Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്വാട്ട അനുസരിച്ച് സീറ്റ് നല്കാന്‍ പാര്‍ട്ടി റേഷന്‍ കടയല്ല: ഷാനവാസ് ഹുസൈന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 10:37 pm IST
in India

പാട്‌ന: ക്വാട്ട നിശ്ചയിച്ച് സീറ്റ് വിതരണം ചെയ്യാന്‍ ബിജെപി റേഷന്‍ കടയല്ലെന്ന് പാര്‍ട്ടി വക്താവ് ഷാനവാസ് ഹുസൈന്‍. സീറ്റ് നിര്‍ണയത്തില്‍ മുസ്ലിം വിഭാഗത്തിന് മതിയായ പ്രാതിനിധ്യമില്ലെന്ന പരാമര്‍ശത്തില്‍ മാധ്യമപ്രവര്‍ത്തകരോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സബ് കാ സാഥ് സബ് കാ വികാസ് എന്നതാണ് മോദിസര്‍ക്കാരിന്റെ മുദ്രാവാക്യം. അതില്‍ മതവിവേചനമില്ല. ജാതി വിവേചനമില്ല. എല്ലാവര്‍ക്കും ക്ഷേമമുറപ്പിക്കുന്ന സര്‍ക്കാരാണിത്. ലോക്‌സഭയില്‍ മുസ്ലീങ്ങള്‍ കൂടുതലായി വന്നാല്‍ മുസ്ലിം ക്ഷേമം ഉറപ്പാകുമോ? നാളിതുവരെയുള്ള സര്‍ക്കാരുകളില്‍ മുസ്ലിം ജനവിഭാഗത്തിന് മറ്റുള്ളവര്‍ക്കൊപ്പം പരിഗണന ലഭിച്ചത് മോദി സര്‍ക്കാരിന്റെ കാലത്താണ്, ഹുസൈന്‍ പറഞ്ഞു.

അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നതാണല്ലോ മുസ്ലിങ്ങള്‍ അനുഭവിച്ച ഏറ്റവും വലിയ ദുരന്തമായി നിങ്ങള്‍ വ്യാഖ്യാനിക്കുന്നത്. ഇനി അതാണ് ശരിയെങ്കില്‍ അക്കാലത്ത് കോണ്‍ഗ്രസാണ് രാജ്യം ഭരിച്ചത്. നരസിംഹറാവുവായിരുന്നു പ്രധാനമന്ത്രി. ഏറ്റവുംകൂടുതല്‍ മുസ്ലിം പ്രാതിനിധ്യമുള്ള സര്‍ക്കാരായിരുന്നു അത്, ഷാനവാസ് പറഞ്ഞു.

ബിഹാറില്‍ പതിനേഴ് സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. ഒരു എന്‍ഡിഎ സ്ഥാനാര്‍ത്ഥി മുസ്ലിമാണ്. മതം നോക്കിയല്ല പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത്. യോഗ്യതയാണ് മാനദണ്ഡം. 1990ല്‍ കിഷന്‍ഗഞ്ചില്‍ നിന്ന് പാര്‍ട്ടി എന്നെ എംപിയാക്കി. ഇപ്പോള്‍ ഈ സീറ്റ് ഘടകകക്ഷിയായ ജനതാദള്‍ യുണൈറ്റഡിനാണ്. മുജാഹിദ് ആലം ഇവിടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അദ്ദേഹം വിജയിക്കും, ഹുസൈന്‍ പറഞ്ഞു.

പാര്‍ട്ടി താങ്കള്‍ക്കും സീറ്റ് നല്കിയില്ലല്ലോ എന്ന ചോദ്യത്തിന് എന്നെ രണ്ടു തവണ എംപിയാക്കിയത് ബിജെപിയാണെന്ന് അദ്ദേഹം മറുപടി നല്കി. ഞാന്‍ ആറ് തവണ എംപിയായി. കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. സംസ്ഥാന മന്ത്രിസഭയില്‍ അംഗമാകാനും അവസരം തന്നു. ദേശീയ വക്താവെന്ന നിലയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യാനും പാര്‍ട്ടി എന്നെ നിയോഗിച്ചു, അദ്ദേഹം
പറഞ്ഞു.

Tags: bjpLoksabha Election 2024Modiyude GuaranteeShanwaz Hussain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

Kerala

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

Kerala

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

India

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.