Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വൃക്ക രോഗികള്‍ ഉള്‍പ്പെടെ ദുരിതത്തില്‍; തദ്ദേശ സ്ഥാപനങ്ങള്‍ ആശ്വാസ പദ്ധതികള്‍ നടപ്പാക്കുന്നില്ല

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Feb 3, 2024, 08:45 am IST
inKerala

കണ്ണൂര്‍: മാരക രോഗങ്ങള്‍ക്കുളള ധനസഹായമുള്‍പ്പെടെയുളള ആശ്വാസ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിമുഖത. 2023-24 വര്‍ഷത്തില്‍ മരുന്നു വാങ്ങാന്‍ പദ്ധതി തയാറാക്കിയത് 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 76 (6.5 ശതമാനം) പഞ്ചായത്തുകള്‍ മാത്രം. ഇതു കാരണം സംസ്ഥാനത്ത് വൃക്ക രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഗുരുതര-മാരക രോഗങ്ങള്‍ ബാധിച്ച സാധാരണക്കാരായ ജനങ്ങള്‍ ദുരിതത്തിലാണ്.

മാരക രോഗം ബാധിച്ചവര്‍ക്ക് മുടക്കം കൂടാതെ മരുന്നും വൃക്ക രോഗം കാരണം ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് മാസത്തില്‍ 4000രൂപ വരെ ധനസഹായവും നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഉത്തരവ് പ്രകാരം വിരലിലെണ്ണാവുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാത്രമേ ഇതു സംബന്ധിച്ച് പദ്ധതി തയാറാക്കിയിട്ടുളളൂ. ഈ തദ്ദേശ സ്ഥാപനങ്ങളാവട്ടെ ഇതുവരെ ഇത് നടപ്പിലാക്കിയിട്ടില്ല. ഭൂരിഭാഗം പഞ്ചായത്ത്-നഗരസഭാ മേധാവികള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച സഹായ പദ്ധതിയുടെ ഉത്തരവ് വായിച്ചു നോക്കാനോ നടപ്പിലാക്കാനോ തയാറാവുന്നില്ലെന്ന് വൃക്ക രോഗികള്‍ ഉള്‍പ്പെടെയുളളവര്‍ പറയുന്നു.

2023-2024 വര്‍ഷത്തില്‍ 76 പഞ്ചായത്തുകള്‍ മാത്രമാണ് മരുന്നു വാങ്ങാന്‍ പദ്ധതി തയാറാക്കിയത്. ഡയാലിസിസ് ധനസഹായത്തിന് 151 (12.4 ശതമാനം) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാത്രമാണ് പദ്ധതി തയ്യാറാക്കിയത്. 14 ജില്ലാ പഞ്ചായത്തുകളില്‍ ധനസഹായം അഞ്ചെണ്ണത്തില്‍ (36ശതമാനം), മരുന്ന് വിതരണ പദ്ധതി ഒരു (0.7ശതമാനം) ജില്ലാ പഞ്ചായത്തില്‍ മാത്രം. ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനസഹായം 13 ഇടങ്ങളില്‍(8.5) ശതമാനം, മരുന്ന് വിതരണ പദ്ധതി എട്ട് (5ശതമാനം) ഇടങ്ങളില്‍ മാത്രം. നഗരസഭകളില്‍ 32(37ശതമാനം), ഏഴു (8 ശതമാനം) കോര്‍പ്പറേഷനുകളില്‍ ധനസഹായ പദ്ധതി ആറിടത്തും തയാറാക്കിയപ്പോള്‍ മൂന്നിടത്ത് മാത്രമാണ് മരുന്നു വിതരണ പദ്ധതി തയാറാക്കിയതെന്ന് കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിഡ്‌നികെയര്‍ കേരള ചെയര്‍മാന്‍ പി.പി. കൃഷ്ണന്‍ മാസ്റ്റര്‍ക്ക് ആസൂത്രണ വകുപ്പ് ഓഫീസ് മുഖാന്തിരം ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

നിലവില്‍ വൃക്ക രോഗം ബാധിച്ചവര്‍ക്ക് മാസം എണ്ണായിരം രൂപ മുതല്‍ 15,000 രൂപവരെ മരുന്നു വാങ്ങാന്‍ വേണം. കൂടാതെ ഡയാലിസിസ് രോഗികള്‍ക്ക് ഡയാലിസിസിന് ചെലവ്, മരുന്ന്, യാത്രാ ചെലവ് ഇവയ്‌ക്ക് ചുരുങ്ങിയത് 27,000 ആയിരം രൂപ വേണം. ഇതിന് അല്‍പ്പം ആശ്വാസമാകുന്നതായിരുന്നു രണ്ട് വര്‍ഷം മുമ്പുളള സര്‍ക്കാര്‍ പ്രഖ്യാപനം.

എന്നാല്‍ ഇന്നും ഇത് നടപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മടിക്കുകയാണ്. 2024-25 വര്‍ഷത്തേക്കുളള കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ തയാറാക്കുന്ന ഈ ഘട്ടത്തിലെങ്കിലും നിര്‍ദ്ധന രോഗികള്‍ക്ക് ഏറെ ആശ്വാസകരമാകുന്ന മാരക രോഗികള്‍ക്കുളള ധനസഹായമുള്‍പ്പെടെയുള്ള ആശ്വാസ പദ്ധതികള്‍ക്ക് തുക മാറ്റിവെയ്‌ക്കാന്‍ നടപടികളുണ്ടാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Tags: medicinesrelief schemeskidney patients
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

മരുന്നിലെ ആല്‍ക്കഹോള്‍ അളവ് നിയന്ത്രിക്കാന്‍ നിയമ ഭേദഗതി

Kerala

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

World

പാകിസ്ഥാന്റെ കഥ കഴിഞ്ഞു ! താലിബാൻ മരുന്ന് ഇറക്കുമതി നിർത്തി ; ഇന്ത്യ നൽകിയാൽ മതിയെന്ന് അഫ്ഗാനിസ്ഥാൻ 

India

ജിഎസ്ടി പരിഷ്‌കരണം പ്രാബല്യത്തിൽ; 99% സാധനങ്ങളും അഞ്ച് ശതമാനം നികുതിയിലെത്തും, നികുതി ഭാരത്തില്‍ നിന്ന് മോചനം

പുതിയ വാര്‍ത്തകള്‍

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.