Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒഡീഷയില്‍ താരങ്ങള്‍ താമരയിലേക്ക്

കഴിഞ്ഞ രണ്ട് പതിറ്റാണ്ട് നവീന്‍ പട്‌നായിക്കിന്റെ സ്വാധീനത്തില്‍ ബിജെഡിയോടൊപ്പം സഞ്ചരിച്ച ഒഡിയ സാംസ്‌കാരിക സമൂഹമാണ് നരേന്ദ്ര മോദി പ്രഭാവത്തില്‍ കളം മാറുന്നത്. കഴിഞ്ഞ ദിവസം സാന്താലി എഴുത്തുകാരിയും പദ്മശ്രീ ജേതാവുമായ ഡോ. ദമയന്തി ബെഷ്‌റയും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 09:59 pm IST
inIndia

ഭുവനേശ്വര്‍: സിദ്ധാന്ത് മൊഹാപത്രയുടെ ബിജെപി പ്രവേശത്തിന് പിന്നാലെ കൂടുതല്‍ ഒഡിയ സിനിമാതാരങ്ങള്‍ ബിജുജനതാദള്‍ വിടുന്നു. ബെര്‍ഹാംപൂരില്‍ നിന്ന് രണ്ട് തവണ എംപിയായ സിദ്ധാന്ത് മൊഹാപത്ര വ്യാഴാഴ്ചയാണ് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് നവീന്‍ പട്‌നായിക്കിന്റെ സ്വാധീനത്തില്‍ ബിജെഡിയോടൊപ്പം സഞ്ചരിച്ച ഒഡിയ സാംസ്‌കാരിക സമൂഹമാണ് നരേന്ദ്ര മോദി പ്രഭാവത്തില്‍ കളം മാറുന്നത്. കഴിഞ്ഞ ദിവസം സാന്താലി എഴുത്തുകാരിയും പദ്മശ്രീ ജേതാവുമായ ഡോ. ദമയന്തി ബെഷ്‌റയും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

2009ലും 2014ലും ബര്‍ഹാംപൂരില്‍ നിന്ന് എംപിയായ സിദ്ധാന്തിന്റെ ബിജെപി പ്രവേശത്തോടെ മാറുന്ന ഒഡീഷ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. രണ്ടാഴ്ച മുമ്പാണ് ബിജു ജനതാദള്‍ ജനറല്‍ സെക്രട്ടറിയും ജനപ്രിയ സിനിമാതാരവുമായ അരിന്ദം റോയ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെഡി തന്നെ അവഗണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അരിന്ദം റോയിയുടെ രാജി. സാംബല്‍പൂരില്‍ ബിജെഡി സ്ഥാനാര്‍ത്ഥിയായി ലോക്‌സഭയിലേക്ക് മത്സരിക്കുന്ന പ്രണബ് പ്രകാശ് ദാസിന്റെ ഭാര്യാസഹോദരനാണ് റോയ്. ബിജെഡി ചിതറുകയാണെന്നും പാര്‍ട്ടിക്കും പാര്‍ട്ടിയില്‍ നില്ക്കുന്നവര്‍ക്കും ഭാവിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് റോയ് ബിജെപിയിലേക്ക് വന്നത്.

സിദ്ധാന്ത് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ശനിയാഴ്ച രണ്ട് താരങ്ങള്‍ കൂടി ബിജെഡി വിട്ടു. കേന്ദ്രപ്പാറ എംപിയും ബിജെഡിയുടെ താരപ്രചാരകനുമായ അനുഭവ് മൊഹന്തി, നടനും കൊറേയ് എംഎല്‍എയുമായ ആകാശ് ദസ്‌നായക് എന്നിവരാണ് ബിജെപിയില്‍ ചേരാനൊരുങ്ങുന്നത്. രാജ്യം വികസിക്കുന്ന വഴി ജനങ്ങള്‍ തിരിച്ചറിയുന്നു എന്നാണ് അവര്‍ സ്വന്തം തീരുമാനം വിശദീകരിച്ചത്.

Tags: bjpOdishaLoksabha Election 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

News

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

പുതിയ വാര്‍ത്തകള്‍

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.