Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമക്ഷേത്രത്തിലെ ബാലകരാമന്‍ എല്ലാവരുടെയും മനം കവര്‍ന്നു; ശ്രീരാമന്‍ ആ വിഗ്രഹത്തിനുള്ളില്‍ കുടികൊള്ളുന്നുവെന്ന് വിവേക് ഒബ്റോയി

ശ്രീരാമന്‍ ആ വിഗ്രഹത്തിനുള്ളില്‍ കുടികൊള്ളുന്നുവെന്ന് തോന്നിയെന്ന് വിവേക് ഒബ്റോയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2024, 07:26 pm IST
inIndia

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹമായ ബാലകരാമന്‍ എല്ലാവരുടെയും മനം കവര്‍ന്നു. ഈ വിഗ്രഹം കൊത്തിയെടുത്ത കര്‍ണ്ണാടകയിലെ യോഗിരാജ് എന്ന ശില്‍പിയ്‌ക്ക് ഇത് സായൂജ്യനിമിഷം. ശ്രീരാമന്‍ ആ വിഗ്രഹത്തിനുള്ളില്‍ കുടികൊള്ളുന്നുവെന്ന് തോന്നിയെന്ന് വിവേക് ഒബ്റോയി.

“രാം ലല്ലയുടെ രൂപ മനോഹരമാണ്. ശില്‍പി അത് നന്നായി കൊത്തിയിരിക്കുന്നു. ശ്രീരാമന്‍ ആ വിഗ്രഹത്തിനുള്ളില്‍ കുടികൊള്ളുന്നതായി തോന്നി. കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും വേണ്ടി ഞാന്‍ രാംലല്ലയുടെ അനുഗ്രഹം തേടി.”- വികാരാധീനനായി വിവേക് ഒബ്റോയിയുടെ വാക്കുകളാണിത്. പ്രധാനമന്ത്രി മോദി പ്രാണപ്രതിഷ്ഠാച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് ഇടയിലാണ് ടെലിവിഷന്‍ ചാനലുകളില്‍ ബാലകരാമന്‍ എന്ന രൂപത്തിലുള്ള അമ്പും വില്ലും പിടിച്ച അഞ്ചുവയസ്സായ ശ്രീരാമന്റെ വിഗ്രഹത്തിന്റെ ക്ലോസപ് ഷോട്ടുകള്‍ കാണിച്ചത്. ശ്രീരാമവിഗ്രഹത്തിന്റെ മുഖം അടുത്തുകണ്ട ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ആ ആത്മീയതേജസ്സില്‍ അലിഞ്ഞുപോയി. അത്രയ്‌ക്ക് ചേതനയാര്‍ന്ന രൂപമാണ് ശില്‍പി യോഗിരാജ് കൊത്തിയെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഈ ബാലകരാമന്റെ മുഖം വൈറലായി പ്രചരിക്കുകയാണ്.

#WATCH | Ayodhya: On the Shri Ram Pran Pratishtha ceremony, Sadhvi Ritambhara says, "… Ram Lalla's idol has come out be exactly the way we had dreamt it to be. We are seeing this day after 500 years of restless waiting… We have forgotten all our struggles now." pic.twitter.com/iLAixyGK5J

— ANI (@ANI) January 22, 2024

ഞങ്ങള്‍ സ്വപ്നം കണ്ടിരുന്ന അതേ രൂപമാണ് ബാലകരാമന് കണ്ടതെന്ന് അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ ഏറെ സമരം ചെയ്ത, ത്യാഗങ്ങള്‍ സാഹിച്ച സാധ്വി ഋതംബര പറഞ്ഞു. “500 വര്‍ഷത്തെ അക്ഷമമായ കാത്തിരിപ്പിന് വിരാമമായി. ഞങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും ഞങ്ങള്‍ ഇപ്പോള്‍ മറക്കുന്നു. “- സാധ്വി ഋതംബര പറഞ്ഞു.

51 ഇഞ്ചാണ് ബാലക രാമന്റെ ഉയരം. അഞ്ജനശിലയിലാണ് കൊത്തിയിരിക്കുന്നത്. സ്വര്‍ണ്ണത്തില്‍ തീര്‍ത്ത അമ്പും വില്ലും, സ്വര്‍ണ്ണനെക്ലേസ്, സ്വര്‍ണ്ണക്കിരീടം, പീതനിറത്തിലുള്ള ഉടുമുണ്ട് എന്നിവയാണ് വിഗ്രഹത്തിലുള്ളത്.

Tags: AyodhyaRam LallaBalakaramanbalakaramYogi rajYogirajAyodhya ramtemple idol
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പുതിയ വാര്‍ത്തകള്‍

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.