Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

നരേന്ദ്ര മോദി രാജ്യത്ത് എല്ലാ പാര്‍ട്ടികളും പിന്തുടര്‍ന്ന രാഷ്‌ട്രീയ ശീലങ്ങള്‍ മാറ്റിമറിച്ചു: ജെ.പി. നദ്ദ

സുന്ദര്‍നഗറില്‍ റോഡ് ഷോയ്‌ക്ക് ശേഷം ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു നദ്ദ. രാജ്യത്തിന്റെ രാഷ്‌ട്രീയ രീതികള്‍ മാറിയിരിക്കുന്നു. ഇത് സാധാരണക്കാരുടെ രാജ്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2023, 11:36 am IST
inIndia

സുന്ദര്‍നഗര്‍(ഹിമാചല്‍ പ്രദേശ്): രാജ്യത്ത് എല്ലാ പാര്‍ട്ടികളും പിന്തുടര്‍ന്ന രാഷ്‌ട്രീയ ശീലങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാറ്റിമറിച്ചുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ. സുന്ദര്‍നഗറില്‍ റോഡ് ഷോയ്‌ക്ക് ശേഷം ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു നദ്ദ. രാജ്യത്തിന്റെ രാഷ്‌ട്രീയ രീതികള്‍ മാറിയിരിക്കുന്നു. ഇത് സാധാരണക്കാരുടെ രാജ്യമാണ്.

യഥാര്‍ത്ഥത്തിലുള്ള ജനാധിപത്യമാണ് മോദി നടപ്പാക്കുന്നത്. സര്‍വസാധാരണക്കാര്‍ക്ക് അധികാരത്തിലേക്ക് വഴി തുറക്കുന്ന രാഷ്‌ട്രീയം. അടുത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ മാധ്യമങ്ങളും രാഷ്‌ട്രീയവിശാരദന്മാരും പറഞ്ഞത് ബിജെപിക്ക് വിജയസാധ്യത രാജസ്ഥാനില്‍ മാത്രമാണെന്നാണ്. ഛത്തീസ്ഗഡില്‍ സാധ്യത ഇല്ലെന്നും മധ്യപ്രദേശില്‍ സ്ഥിതി പരുങ്ങലിലാണെന്നുമൊക്കെയായിരുന്നു. അവര്‍ക്ക് ജനമനസ് വായിക്കാനറിയില്ല. ജനം കാര്യങ്ങള്‍ മനസിലാക്കുന്നു. അവര്‍ അതുകൊണ്ടാണ് ബിജെപിക്ക് വോട്ട് ചെയ്യുന്നത്, നദ്ദ പറഞ്ഞു.

2024ല്‍ നമ്മള്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നു. ജനങ്ങള്‍ നമ്മളെയാണ് കാത്തിരിക്കുന്നത്. കോണ്‍ഗ്രസ് നെഗറ്റീവ് രാഷ്‌ട്രീയമാണ് കളിക്കുന്നത്. അവര്‍ എന്തിനും കുറ്റം പറയുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ മോദിയുടെ സാന്നിധ്യം അതിന് തടസമാണ്. അദ്ദേഹം രാജ്യത്തെ ഹൃദയം കൊണ്ടാണ് സേവിക്കുന്നത്. ജനങ്ങള്‍ക്ക് അദ്ദേഹത്തില്‍ വിശ്വാസമാണ്, നദ്ദ പറഞ്ഞു. നേരത്തെ ജവഹര്‍ പാര്‍ക്കില്‍ നിന്ന് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് വരെ സംഘടിപ്പിച്ച റോഡ് ഷോയില്‍ പതിനായിരങ്ങളാണ് അണിനിരന്നത്.

Tags: Narendra ModiJP NaddaIndian Politics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.