Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമയോചിത ഇടപെടലിലൂടെ മണിപ്പൂരില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2024, 01:53 am IST
inIndia

ന്യൂദല്‍ഹി: മണിപ്പൂരില്‍ പ്രശ്‌നപരിഹാരത്തിന് കൂട്ടായ പരിശ്രമമാണുണ്ടായതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമയോചിതമായ ഇടപെടല്‍ മൂലം സ്ഥിതി മെച്ചപ്പെട്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യം പാര്‍ലമെന്റില്‍ നേരത്തെ വിശദീകരിച്ചതാണ്. മികച്ച ഇടപെടലുകളാണ് മണിപ്പൂരില്‍ നടത്തിയതെന്നും ആസാം ട്രിബ്യൂണലിന് നല്കിയ അഭിമുഖത്തില്‍ മോദി വ്യക്തമാക്കി.

ഇരു സര്‍ക്കാരുകളുടെയും ഇടപെടലുകള്‍ മൂലം സമാധനം പുനസ്ഥാപിക്കുന്നതില്‍ വലിയ പുരോഗതി ഉണ്ടായി. സംഘര്‍ഷം മൂര്‍ദ്ധന്യത്തിലെത്തിയ സമയത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരില്‍ ക്യാമ്പ് ചെയ്താണ് സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്കിയത്. 15ലേറെ യോഗങ്ങളാണ് സമാധാന ശ്രമങ്ങളുടെ ഭാഗമായി അമിത് ഷാ നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യാനുസരണം കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി പിന്തുണ നല്‍കുന്നുണ്ട്. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ അഭയകേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമുള്ള സാമ്പത്തിക പാക്കേജ് ഉള്‍പ്പെടെയുള്ളവ പരിഹാര നടപടികളില്‍ ഉള്‍പ്പെടുന്നുവെന്നും മോദി പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകളോളം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ തരംതാഴ്‌ത്തപ്പെട്ട നിലയിലായിരുന്നു. ഈ മേഖലയിലെ ജനങ്ങളെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കണ്ടിരുന്നത് ഈ രീതിയിലായിരുന്നു. വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രമെ വൈദ്യുതി ഉണ്ടായിരുന്നുള്ളു. എന്നാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ വികസനത്തിന്റെ വന്‍കുതിപ്പാണ് ഈ മേഖലയിലുണ്ടായത്. 70 തവണയാണ് പ്രധാനമന്ത്രിയായശേഷം വടക്ക് കിഴക്കന്‍ മേഖലയില്‍ സന്ദര്‍ശിച്ചത്. എല്ലാ പ്രധാനമന്ത്രിമാരുംകൂടി സന്ദര്‍ശിച്ചതിനെക്കാള്‍ കൂടുതലാണിത്. 2015ന് ശേഷം 680 ലേറെ തവണയാണ് കേന്ദ്രമന്ത്രിമാര്‍ ഇവിടെ സന്ദര്‍ശിച്ചിട്ടുള്ളത്. വികസനത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടുള്ളത്. 2014 മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 14,000 കോടിയാണ് ചെലവഴിച്ചത്.

രാജ്യത്തെ ആദ്യത്തെ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റ് മണിപ്പൂരില്‍ ആരംഭിച്ചു. ഈ മേഖലയില്‍ 4000 സ്റ്റാര്‍ട്ടപ്പുകളാണ് ആരംഭിച്ചത്. 13000 അടി ഉയരത്തില്‍ നിര്‍മിച്ച സേലാ തുരങ്കത്തിന്റെ ഉദ്ഘാടനം ഈയിടെ നിര്‍വഹിച്ച കാര്യവും മോദി ചൂണ്ടിക്കാട്ടി.

Tags: Narendra ModiSituation improved in ManipurAssam Tribunal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Main Article

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

പുതിയ വാര്‍ത്തകള്‍

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.