Kerala ഊട്ടിയില്‍ കണ്ടെത്തിയ വിഷ്ണു ജിത്തിനെ മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തിച്ചു; നാടുവിടാന്‍ കാരണം സാമ്പത്തിക പ്രതിസന്ധി
Kerala എഡിജിപി എം.ആര്.അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്ന് പി.വി.അന്‍വര്‍ , ഇന്റലിജന്‍സ് നിരീക്ഷിക്കണം
Kerala മലപ്പുറം എസ്പി ഓഫീസിലെ മരം മുറി; പരാതി പൊലീസ് എഴുതി വാങ്ങിയത് മരം മുറിച്ച് ശേഷമെന്ന് അയൽവാസി ഫരീദ
Kerala മലപ്പുറത്ത് പാർസൽ വാങ്ങാൻ വന്ന യുവാക്കൾ തമ്മിൽ തർക്കം, ഹോട്ടൽ അടിച്ചുതകർത്തു: ഭക്ഷണം കഴിക്കാൻ വന്ന ആളുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്
Kerala ആക്രി പെറുക്കാനെന്നുള്ള വ്യാജേന വൃദ്ധകൾ തനിയെ താമസിക്കുന്ന വീടുകൾ ലക്ഷ്യം വയ്ക്കും ; പിന്നീട് മർദ്ദിച്ച് സ്വർണ്ണം കവരും : പ്രതി പിടിയിൽ
Kerala സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്; മുസ്ലീം ലീഗ് നേതാവിനെതിരെ വിജിലന്‍സ് കേസ്, ബാങ്കിനെ കബളിപ്പിച്ചത് രണ്ടരക്കോടി
Kerala മദ്യലഹരിയില്‍ വാഹനം ഓടിച്ച് സ്കൂട്ടര്‍ യാത്രികരെ ഇടിച്ച് തെറിപ്പിച്ച് പാഞ്ഞു; നാലംഗ സംഘത്തെ വളഞ്ഞിട്ട് പിടികൂടി നാട്ടുകാര്‍
Malappuram കോട്ടയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് വീണു; കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം
Kerala മലപ്പുറത്ത് മഞ്ഞപ്പിത്ത വ്യാപനം; അരൂർ എഎംയുപി സ്കൂൾ താത്ക്കാലികമായി അടച്ചു, ഇരുപതിലേറെ കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു
Kerala മാസ്ക് ധരിക്കണം, കടകള്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ; ആള്‍ക്കൂട്ടം പാടില്ല; പഞ്ചായത്തുകളിലെ നിപ നിയന്ത്രണം ഇന്നു മുതല്‍
Kerala നിപ തന്നെ… മലപ്പുറത്ത് ചികിത്സയിലുളള കുട്ടിക്ക് നിപയെന്ന് സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ സ്ഥിരീകരണം
Kerala നിപ സംശയിച്ച 14കാരന് ചെള്ള് പനി സ്ഥിരീകരിച്ചു; നില അതീവഗുരുതരം; നിപ നിയന്ത്രണത്തിനായി ഉന്നതതല യോഗം ചേർന്ന് ആരോഗ്യമന്ത്രി
Kerala സംശയം തോന്നാതിരിക്കാൻ ഭാര്യയെയും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെയും കൂടെ കൂട്ടി: മലപ്പുറത്ത് കുഴൽപ്പണം കടത്തിയ യുവാവ് പിടിയിൽ
Kerala മലപ്പുറത്ത് മലമ്പനി പടരുന്നു, പൊന്നാനിയില്‍ ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക രക്തപരിശോധന
Kerala പെൺകുട്ടിയെ എത്തിച്ചത് അസം സ്വദേശി ജാഹിദുൽ ഇസ്ലാംമും തച്ചനാട്ടുകര സ്വദേശി കൂരിക്കാടൻ മുഹമ്മദ് ഷഹനാസും ; പോക്സോ കേസിൽ പ്രതികൾ പിടിയിൽ
Kerala മലപ്പുറത്ത് എച്ച്1എൻ1 ബാധിച്ച് ഒരാൾ മരിച്ചു; പൊന്നാനി മേഖലയില്‍ വ്യാപകമായി പകർച്ചവ്യാധികൾ പടരുന്നു, 3 പേർക്ക് മലമ്പനി
Kerala മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട, അരിക്കോട് വീട്ടിൽ അഞ്ചു മണിക്കൂർ നീണ്ട പരിശോധനയിൽ എട്ടുപേർ അറസ്റ്റിൽ, നോട്ടെണ്ണുന്ന യന്ത്രവും കണ്ടെത്തി
Kerala മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം; കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു
Kerala മലപ്പുറത്ത് ഒരാൾക്കുകൂടി എച്ച്1എൻ1; രോഗബാധിതരുടെ എണ്ണം 12 ആയി, കൂടുതൽ പേർക്ക് രോഗം ബാധിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്