Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോട്ടക്കല്‍ നഗരസഭയില്‍ അട്ടിമറി; സിപിഎം പിന്തുണയോടെ ലീഗ് വിമത സ്ഥാനാര്‍ഥി നഗരസഭാദ്ധ്യക്ഷ; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ബിജെപി

സിപിഎം പിന്തുണയോടെ ലീഗ് വിമതരായ മുഹ്‌സിന പൂവത്തിന്‍മഠത്തില്‍ പുതിയ നഗരസഭാദ്ധ്യക്ഷയായും പി.പി. ഉമ്മര്‍ നഗരസഭാ ഉപാദ്ധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2023, 11:06 am IST
in Kerala, Malappuram

മലപ്പുറം: മുസ്ലിം ലീഗിന് വലിയ ഭൂരിപക്ഷമുണ്ടായിരുന്ന കോട്ടക്കല്‍ നഗരസഭയിലെ ഭരണം വിമതരുടെ സഹായത്തോടെ സിപിഎം അട്ടിമറിച്ചു. സിപിഎം പിന്തുണയോടെ ലീഗ് വിമതരായ മുഹ്‌സിന പൂവത്തിന്‍മഠത്തില്‍ പുതിയ നഗരസഭാദ്ധ്യക്ഷയായും പി.പി. ഉമ്മര്‍ നഗരസഭാ ഉപാദ്ധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു.

ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ ഡോ. കെ. ഹനീഷയെയാണ് പരാജയപ്പെടുത്തിയത്. ആകെ 32 സീറ്റുള്ള കോട്ടക്കല്‍ നഗരസഭയില്‍ മുസ്‌ലിം ലീഗ് – 21, സിപിഎം – ഒമ്പത്, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ഇതില്‍ രണ്ട് ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ആറ് മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് വിമത സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്തു.

കോട്ടക്കല്‍ മുനിസിപ്പല്‍ ലീഗിലെയും നഗരസഭാ ഭരണസമിതിയിലെയും വിഭാഗീയത കാരണം നഗരസഭാദ്ധ്യക്ഷയായിരുന്ന ബുഷ്‌റ ഷബീറിനോടും ഉപാദ്ധ്യക്ഷന്‍ പി.പി. ഉമ്മറിനോടും കഴിഞ്ഞമാസമാണ് ലീഗ് സംസ്ഥാന നേതൃത്വം രാജിവച്ചൊഴിയാന്‍ ആവശ്യപ്പെട്ടത്. അവര്‍ രാജിവെച്ച ഒഴിവിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്.

നഗരസഭയില്‍ ആകെയുള്ള 32 വാര്‍ഡുകളില്‍ നഗരസഭാ ചെയര്‍പേഴ്‌സണായിരുന്ന ബുഷറ ഷബീര്‍ രാജിവെച്ച ഒഴിവും, മറ്റൊരു കൗണ്‍സിലര്‍ അയോഗ്യയായ ഒരു ഒഴിവും ഉണ്ടായിരുന്നു. രണ്ട് ബിജെപി അംഗങ്ങളും വിട്ടുനിന്നു. ഇതോടെ 28 അംഗങ്ങളാണ് വോട്ട് ചെയ്യേണ്ടത്. സിപിഎമ്മിന്റെ 9 കൗണ്‍സിലര്‍മാരും ലീഗിലെ ആറ് വിമതരുടെയും വോട്ടടക്കം 15 വോട്ട് നിലവില്‍ ചെയര്‍പേഴ്‌സനായി തെരഞ്ഞെടുക്കപ്പെട്ട ലീഗ് വിമതയായി മത്സരിച്ച മുഹ്‌സിനക്ക് ലഭിക്കുകയായിരുന്നു. ഡോ. ഹനീഷയ്‌ക്ക് 13 വോട്ട് മാത്രമാണ് ലഭിച്ചത്.

ഇന്നലെ ഉച്ചക്ക് ശേഷം രണ്ട് മണിക്ക് നടന്ന വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ രാജിവെച്ച വൈസ് ചെയര്‍മാന്‍ പി.പി.
ഉമ്മര്‍ ഔദ്യോഗിക ലീഗ് സ്ഥാനാര്‍ത്ഥി ചെരട മുഹമ്മദലിയെ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തി. വീണ്ടും വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി തഹസില്‍ദാര്‍ അന്‍വര്‍ സാദത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഇന്നലെ രാവിലെ നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മുസ്ലിം ലീഗ് നേതാക്കളടക്കം നിരവധി പേര്‍ നഗരസഭാ ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ സിപിഎം നേതാക്കളെ നഗരസഭാ കോമ്പൗണ്ടിലേക്ക് കടത്തിവിട്ടില്ലെന്നാരോപിച്ച് പ്രവര്‍ത്തകരും മുസ്ലിം ലീഗ് പ്രവര്‍ത്തകരും തമ്മില്‍ കനത്ത വാക്കുതര്‍ക്കവും ഉന്തും തള്ളും ഉണ്ടായി. കോട്ടക്കല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അശ്വിത് കാരാണ്‍മയിലിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ്.

Tags: keralacpmbjpmalappuramMuslim LeagueKottakkal Municipality
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Thiruvananthapuram

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

പുതിയ വാര്‍ത്തകള്‍

ജപ്പാന്‍ 29ാം മിനിറ്റില്‍ ഗോളടിച്ച, 56ാം മിനിറ്റില്‍ ഗോള്‍ തിരിച്ചടിച്ച് സമനില നേടി ബ്രസീല്‍; വാശിയേറിയ പോര് തുടരുന്നു

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.