Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

ശ്രീജിത്ത് രാമചന്ദ്രന്‍byശ്രീജിത്ത് രാമചന്ദ്രന്‍
Apr 24, 2026, 12:42 pm IST
inKerala

കൊച്ചി: കേരളത്തില്‍ മരുന്ന് നിര്‍മാതാക്കള്‍ക്കും വ്യാപാരികള്‍ക്കുമെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് എടുത്ത നിരവധി കേസുകള്‍ നിയമപരമായ നിലനില്‍പ്പില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി. 1940ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് അനുശാസിക്കുന്ന ചട്ടങ്ങള്‍ ലംഘിച്ചാണ് പലയിടത്തും നടപടികള്‍ സ്വീകരിക്കുന്നതെന്ന് കാണിച്ച് ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. രൂപേഷ് രവീന്ദ്രനാണ് സര്‍ക്കാരിനെ സമീപിച്ചത്.

മരുന്ന് പരിശോധനയുമായി ബന്ധപ്പെട്ട സെക്ഷന്‍ 25(3), 25(4) എന്നിവയുടെ നഗ്നമായ ലംഘനമാണ് സംസ്ഥാനത്ത് നടക്കുന്നത് എന്നാണ് പരാതി. പ്രാദേശിക ലാബുകളില്‍ നിന്ന് ലഭിക്കുന്ന പരിശോധനാ ഫലങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തുടര്‍നടപടികള്‍ വര്‍ഷങ്ങളോളം വൈകിപ്പിക്കുന്നത് പതിവാകുകയാണ്. ഒരു പ്രാദേശിക ലാബ് റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യാനും കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറിയില്‍ പുനഃപരിശോധന നടത്താനും പ്രതിക്ക് നിയമപരമായ അവകാശമുണ്ട്. എന്നാല്‍ മിക്ക കേസുകളിലും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോഴേക്കും മരുന്നിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടാകും. കാലാവധി കഴിഞ്ഞ സാമ്പിളുകള്‍ വീണ്ടും പരിശോധിക്കാന്‍ സാധിക്കാത്തതിനാല്‍ കേസില്‍പ്പെടുന്നവര്‍ക്ക് നിരപരാധിത്വം തെളിയിക്കാനുള്ള നിയമപരമായ അവകാശം ഇവിടെ പൂര്‍ണമായും ഇല്ലാതാകുകയാണ് ചെയ്യുന്നത്.

പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച് 28 ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്തില്ലെങ്കില്‍ അത് അന്തിമ തെളിവായി കണക്കാക്കുമെന്ന വകുപ്പിന്റെ വാദം നിയമപരമായി നിലനില്‍ക്കില്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. കോടതി നടപടികള്‍ ആരംഭിക്കുമ്പോള്‍ മാത്രമാണ് ഒരു റിപ്പോര്‍ട്ടിന് നിയമപരമായ പ്രാധാന്യം കൈവരുന്നത് എന്നിരിക്കെ, നോട്ടീസിന് മറുപടി നല്‍കിയില്ല എന്ന കാരണത്താല്‍ പ്രതിയുടെ പ്രതിരോധത്തിനുള്ള അവകാശത്തെ തടയാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്നാണ് നിയമവിദഗ്ധരുടെ പക്ഷം. ഈ സാഹചര്യത്തില്‍ നീതിയുക്തമല്ലാത്ത കേസുകള്‍ ഒഴിവാക്കി വ്യാപാരി സമൂഹത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറിയില്‍ നിന്നുള്ളതല്ലാത്ത റിപ്പോര്‍ട്ടുകള്‍ മാത്രം ആസ്പദമാക്കി എടുത്ത കേസുകളില്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നും മരുന്നിന്റെ കാലാവധി കഴിഞ്ഞതിനാല്‍ പുനഃപരിശോധന അസാധ്യമായ കേസുകളില്‍ നടപടികള്‍ റദ്ദാക്കാന്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്നുമാണ് പ്രധാന ആവശ്യം.

Tags: medicinesdrug casesDrugs Control DepartmentCentral Drugs Laboratory
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

മരുന്നിലെ ആല്‍ക്കഹോള്‍ അളവ് നിയന്ത്രിക്കാന്‍ നിയമ ഭേദഗതി

World

പാകിസ്ഥാന്റെ കഥ കഴിഞ്ഞു ! താലിബാൻ മരുന്ന് ഇറക്കുമതി നിർത്തി ; ഇന്ത്യ നൽകിയാൽ മതിയെന്ന് അഫ്ഗാനിസ്ഥാൻ 

Kerala

കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന കേരളത്തില്‍ നിര്‍ത്തിവച്ചു; ശക്തമായ പരിശോധനയുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.