Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അശ്വമേധം നയിച്ച് രാജീവ് ചന്ദ്രശേഖര്‍; അലകടലായി റോഡ് ഷോ

ഇന്നലെ റോഡ്‌ഷോ ആയിരുന്നു മുഖ്യ ആകര്‍ഷണം. നേമം, ആറ്റുകാല്‍, പട്ടം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ഉള്ളൂര്‍ എന്നിവിടങ്ങളിലായിരുന്നു റോഡ് ഷോ. രാവിലെ തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു. ഉച്ചയ്‌ക്ക് ശേഷമാണ് റോഡ് ഷോയ്‌ക്ക് തുടക്കം കുറിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 10:09 am IST
inThiruvananthapuram
തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പാച്ചല്ലൂര്‍ ജംഗ്ഷനില്‍ നടത്തിയ റോഡ്‌ഷോ

തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പാച്ചല്ലൂര്‍ ജംഗ്ഷനില്‍ നടത്തിയ റോഡ്‌ഷോ

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം റോഡ് ഷോയിലേക്ക് കടന്നപ്പോള്‍ ആട്ടും പാട്ടും നൃത്തവുമായി വോട്ടര്‍മാരും അണിചേര്‍ന്നു. ഇന്നലെ റോഡ്‌ഷോ ആയിരുന്നു മുഖ്യ ആകര്‍ഷണം. നേമം, ആറ്റുകാല്‍, പട്ടം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ഉള്ളൂര്‍ എന്നിവിടങ്ങളിലായിരുന്നു റോഡ് ഷോ. രാവിലെ തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു. ഉച്ചയ്‌ക്ക് ശേഷമാണ് റോഡ് ഷോയ്‌ക്ക് തുടക്കം കുറിച്ചത്.

”നാട്യങ്ങളില്ലാത്ത നാട്ടുകാരന്‍, വികസന നായകന്‍, നിങ്ങളില്‍ ഒരുവനായ രാജീവ് ചന്ദ്രശേഖര്‍ ഇതാ ജനങ്ങളെ കാണാനെത്തുന്നു…” എന്ന പ്രചരണ വാഹനത്തിന്റെ അറിയിപ്പ് കേള്‍ക്കുമ്പോള്‍ തന്നെ രാജപാതകള്‍ക്ക് ഇരുവശവും വോട്ടര്‍മാരെ കൊണ്ട് നിറയുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ നിരവധി പേര്‍ സ്ഥാനാര്‍ത്ഥിയെ കാണാന്‍ കാത്തുനിന്നു. മോദി, മോദി ഇത് മോദിയുടെ ഗ്യാരന്റി, ഇനി നല്‍കാം അവകാശം നമ്മെ നയിച്ചിടാം’ എന്ന തീം സോങ്ങിനൊപ്പം നൃത്തം ചവിട്ടി യുവാക്കളും റാലിക്ക് ആവേശമായി.

തുറന്ന ജീപ്പില്‍ നിറപുഞ്ചിരിയോടെ റോഡിന് ഇരുവശത്തുമായി കാത്തുനിന്നവരെ സ്ഥാനാര്‍ത്ഥി കൈവീശി അഭിവാദ്യം ചെയ്തു. യുവാക്കളുടെ ബൈക്ക് റാലി തൊട്ടുപിന്നിലായി ആവേശം വിതറി അനുഗമിച്ചു. തൊട്ടുപുറകില്‍ താമരയുടെ കൊടിയേന്തിയ ഓട്ടോറിക്ഷകള്‍. പിന്നിലായി റോഡിന് ഇരുവശവും തിങ്ങിക്കൂടിയവര്‍ കൂടി ജാഥയില്‍ അണിനിരന്നപ്പോള്‍ അലകടലായി റോഡ് ഷോ. സ്വീകരണത്തിന് നന്ദി പറഞ്ഞും ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രാഷ്‌ട്രീയ പ്രധാന്യം ചുരുക്കം വാചകങ്ങളില്‍ പറഞ്ഞുമായിരുന്നു അടുത്ത സ്ഥലത്തെ റോഡ് ഷോയിലേക്ക് നീങ്ങിയത്. പരമാവധി വോട്ടറന്മാരെ നേരില്‍ കാണാനുള്ള വാഹന പര്യടനം വൈകിട്ട് തിരുമലയില്‍ നിന്നാണ് ആരഭിച്ചത്.

Tags: Rajeev ChandrasekharThiruvananthapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി ഉത്തരവ് ‘അക്ഷരാര്‍ത്ഥത്തില്‍’ പാലിച്ചുവെന്ന് മെട്രോ , സര്‍വീസുകള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയില്ല

കത്തോലിക്കാ പുരോഹിതരുടെ സ്വത്തുക്കള്‍ സഭയുടേത്, ബന്ധുക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി

ദല്‍ഹി പ്രതിഷേധം: സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 15 ഓളം ഹര്‍ജികളില്‍ കെ.യു.ഡബ്ല്യു.ജെ.യുടേതും

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടന: വിദഗ്ധ സമിതി റിപ്പോര്‍ട്ട് വ്യാഴാഴ്ച നിയമസഭയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.