Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

14,000 കോടി എവിടെപ്പോയി? ഇലക്ടറല്‍ ബോണ്ട്; വീണ്ടും കള്ളപ്പണം ഒഴുകുമെന്ന് ആശങ്ക: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 03:47 am IST
inIndia

ന്യൂദല്‍ഹി: ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കിയ സുപ്രീം കോടതി നടപടി രാഷ്‌ട്രീയത്തില്‍ വീണ്ടും കള്ളപ്പണമൊഴുകാന്‍ ഇടയാക്കുമെന്നതില്‍ ആശങ്കയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭാരതത്തിലെ രാഷ്‌ട്രീയ സംവിധാനങ്ങളില്‍ നിന്ന് കള്ളപ്പണം തുടച്ചുനീക്കാനാണ് ഇലക്ടറല്‍ ബോണ്ടുകള്‍ കൊണ്ടുവന്നത്. കോടതി നടപടിയെപ്പറ്റി പ്രതികരിക്കാനില്ല. എന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍, അവയെന്തിനാണ് കൊണ്ടുന്നത്, തുടങ്ങിയ കാര്യങ്ങളെപ്പറ്റി വിശദമായ ചര്‍ച്ചകള്‍ക്കു സന്നദ്ധമാണ്, ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ അദ്ദേഹം പറഞ്ഞു. ബോണ്ടുകളുടെ പേരില്‍ ബിജെപിയെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തെ അദ്ദേഹം കടന്നാക്രമിച്ചു.

പദ്ധതി തുടങ്ങും മുമ്പു പാര്‍ട്ടികള്‍ക്കു പണമായിട്ടാണ് സംഭാവനകള്‍ ലഭിച്ചിരുന്നത്. പദ്ധതി തുടങ്ങിയ ശേഷം സ്ഥാപനങ്ങളും വ്യക്തികളും ആര്‍ബിഐയില്‍ ചെക്ക് വഴിയാണ് സംഭാവന നല്കി വന്നിരുന്നത്. ഇതോടെ സംഭാവന സുതാര്യവും കണക്കുള്ളതുമായി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധികാരമുള്ളതിനാല്‍ ബിജെപിക്കാണ് ഇതുകൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ചതെന്നാണ് ധാരണ. അതിനാലാണ് ഇതു ലോകത്തെ ഏറ്റവും വലിയ പണംതട്ടല്‍ റാക്കറ്റാണെന്ന് രാഹുല്‍ പറയുന്നത്. രാഹുലിനു വേണ്ടി ഇതാരാണ് എഴുതുന്നതെന്ന് അറിയില്ല. ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയാണ് ബിജെപിക്കു പണം ലഭിച്ചത്. അതിന്റെ പേരിലാണ് പ്രതിപക്ഷം ബിജെപിയെ വിമര്‍ശിക്കുന്നത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു ലഭിച്ച പണവും ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണവും തമ്മില്‍ പൊരുത്തമില്ല. തൃണമൂല്‍ കോണ്‍ഗ്രസിന് 1600 കോടിയാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 1400 കോടി കിട്ടി. ബിആര്‍എസിന് 1200 കോടിയും ബിജെഡിക്ക് 775 കോടിയും ഡിഎംകെയ്‌ക്ക് 649 കോടിയും ലഭിച്ചു.

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബിജെപിക്കു ലഭിച്ചത് 6000 കോടി രൂപയാണ്. എന്നാല്‍ എല്ലാ പാര്‍ട്ടികള്‍ക്കുമായി ബോണ്ടുകള്‍ വഴി ലഭിച്ചത് 20,000 കോടി. ബാക്കി 14,000 കോടി രൂപ എവിടെപ്പോയി, അദ്ദേഹം ചോദിച്ചു. ഇലക്ടറല്‍ ബോണ്ടുകള്‍ വന്ന ശേഷം സംഭാവന സംബന്ധിച്ച് രഹസ്യമൊന്നുമില്ല. ഈ തുക പാര്‍ട്ടിയുടെയും സംഭാവന നല്കുന്നവരുടെയും അക്കൗണ്ടുകളില്‍ വ്യക്തമാണ്. സംഭാവന പണമായി ലഭിച്ചിരുന്ന കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്കായി 100 രൂപ ലഭിക്കും, 1000 രൂപ അവരവരുടെ വീടുകളിലും കൊണ്ടുപോകും. വര്‍ഷങ്ങളോളം കോണ്‍ഗ്രസ് ഇതാണ് ചെയ്തത്, അദ്ദേഹം തുടര്‍ന്നു.

 

Tags: amit-shahelectoral bondLoksabha Election 2024Modiyude Guaranteeblack money flowing again
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

India

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

Kerala

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പുതിയ വാര്‍ത്തകള്‍

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.