Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ദുഃഖങ്ങളും ദുരിതങ്ങളും കേട്ടറിഞ്ഞ് രാജീവ് ചന്ദ്രശേഖര്‍

ശ്രീകുമാര്‍ മണിവസന്തംbyശ്രീകുമാര്‍ മണിവസന്തം
Mar 15, 2024, 01:33 am IST
inThiruvananthapuram
തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പ്രചാരണത്തിനിടെ ചേങ്കോട്ടുകോണത്ത്‌ സ്വാമിയാര്‍മഠത്തെ തട്ടുകടയില്‍ നിന്നും ചായ കുടിക്കുന്നു

തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പ്രചാരണത്തിനിടെ ചേങ്കോട്ടുകോണത്ത്‌ സ്വാമിയാര്‍മഠത്തെ തട്ടുകടയില്‍ നിന്നും ചായ കുടിക്കുന്നു

കഴക്കൂട്ടം: വോട്ടര്‍മാരെ നേരിട്ട് കാണുന്നതിനും അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും കേട്ടറിഞ്ഞ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ്ചന്ദ്രശേഖര്‍.

വോട്ടര്‍മാര്‍ക്ക് ഇടയില്‍ ഒട്ടും അന്യനല്ലാതെ അവരില്‍ ഒരാളായിട്ടായിരുന്നു വോട്ടര്‍മാരെ കണ്ടത്. വീടുകളില്‍ എത്തിയപ്പോള്‍ സന്തോഷവും അതിലേറെ ആഹ്ലാദവുമായി. കഴക്കൂട്ടം മണ്ഡലത്തിലെ കാര്യവട്ടം വിയ്യാറ്റ് ലക്ഷം വീട് കോളനിയില്‍ എത്തിയ അദ്ദേഹത്തെ വൃദ്ധരും വീട്ടമ്മമാരും യുവാക്കളും കുട്ടികളും അടക്കം നൂറിലേറെ പേരാണ് എതിരേല്‍ക്കാനായി എത്തിയത്.

ഓരോ വീടുകളും സന്ദര്‍ശിച്ച രാജീവ് ചന്ദ്രശേഖറിനെ ഷാള്‍ അണിയിച്ചും താമരപ്പൂക്കള്‍ നല്‍കിയുമാണ് സ്വീകരിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തോളം എംപിയായിരുന്ന ശശി തരൂര്‍ ജയിച്ചു പോയതിനുശേഷം ഈ പ്രദേശത്തുപോലും വന്നിട്ടില്ലെന്നും തങ്ങളുടെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കുവാനോ ശ്രമിച്ചിട്ടില്ലെന്നും വര്‍ഷങ്ങളായി ഇവിടെ കുടിവെള്ളം കിട്ടുന്നില്ലെന്നതുള്‍പ്പെടെയുള്ള പരാതികള്‍ കേട്ടു മനസ്സിലാക്കിയ അദ്ദേഹം തന്നാല്‍ കഴിയുന്ന കാര്യങ്ങള്‍ ഉടന്‍തന്നെ ചെയ്തു തരാം എന്നും അവര്‍ക്ക് വാഗ്ദാനം നല്‍കി. ഇത് മോദിജിയുടെ ഗ്യാരണ്ടിയാണെന്നും ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ പറയുകയുള്ളൂവെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

കോളനിയിലുള്ള ഷിജു ഭവനില്‍ ഗിരിജയുടെ ചായക്കടയില്‍ നിന്ന് ചായ കുടിച്ച് ഏകദേശം ഒന്നര മണിക്കൂറോളം ചെലവഴിച്ച ശേഷം അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്.

 

Tags: Rajeev ChandrasekharNDA candidateModiyude Guaranteesorrowssufferings
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിപണിയില്‍ ചെറുനാരങ്ങ വില കുതിക്കുന്നു ₹ 280

നാളികേര കയറ്റുമതിയില്‍ ചരിത്രനേട്ടം കുറിച്ച് ഭാരതം;

വന്ദേമാതരം ആലപിച്ച് 26 മദ്രസകൾക്ക് അംഗീകാരം നൽകി ഉത്തരാഖണ്ഡ് സർക്കാർ: എല്ലാ കുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്ന് മുഖ്യമന്ത്രി ധാമി 

രാജ്യത്തിന്റെ ഹീറോ അഭിനന്തൻ വർധമാൻ ഇനി യാത്രാ വിമാനം പറത്തും, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

ട്രെയിനിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെതിരെ കേസ്, തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

ഐടിആർ ഫയലിംഗില്‍ റെക്കോർഡ്‌; സമർപ്പിച്ചത് 7.8 കോടിയിലധികം റിട്ടേണുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.