Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

അയോധ്യ പ്രാണ പ്രതിഷ്ഠാദിനം; മദ്യവും, മാംസവും വില്‍ക്കില്ല, ഡ്രൈ ഡേ ആചരിച്ച് നാല് സംസ്ഥാനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2024, 04:50 pm IST
inNews, India, BJP

അയോധ്യ : അയോധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ ഡേ.വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ്. അതിനോടനുബന്ധിച്ചാണ് ചില സംസ്ഥാനങ്ങളില്‍ അന്നേദിവസം മദ്യവും മാംസവും വില്‍പ്പന നടത്തുന്നതിനും വിലക്ക് ഏ്ര്‍പ്പെടുത്തിയിട്ടുണ്ട്.

ഉത്തര്‍പ്രദേശ്, അസം, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് അന്നേദിവസം ഡ്രൈഡേ ആചരിക്കുന്നത്. അന്നേദിവസം സര്‍ക്കാരിന്റെ ഉത്തരവ് ലംഘിച്ച് മദ്യം വില്‍ക്കുന്ന കടകള്‍കളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് യുപി എക്‌സൈസ് കമ്മിഷണര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ തന്നെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അസമില്‍ അന്നേ ദിവസത്തോടനുബന്ധിച്ച് ഗ്രാമീണ മേഖലയിലെ സ്ത്രീ ശാക്തീകരണത്തിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും അവരെ നിക്ഷേപങ്ങള്‍ക്കായി പ്രേരിപ്പിക്കുന്നതിനുമായി സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള മുഖ്യമന്ത്രി മഹിളാ ഉദ്യമിതാ അഭിയാന്‍ പദ്ധതിക്ക് അന്ന് അംഗീകാരം നല്‍കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചിട്ടുണ്ട്.

പ്രാണ പ്രതിഷ്ഠാ ചടങ്ങ് തത്സമയം ജനങ്ങള്‍ക്ക് കാണുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലായി വലിയ സ്‌ക്രീനുകള്‍ സ്ഥാപിക്കും. ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും നിരത്തുകളിലും ലൈറ്റുകളും മറ്റും തെളിയിച്ച് അലങ്കരിക്കും.

അന്നേദിവസം ഡ്രൈ ഡേ ആചരിക്കുന്നതിന് ഒപ്പം പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും പ്രസാദ വിതരണം നടത്താനും ഇതില്‍ ഉത്തരാഖണ്ഡില്‍ ഉത്്പ്പാദിപ്പിച്ചിട്ടുള്ള മില്ലറ്റുകള്‍ ഉള്‍പ്പെടുത്താനും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി.

ഛത്തീസ്ഗഢില്‍ 22ന് മദ്യ വില്‍പ്പന നടത്തുന്നതിനെതിരെ കര്‍ശ്ശന നടപടികള്‍ കൈക്കൊള്ളും. സംസ്ഥാനത്ത് മദ്യ വില്‍പ്പന നടത്തുന്ന ഒരു കടകളും റസ്റ്റോറന്റ്- ഹോട്ടല്‍ ബാറുകള്‍ എന്നിവയെല്ലാം അടഞ്ഞു കിടക്കും പ്രവര്‍ത്തനാനുമതിയുണ്ടാകില്ലെന്ന് ഛത്തീസ്ഗഢ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. സര്‍ക്കാരിന്റെ ഉത്തരവ് ലംഘിച്ച് ആരെങ്കിലും മദ്യം വില്‍പ്പന ചെയ്യുകയോ നിയമ വിരുദ്ധമായി കൈവശം വെയ്‌ക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ 1915 എക്‌സൈസ് ആക്ട് സെക്ഷന്‍ 24 സെക്ഷന്‍(1) പ്രകാരം നടപടി സ്വീകരിക്കും. ഇത് പരിശോധിക്കുന്നതിനായി സംസ്ഥാന വ്യാപകമായി ഫ്‌ളൈയിങ് സ്‌ക്വാഡിനേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags: Chhattisgarh Chief Ministerpushkar singh dhamiAyodhya PranprathishtaAyodhyaChhattisgarhUttarpradeshHimanta Biswa SarmaAssam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

Samskriti

ശിക്ഷാസ്ഥലിയായ ദണ്ഡകാരണ്യം

India

യോഗി ഭരണത്തില്‍ യുപിക്ക് സമാനതകളില്ലാത്ത വളര്‍ച്ച; ആഭ്യന്തര ഉത്്പാദനം 33 ലക്ഷം കോടി രൂപയായി

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

പുതിയ വാര്‍ത്തകള്‍

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.