Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

പ്രൊട്ടോക്കോള്‍ ലംഘിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ അമിത് ഷായ്‌ക്കെതിരെ സമരം ചെയ്തിട്ടില്ലെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന പൊളിഞ്ഞതിന് സാക്ഷി കൊല്ലം പൊലീസ് കമ്മീഷണര്‍ എം. ഹേമലത.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2026, 07:19 pm IST
inKerala

തിരുവനന്തപുരം: പ്രൊട്ടോക്കോള്‍ ലംഘിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ അമിത് ഷായ്‌ക്കെതിരെ സമരം ചെയ്തിട്ടില്ലെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന പൊളിഞ്ഞതിന് സാക്ഷി കൊല്ലം പൊലീസ് കമ്മീഷണര്‍ എം. ഹേമലത. ഗര്‍ഭിണിയായിട്ടും തന്റെ ശരീരത്തിന്റെ പരിമിതികള്‍ മറന്നാണ് കേന്ദ്രആഭ്യന്തരമന്ത്രിയുടെ വാഹനത്തിലേക്ക് കരിങ്കൊടിയുമായി പാഞ്ഞടുത്ത യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളെ ഹേമലതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സധൈര്യം തടഞ്ഞത്. ഇതിന്റെ വീഡിയോ വൈറലാണ്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രൊട്ടോക്കോള്‍ ലംഘിച്ച് പ്രതിഷേധിച്ചില്ലെന്ന് കഴിഞ്ഞ ദിവസം കൂടി രമേശ് ചെന്നിത്തല പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇത് കല്ലുവെച്ച നുണയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഗര്‍ഭിണിയായിരുന്നിട്ടും പരിമിതികള്‍ മറന്ന് ഡ്യൂട്ടി ചെയ്ത ഹേമലത ഇപ്പോള്‍ കേരളത്തിലെ പൊലീസുകാര്‍ക്കാകെ പ്രചോദനമായിരിക്കുകയാണ്.

താന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം റീലുണ്ടാക്കാന്‍ വേണ്ടി ചെയ്ത ഒന്നല്ലെന്ന് ഹേമലത പറയുമ്പോഴും കരിങ്കൊടിയുമായി എത്തുന്ന യൂത്ത് കോണ്‍ഗ്രസുകാരെ നേരിടുന്ന ഹേമലതയുടെ വീഡിയോ വൈറലായി പ്രചരിക്കുകയാണ്. ഒമ്പത് മാസം ഗര്‍ഭിണിയായാലും താന്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് ഹേമലത പറയുന്നു.

കൊല്ലം ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററിൽ ഇറങ്ങിയ ശേഷം കുണ്ടറയിലെ പരിപാടിയിൽ പങ്കെടുക്കാൻ അമിത് ഷാ കാറിൽ പുറത്തേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം. ഈ കരിങ്കൊടി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ബിനു ചുള്ളിയില്‍ അടക്കം അഞ്ചുപേര്‍ പൊലീസ് കസ്റ്റഡിയിലാണ്.

വാഹനവ്യൂഹത്തിന് മുന്നിലേക്ക് കരിങ്കൊടിയുമായി എത്തിയ പ്രവർത്തകരെ ഹേമലതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടയുകയും, അമിത് ഷായുടെ യാത്രയെ ബാധിക്കാത്ത രീതിയിൽ ഇവരെ ഉടൻ തന്നെ വാഹനത്തിൽ കയറ്റി മാറ്റുകയുമായിരുന്നു. ഈ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ ബിജെപി – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള രാഷ്‌ട്രീയ സംഘർഷങ്ങളും, യുവമോർച്ചയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കരിങ്കൊടി പ്രതിഷേധങ്ങളും ഉണ്ടായിട്ടുണ്ട്.

പ്രൊട്ടോക്കോള്‍ ലംഘിച്ചില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്
അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയതിൽ യാതൊരുവിധ സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അമിത് ഷായുടെ വാഹനവ്യൂഹം ഒരു സെക്കൻഡ് പോലും തടസ്സപ്പെട്ടിട്ടില്ലെന്നും കേന്ദ്രമന്ത്രി എത്തുന്നതിന് മുൻപ് തന്നെ പ്രതിഷേധക്കാരെ അവിടെനിന്നും മാറ്റിയിരുന്നുവെന്നുമാണ് പോലീസിന്റെ വിശദീകരണം. ജാമർ വാഹനം എത്തുന്നതിന് തൊട്ടുമുൻപാണ് പ്രതിഷേധക്കാർ എത്തിയതെന്നും, ഒരു വാഹനത്തിൽ നിന്നിറങ്ങി പെട്ടെന്ന് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച ഇവരെ പോലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: amit-shahkollamLatest newsHemalatha Kollam Police CommissionerYouth Congress black flagProtocol violation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

India

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.