Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡോ. ടി.എന്‍. സരസുവുമായി മോദി സംസാരിച്ചു; അഴിമതിക്കെതിരെ നടപടിയെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 01:29 am IST
inKerala

പാലക്കാട്: ആലത്തൂര്‍ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. ടി.എന്‍. സരസുവിന് വിജയാശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ഉച്ചയ്‌ക്ക് 2.50നാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ വിളിയെത്തിയത്. സുഖമാണോയെന്ന് മലയാളത്തില്‍ ചോദിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്. പത്തു മിനിറ്റോളം പ്രധാനമന്ത്രി സരസുവുമായി ഫോണില്‍ സംസാരിച്ചു.

കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഡോ. സരസുവിന് ഉറപ്പു നല്കി. സിപിഎം നേതാക്കളുടെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളില്‍ വലിയ തോതിലുള്ള തട്ടിപ്പുകളാണ് നടക്കുന്നതെന്നും കരുവന്നൂരിലുണ്ടായ തട്ടിപ്പ് ഇത്തരമൊന്നാണെന്നും ഡോ. സരസു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മോദിയുടെ പ്രതികരണം.

#LISTEN | The conversation between PM Narendra Modi and Prof TN Sarasu, BJP candidate from Alathur in Kerala.

She tells the PM, "…"There is a problem in Kerala with cooperative banks which are governed by the CPI(M) leaders. They loot the money that the poor people deposited… pic.twitter.com/AlpeQOkyNs

— ANI (@ANI) March 26, 2024

പാലക്കാട് ഗവ. വിക്ടോറിയ കോളജ് പ്രിന്‍സിപ്പലായി വിരമിക്കുമ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതീകാത്മക കുഴിമാടം തീര്‍ത്ത് യാത്രയയപ്പു നല്കിയ തിക്താനുഭവം പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. കേരളത്തിലെ സഹകരണ മേഖല കൈപ്പിടിയിലൊതുക്കി പാവപ്പെട്ട ജനങ്ങളുടെ കോടിക്കണക്കിനു രൂപ കൊള്ളയടിക്കുന്ന സിപിഎം നേതൃത്വത്തിന്റെ നടപടികള്‍ ഡോ. സരസു പ്രധാനമന്ത്രിയോടു വിശദീകരിച്ചു. പലര്‍ക്കും നിക്ഷേപം നഷ്ടപ്പെട്ടതും ചികിത്സയ്‌ക്ക് പണമില്ലാതെ വലയുന്നതും ചിലര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടതും പ്രധാനമന്ത്രിയോടു പറഞ്ഞു.

ഒരു സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സഹകരണ മേഖലയില്‍ നിന്നു പാവപ്പെട്ട ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ശക്തമായ നടപടി സ്വീകരിക്കും പാവപ്പെട്ടവര്‍ക്കു നീതി ഉറപ്പാക്കും. തട്ടിച്ച പണം പ്രതികളില്‍ നിന്നു പിടിച്ചെടുത്ത് നിേക്ഷപര്‍ക്കു നല്കും. ആര്‍ക്കും ഒരു ചില്ലിക്കാശുപോലും നഷ്ടമാകില്ല, പ്രധാനമന്ത്രി പറഞ്ഞു.

സബ് കാ സാഥ് സബ് കാ വികാസ് എന്ന പ്രധാനമന്ത്രിയുടെ സന്ദേശം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്കുന്നതെന്ന് സരസു പറഞ്ഞു. ആലത്തൂരിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പരിപാടികള്‍ക്കു രൂപം നല്കി തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അവര്‍ പ്രധാനമന്ത്രിയുടെ ചോദ്യത്തിനു മറുപടി നല്കി.

മോദിയുടെ ശബ്ദസന്ദേശം: സ്ഥാനാര്‍ഥിയെന്ന നിലയ്‌ക്ക് താങ്കള്‍ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്. ഏതൊരു പൊതുപ്രവര്‍ത്തകനും
ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കുന്നത് നല്ല കാര്യമാണ്. സഹകരണ മേഖലയിലെ അഴിമതിയുടെ വിശദാംശങ്ങള്‍ അറിയാം. ഇതിലുള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കുമെതിരേ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കും. പാവപ്പെട്ടവര്‍ക്കു നീതി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കും. ഇ ഡി കണ്ടുകെട്ടുന്ന സ്വത്ത് സംബന്ധിച്ച് ഞാന്‍ നിയമോപദേശം തേടും. ഇതിലുള്‍പ്പെട്ട സാധാരണക്കാരുടെ ഓരോ പൈസയും മടക്കി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

Tags: Narendra ModiNDA candidateDr TN SarasuAlathur Lok Sabha Constituencyaction against corruption
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

പുതിയ വാര്‍ത്തകള്‍

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.