Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തീരദേശത്തെ ആവേശത്തിലാക്കി മത്സ്യത്തൊഴിലാളികളുടെ റോഡ് ഷോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2024, 07:53 pm IST
inThiruvananthapuram

തിരുവനന്തപുരം: എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് പിൻതുണയുമായി മത്സ്യതൊഴിലാളി മക്കൾ സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുക്കാൻ സ്ഥാനാർത്ഥിയും എത്തിയതോടെ തീരദേശത്താകെ ആവേശത്തിരയിളകി. ഹാർബർ റോഡിൽ നിന്നും ആരംഭിച്ച റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയ സ്ഥാനാർത്ഥി വിഴിഞ്ഞം ഫിഷിംഗ് ഹാർബറിലെ മത്സ്യതൊഴിലാളി സ്ത്രീകളുടെ ദുരിതവും നേരിട്ടറിഞ്ഞു.

തുറമുഖത്ത് മത്സ്യ ലഭ്യത കുറഞ്ഞതോടെ കുടുംബങ്ങൾ ദുരിതത്തിലാണ്. ആയിരങ്ങൾ മുടങ്ങി മത്സ്യം പിടിക്കാൻ പോക്കുന്നവർ മത്സ്യം ലഭിക്കാതെ തിരികെ വരേണ്ട ഗതികേടിലാണ്. ആര് ഭരിച്ചിട്ടും ഞങ്ങൾക്ക് ഒരു പുരോഗമനവുമില്ലെന്ന് വിഴിഞ്ഞം ഫിഷിംഗ് ഹാർബറിൽ മത്സ്യ കച്ചവടം നടത്തുന്ന ക്രിസ്റ്റിൽഡ പറഞ്ഞു. വാഗ്ദാനങ്ങൾ നൽകി വോട്ട് വാങ്ങി വിജയിച്ച് പോകും പിന്നെ തീരപ്രദേശത്തേക്ക് തിരിച്ച് നോക്കില്ലെന്നും അവർ പറഞ്ഞു. കുടിക്കാൻ ഒരു തുള്ളി ശുദ്ധജലമില്ല. ഇവിടെ മത്സ്യം കച്ചവടം നടത്തുന്ന 72 ഓളം സ്ത്രീകളുണ്ടുണ്ട്. ഉപജീവനത്തിന് വരുന്ന ഞങ്ങൾക്ക് ഇക്കാലമത്രയും ഒരു ശൗചാലയം പോലുമില്ല.ഞങ്ങൾ ഇതൊക്കെ ആരോട് പറയും ഇതിനൊരു മാറ്റം വരുണം . ഇത്തവണ ഞങ്ങൾ സാറിനെ വിജയിപ്പിക്കും. രാജീവ് ചന്ദ്രശേഖറിന്റെ കരങ്ങൾ പിടിച്ച് ക്രിസ്റ്റിൽഡ ഉറപ്പ് പറഞ്ഞു.

ഞങ്ങളുടെ താമസസ്ഥലം വിട്ട് കൊടുത്ത് തുറമുഖം പണിയുന്ന സ്ഥലത്ത് ഞങ്ങളുടെ കുട്ടികൾക്ക് തൊഴില്ലില്ല അന്യദേശത്തുള്ളവർ പണിയെടുക്കുന്നു. ഇതാണ് ലിസി എന്ന മറ്റൊരു മത്സ്യ കച്ചവടക്കാരിയുടെ പരാതി.മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങുന്നതിന് 10 ലക്ഷംവരെ വായ്‌പകൾ നിലവിലുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ ലിസിയെ ബോധ്യപ്പെടുത്തി.സാർ ജയിച്ചാൽ മാത്രമെ ഞങ്ങൾക്കൊരു നല്ലകാലം വരൂ. ഞങ്ങളുടെ പ്രശ്നങ്ങൾക്ക് കേൾക്കാൻ പോലും ഇവിടുത്തെ ജനപ്രതിനിധികളാരും വരുന്നില്ല. വോട്ട് മാത്രമാണ് അവരുടെ ലക്ഷ്യമെന്ന് മറ്റൊരു തൊഴിലാളി ജസീന്ത പറഞ്ഞു. ചികിൽസ സഹായം തലചായ്‌ക്കാനൊരു വീട്,കുടിവെള്ളം തുടങ്ങിയ നിരവധി പരാതികളാണ് സ്ഥാനാർത്ഥിക്ക് മുന്നിൽ മത്സ്യ തൊഴിലാളികൾ നിരത്തിയത്.

തീരദേശത്തെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുക, എല്ലാവർക്കും വീട് എന്നത് ബിജെ പിയുടെ പ്രകടന പത്രികയിലെ ഉറപ്പാണെന്ന് രാജീവ് ചന്ദ്രശേഖർ മത്സ്യ തൊഴിലാളികളോട് പറഞ്ഞു.രാജീവ് ചന്ദ്രശേഖറിന്റെ ചിത്രം പതിച്ച നൂറുകണക്കിന് ബൈക്ക് ഓട്ടോ എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച റോഡ് ഷോ വിഴിഞ്ഞം ഹാർബർ റോഡിൽ നിന്നും തുടങ്ങി കോട്ടപ്പുറം വഴി പള്ളിമുറ്റം തുലവിള, മരിയ നഗർ അടിമലത്തുറ കൊച്ചുപള്ളി വഴി പുല്ലുവിള പള്ളം, പുതിയതുറ കൊച്ചുതുറ,കരുംകുളം എന്നീ തീരദേശ റോഡിലൂടെ കടന്ന് പോയി.

Tags: Modiyude GuaranteeRajeev ChandrasekharLoksabha Election 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി ഉത്തരവ് ‘അക്ഷരാര്‍ത്ഥത്തില്‍’ പാലിച്ചുവെന്ന് മെട്രോ , സര്‍വീസുകള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയില്ല

കത്തോലിക്കാ പുരോഹിതരുടെ സ്വത്തുക്കള്‍ സഭയുടേത്, ബന്ധുക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി

ദല്‍ഹി പ്രതിഷേധം: സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 15 ഓളം ഹര്‍ജികളില്‍ കെ.യു.ഡബ്ല്യു.ജെ.യുടേതും

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടന: വിദഗ്ധ സമിതി റിപ്പോര്‍ട്ട് വ്യാഴാഴ്ച നിയമസഭയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.