Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും തൂത്തെറിയാന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുണ്ടെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2026, 06:48 pm IST
inIndia, World

ന്യൂദല്‍ഹി: നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും തൂത്തെറിയാന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുണ്ടെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്. നേപ്പാളിലേതുപോലെ വിദ്യാര്‍ത്ഥികലാപത്തിലൂടെ മോദിയെ പുറത്താക്കാനാണ് പദ്ധതിയെന്നും അലക്സാണ്ടര്‍ വൂചിക് പറഞ്ഞു.

നുണകള്‍ പ്രചരിപ്പിച്ചുകൊണ്ടാണ് നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അവര്‍ പദ്ധതിയിടുന്നത്. നേപ്പാളില്‍ നമ്മള്‍ ഇതേ അജണ്ട കണ്ടതാണ്. അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്നത് നരേന്ദ്രമോദി ഇന്ത്യയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തിയതിലുള്ള വിരോധം മൂലമാണെന്നും അലക്സാണ്ടര്‍ വൂചിക് പറഞ്ഞു.

“ഒരാളെ ഡീപ് സ്റ്റേറ്റ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നത് അറിയാന്‍ എളുപ്പമാണ്. തൊട്ടതിനും പിടിച്ചതിനും എല്ലാം അവര്‍ മോദിയെ കുറ്റം പറയുന്നത് ഇതിന് ഉദാഹരണമാണ്. മോദി ഇന്ത്യയെ സ്വര്‍ഗ്ഗത്തോളം ഉയര്‍ത്തി. മോദിയ്‌ക്കതിരെ വെറുപ്പ് പരത്തുകയാണ്. അങ്ങിനെയാണ് അവര്‍ ഒരാളെ വീഴ്‌ത്തുക. എന്താണ് അവര്‍ നേപ്പാളിനെതിരെ ചെയ്തത്. നേപ്പാളിനെ അവര്‍ നശിപ്പിച്ചു. അവിടെ കലാപം നടന്ന് ഒരു വര്‍ഷത്തിന് ശേഷം ശമ്പളം മൂന്നിലൊന്നായി ചുരുങ്ങി. നേപ്പാള്‍ നശിച്ചു”. – സെര്‍ബിയയിലെ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അലക്സാണ്ടര്‍ വുചിക് പറഞ്ഞു.

അല്കസാണ്ടര്‍ വൂചികും സെര‍്ബിയയില്‍ ഇതേ വിധിയിലൂടെ കടന്നുപോവുകയാണ്. 2014 മുതല്‍ സെര്‍ബിയയില്‍ ജനപ്രീതി നേരിയ പ്രസിഡന്‍റായി ഇരുന്ന അലക്സാണ്ടര്‍ വൂചികിനെതിരെ വന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭമാണ് അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് കൊണ്ടുവന്നത്. അമേരിക്കയിലെ എൻജിഒകളും അമേരിക്കയിലെ സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളുടെ ശൃംഖലകളും  അമേരിക്കന്‍ ഇന്‍റലിജന്‍സ് ഏജന്‍സികളുമാണ് ഈ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സെര്‍ബിയയില്‍ അലക്സാണ്ടര്‍ വൂചികിന്റെ സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥികള്‍ നിരന്തരം കലാപം ചെയ്തുവരികയാണ്. ഈയിടെ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ അദ്ദേഹം പ്രധാനമന്ത്രിയായി മത്സരരംഗത്തുണ്ട്. ഒക്ടോബര്‍ 25നാണ് അവിടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.

അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ജനപ്രീതിയുള്ള അലക്സാണ്ടര്‍ വുചികിന്റെ സര്‍ക്കാരിനെ താഴെ വീഴ്‌ത്താന്‍ അവിടെ ആഭ്യന്തരകലാപമുണ്ടാക്കിയതിന് ഒരു കാരണം അദ്ദേഹം റഷ്യയെ പിന്തുണച്ചതാണ്. അതുപോലെ ചൈനയുമായി ബിസിനസ് ബന്ധം പുലര്‍ത്തിയതാണ് മറ്റൊരു കാരണം.

Tags: NGOsNarendra ModiLatest newsStudent protestAmerican deep StateAlexander VucicUS Deep StateAmerican civil society network
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

പുതിയ വാര്‍ത്തകള്‍

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.