Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോപണങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്തിയാൽ ഏതു തുറന്ന സംവാദത്തിനും തയാർ: രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 09:12 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ വികസനത്തെക്കുറിച്ചുള്ള ഏതു തുറന്ന ചർച്ചക്കും താൻ തയ്യാറാണ്. ആരുടെ വെല്ലുവിളിയും ഇക്കാര്യത്തിൽ സ്വീകരിക്കുന്നതിന് തടസ്സമില്ലെന്ന് കേന്ദ്ര മന്ത്രിയും എൻ ഡി എ സ്ഥാനാർത്ഥിയുമായി രാജീവ് ചന്ദ്രശേഖർ. കവടിയാർ ഉദയ കൺവെൻഷൻ സെന്ററിൽ യുവജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞും പ്രചരിപ്പിച്ചും ചില സമുദായ സംഘടനകളെ ഇരുട്ടിൽ നിർത്തി ഭിന്നിപ്പുണ്ടാക്കുകയും വ്യക്തി എന്ന നിലയിൽ തന്നെ അപമാനിക്കാനും ശ്രമിക്കുന്നവർ അതിന്റെ നിജസ്ഥിതി വെളിപ്പെടുത്തിയാൽ തിരുവനന്തപുരത്തിന്റെ വികസനത്തെക്കുറിച്ചുള്ള തുറന്ന ചർച്ചക്ക് തയ്യാറാണെന്ന് അദ്ദേഹം ആവർത്തിച്ചു. വെറുതെ ആരോപണങ്ങൾ ഉന്നയിച്ചു മാത്രം ആർക്കും മുന്നോട്ടു പോകാൻ കഴിയില്ല. ഉന്നയിക്കുന്ന വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ചങ്കൂറ്റം ‘ ആരോപണമുന്നയിക്കുന്നവർ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഐ.എൻ.ഡി.ഐ.എ മുന്നണിയായി മറ്റു സംസ്ഥാനങ്ങളിൽ ഒന്നിച്ചു നിൽക്കുന്ന കോൺഗ്രസ്-ഇടതുപക്ഷം ഇവിടെ എതിർ ചേരിയിലാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകകയാണ്. ഇരുവരും ഒന്നായി നിന്ന് ജനങ്ങളെ പറ്റിക്കുകയാണ്. കഴിഞ്ഞ 15 വർഷമായി യാതൊരു വികസനവും നടക്കാത്ത തിരുവനന്തപുരത്തെ വികസിപ്പിക്കുന്നതിനല്ല ഇവരുടെ ശ്രമം. മറിച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കി തങ്ങളുടെ വീഴ്ചയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്.

നിലവിൽ വികസനം വഴിമുട്ടി നിൽക്കുന്ന തിരുവനന്തപുരത്തെ പുരോഗതിയിലേക്ക് നയിക്കാൻ ഒരു എൻഡിഎ എം പിയെയാണ് തലസ്ഥാനത്തിന് വേണ്ടത്. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഉറപ്പാണ്. കേന്ദ്ര സർക്കാരിന്റെ വികസന പരിപാടികൾ തിരുവനന്തപുരത്തിന് നേരിട്ട് ലഭിക്കാൻ ഭരിക്കുന്ന പാർട്ടിയുടെ ഒരു എം പി ഉണ്ടായാൽ കഴിഞ്ഞ കാലങ്ങളിലെ പോലെ വികസന മുരടിപ്പ് ഈ മണ്ഡലത്തിന് ഉണ്ടാകില്ല. വിഴിഞ്ഞം തുറമുഖ പദ്ധതി വരുമ്പോൾ നമുക്ക് നമ്മുടെ നാട്ടിൽ വ്യവസായ സ്ഥാപനങ്ങൾ ഉണ്ടാകുന്നത് കൊണ്ട് ഇരട്ടി പ്രയോജനമാണ് ലഭിക്കുക. ഒരു ട്രാൻസ്‌ഷിപ്‌മെൻറ് പോർട്ട് ഉണ്ടാകുമ്പോൾ നമ്മുടെ യുവാക്കൾക്ക് തൊഴിൽ കൊടുക്കാൻ കഴിയുന്ന സ്വകാര്യ നിക്ഷേപങ്ങളും വ്യവസായ സ്ഥാപനങ്ങളും ഇല്ലെങ്കിൽ പോർട്ടിന്റെ പ്രയോജനം ലഭിക്കുക മറ്റുള്ളവർക്കാകും.

തിരുവനന്തപുരത്തെ യുവജനങ്ങൾ, മറ്റു ജന വിഭാഗങ്ങൾ മൽസ്യത്തൊഴിലാളികൾ തുടങ്ങി എല്ലാവരെയും ഉൾച്ചേർത്തുള്ള വികസന പദ്ധതികളാണ് ഞാൻ വിഭാവനം ചെയ്യുന്നത്. പ്രചാരണത്തിന്റെ ആദ്യ ഘട്ടം മുതൽ ഉയർത്തി കൊണ്ട് വരുന്നതും ഇത്തരം വിഷയങ്ങളാണ്. മറ്റുള്ളവരെ അപമാനിക്കാനോ പ്രതിക്കൂട്ടിലാക്കി മൂന്നാം കിട രാഷ്‌ട്രീയം കളിക്കാനോ എനിക്ക് താല്പര്യമില്ല. എന്റെ വരുമാനത്തെക്കുറിച്ചു വേവലാതിപെടുന്നവർ ഇത്തരം വിഷയങ്ങളാണ് ജനങ്ങളോട് പറയേണ്ടത്. കഴിഞ്ഞ 18 വർഷമായി പൊതുപ്രവർത്തനം നടത്തുകയാണ്. എനിക്ക് എം പിയെന്ന നിലയിലുള്ള വരുമാനം മാത്രമാണ് ഇപ്പോൾ ഉള്ളത്. അത് തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഞാൻ നൽകിയിട്ടുമുണ്ട്. ജനങ്ങളോടല്ലാതെ മറ്റാരോടും ഇക്കാര്യത്തിൽ എനിക്ക് വിശദീകരണം നൽകേണ്ടതില്ല.
തിരുവനന്തപുരത്തിന് വേണ്ടത് ദീർഘ വീക്ഷണത്തോടെയുള്ള വികസന സമീപനമാണ്. പൊള്ളത്തരങ്ങളും കപട വാഗ്ദാനങ്ങളുമല്ല. വർഷങ്ങൾക്ക് മുൻപേ കാലഹരണപ്പെട്ട മാർക്സിയൻ വികസന സമീപനം അല്ല നമുക്ക് വേണ്ടത്. കാലാനുസൃതമായ ആധുനിക നഗരമാക്കി തിരുവന്തപുരത്തെ മാറ്റാൻ കഴിയുന്ന ഇച്ഛാശക്തിയുള്ള ഒരു നേതൃത്വമാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Tags: NDA candidateLoksabha Election 2024Modiyude GuaranteeKavadiyar Udaya Convention CentreRajeev Chandrasekhar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.