Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കര്‍ഷകരുടെയും തൊഴിലാളികളുടെയും സ്പന്ദനമറിഞ്ഞ് കോവളത്തെ വിജയയാത്ര

മോദി വികസനം എത്തിയിട്ടുള്ള മേഖലയില്‍ ഇനിയും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ബൈപാസ് റോഡിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി സ്വീകരണങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥി നന്ദി പറയുന്നുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2024, 04:59 pm IST
inThiruvananthapuram

കോവളം: തൊഴിലാളികളുടെയും കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ആദരവുകള്‍ ഏറ്റുവാങ്ങി രാജീവ് ചന്ദ്രശേഖറിന്റെ വാഹന പ്രചരണ ജാഥ കോവളം മണ്ഡലത്തില്‍ കടന്നു. തലയ്‌ക്കോട് നിന്നും ആരംഭിച്ച പര്യടനം ലോക പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കോവളവും കേരളത്തിന്റെ എന്നല്ല രാജ്യത്തിന്റെ തന്നെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന അദാനി പോര്‍ട്ടും മത്സ്യസമ്പത്തിന്റെ കലവറയായ വിഴിഞ്ഞം ഫിഷിംഗ് ഹാര്‍ബറും വഴിയായിരുന്നു കടന്നുപോയത്. മോദി വികസനം എത്തിയിട്ടുള്ള മേഖലയില്‍ ഇനിയും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ബൈപാസ് റോഡിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി സ്വീകരണങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥി നന്ദി പറയുന്നുണ്ടായിരുന്നു.

തുടര്‍ന്ന് ഒരു കാലത്ത് സ്വര്‍ണ ആഭരണ നിര്‍മ്മാണത്തിന്റെ കരവിരുതുകള്‍ വിളയിച്ച വിഴിഞ്ഞം തമിഴ് വിശ്വബ്രാഹ്മണ സമാജം അംഗങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി. യൂണിയന്‍ തൊഴിലാളികളുടെ സ്വീകരണമായിരുന്നു അങ്ങോട്ട്. വിഴിഞ്ഞം തിയറ്റര്‍ ജംഗ്ഷനിലും പുല്ലൂര്‍ക്കോണം അംബേദ്കര്‍ ഗ്രൗണ്ടിലും ബിഎംഎസ് ഫയര്‍ സ്‌റ്റേഷനിലെയും ആവാടുതുറ ജംഗ്ഷനിലെയും ബിഎംഎസ് ഓട്ടോ തൊഴിലാളികള്‍ പിന്തുണ അറിയിച്ചെത്തി സ്വീകരണം നല്‍കി.

വിഴിഞ്ഞം തീരദേശത്തെ മുതിര്‍ന്ന നേതാവ് വിഴിഞ്ഞം ദാസ് സ്ഥാനാര്‍ത്ഥിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. കോവളം എസ്എന്‍ഡിപി ശാഖ സന്ദര്‍ശിച്ച സ്ഥാനാര്‍ത്ഥിയെ വൈസ് പ്രസിഡന്റ് വിഷ്ണുരാജ്, സെക്രട്ടറി സതീഷ്‌കുമാര്‍, കമ്മറ്റിയംഗങ്ങളായ ബാബുലാല്‍, ശ്രീനിവാസന്‍, രാജീവ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കോവളം ആവാടുതുറ ദേവിക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് സമൂഹ സദ്യ നടക്കുന്ന പന്തലില്‍ എത്തി വോട്ടര്‍മാരെ കണ്ടു.

നിരവധി മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ വാരിക്കൂട്ടിയ കര്‍ഷകരുടെ നാടായ കല്ലിയൂരില്‍ സ്ഥാനാര്‍ത്ഥിയെ കാര്‍ഷിക വിഭവങ്ങള്‍ നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് ഒരു ദേശത്തിന്റെയാകെ ഉത്സവം നടക്കുന്ന വെള്ളായണി കാളിയൂട്ട് നടക്കുന്ന ക്ഷേത്രത്തിനു മുന്നില്‍ രാത്രി വൈകി നല്‍കി സ്വീകരണത്തില്‍ പങ്കെടുത്തത് നൂറുക്കണക്കിന് വനിതാ വോട്ടര്‍മാര്‍. പ്രചരണവീഥികളില്‍ മുഴുവന്‍ വന്‍ ജന പിന്തുണയാണ് ഇന്നലെ ലഭിച്ചത്.

Tags: Loksabha Election 2024Modiyude GuaranteeRajeev Chandrasekhar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.