Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി സന്ദര്‍ശിച്ച ലെപാക്ഷി ക്ഷേത്രത്തിന് രാമയണവുമായി ഒരു ബന്ധമുണ്ട്. അതെന്താണെന്ന് അറിയാമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2024, 03:45 pm IST
in India

അയോധ്യ പ്രാണപ്രതിഷ്ഠാച്ചടങ്ങ് ജനവരി 22ന് നടക്കാനിരിക്കെ മോദി ആന്ധ്രയിലെ ഒരു ക്ഷേത്രം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. ഈ ലെപാക്ഷി ക്ഷേത്രത്തിന് റാമായണവുമായി അഗാധബന്ധമുണ്ട്. അതെന്താണെന്ന് പലര്‍ക്കുമറിയില്ല. ലെപാക്ഷി ക്ഷേത്രത്തിലേക്കുള്ള മോദിയുടെ സന്ദര്‍ശനം വീണ്ടും ഈ ക്ഷേത്രത്തെ ജനങ്ങളുടെ ഇടയില്‍ പ്രാധാന്യം നേടിക്കൊടുത്തിരിക്കുകയാണ്.

പണ്ട് സീതയെ മോഷ്ടിച്ച് രാവണന്‍ പോകുംപോള്‍ ജടായു എന്ന പക്ഷി എതിര്‍ത്തിരുന്നു. എന്നാല്‍ രാവണല്‍ ജടായുവിന്റെ രണ്ട് ചിറകുകളും അരിഞ്ഞു. ചിറകറ്റ് ജടായു വീണ സ്ഥലമാണത്രെ ആന്ധ്രയിലെ ലെപാക്ഷി. ഈ സ്ഥലത്തിന് ആ പേര് വന്നതിന് പിന്നിലും ഐതിഹ്യമുണ്ട്. ജടായുവിന്റെ ചിറകറ്റ അവസ്ഥ കണ്ട് രാമന്‍ ലെ പാക്ഷി എന്ന് ഉച്ചരിച്ചത്രെ. ഇതിനര്‍ത്ഥം. പക്ഷീ നീ ഉയര്‍ത്തെണീക്കുക എന്നാണ്. രാമന്റെ വാക്ക് കേട്ട് ജടായു ഉള്ളിലെ അര്‍ദ്ധപ്രാണന്‍ ഉണര്‍ത്തി രാമനോട് കാര്യങ്ങള്‍ പറഞ്ഞു. സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോയെന്നും തെക്കന്‍ പ്രദേശത്തേക്കാണ് പോയിട്ടുള്ളതെന്നുമായിരുന്നു ജടായു പറഞ്ഞത്. ഈ വാര്‍ത്ത കേട്ടയുടന്‍ രാമന്‍ ജടായുവിന് മോക്ഷം നല്‍കി. അങ്ങിനെയാണത്രെ ഈ പ്രദേശത്തിന് ലെപാക്ഷി എന്ന പേര് വീണത്.

ഈ സമയത്താണ് കഴിഞ്ഞ ദിവസം മോദി ലെപാക്ഷി വീരഭദ്ര ക്ഷേത്രം സന്ദര്‍ശിച്ചത്. പ്രാണപ്രതിഷ്ഠാച്ചടങ്ങിന് ആത്മീയോര്‍ജ്ജം ശേഖരിക്കുന്ന മോദി അതിനനുസൃതമായി ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും കിട്ടാവുന്ന സമയങ്ങളില്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നു. ശ്രീസത്യസായി ജില്ലയിലാണ് ഈ വീരഭദ്രക്ഷേത്രം. ക്ഷേത്രത്തില്‍ രാമനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഗാനങ്ങള്‍ മോദി ഉരുവിട്ടു. രാമനെ പ്രകീര്‍ത്തിക്കുന്ന തെലുഗുഗാനങ്ങള്‍ കേട്ടു. രാമായണവുമായി ബന്ധപ്പെട്ട ഒരു തോല്‍പ്പാവക്കൂത്തും മോദി കണ്ടു. ലെപാക്ഷിക്ക് മുന്‍പ് മഹാരാഷ്‌ട്രയിലെ നാസിക്കിലെ ശ്രീകാല രാമക്ഷേത്രവും മോദി സന്ദര്‍ശിച്ചു.

Tags: Narendra ModiAndhra PradeshLord RamJatayuLepakshi templeSitaRavana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

Entertainment

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.