിച്ചതിന് ശേഷം നേഹ ബോറയെ കോണ്‍ഗ്രസിനുള്ളില്‍ പലരും എതിര്‍ക്കുന്നുണ്ട്. കാരണം രാജ്യവിരുദ്ധമായ ഒരു സമരം നടത്തുന്ന ആളാണ് നേഹ ബോറ എന്ന കുറ്റപ്പെടുത്തല്‍ ഫലത്തില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെയും നാളെ ഉയര്‍ന്നാല്‍ തെറ്റു പറയാനാവില്ല. അതിന്റെ പേരില്‍ കോണ്‍ഗ്രിസിന്റെ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തെ അടിച്മമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് എളുപ്പമാകും.

ഇപ്പോള്‍ നേഹ ബോറയെ സിപിഐ പാളയത്തില്‍ കൊണ്ടുകെട്ടാന്‍ വേണ്ടി സിപിഐ നേതാവ് ആനി രാജയും ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊണോട്ട് പ്ലേസില്‍ തിരംഗ റാലി നടത്തിയ നേഹ ബോറയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് നേഹയെ മണിക്കൂറുകളോളം തടങ്കലില്‍ വെയ്‌ക്കുകയും ചെയ്തു. ഇതോട നേഹയെ തേടി ഇറങ്ങുകയാണ് ആനി രാജ. നേഹ ബോറയെ കാണാനില്ലെന്നും ഏത് പോലീസ് സ്റ്റേഷനിലാണ് അവളുള്ളതെന്ന് അറിയാന്‍ കഴിയുന്നില്ലെന്നും അവൾ എവിടെയാണെന്ന് കണ്ടെത്തുന്നതിനായി, കഴിയുന്നത്ര പോലീസ് സ്റ്റേഷനുകൾ സന്ദർശിക്കുമെന്നും പറഞ്ഞാണ് ആനി രാജ എത്തിയത്. പക്ഷെ അതിന് മുന്‍പേ നേഹ ബോറയെ പൊലീസ് മോചിപ്പിച്ചിരുന്നു. ഇതോടെ ആനി രാജയുടെ നേഹാ ബോറയോടുള്ള സഹതാപ നാടകം പൊളിയുകയും ചെയ്തു.

Tags: Jantar MantarNeha BoraRahul GandhiPriyanka Gandhiani rajaKanaiah KumarLatest newscjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

India

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

India

ദല്‍ഹികലാപത്തിനിടയില്‍ വ്യാജമാധ്യമപ്രവര്‍ത്തകയായ ഇടത് വിദ്യാര്‍ത്ഥിയെ പിടികൂടി യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍- വീഡിയോ കാണാം

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

Entertainment

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓംപ്രകാശ് മാഥൂര്‍ 23ന് കേരളം ഗവര്‍ണറായി ചുമതലയേല്‍ക്കും

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.