Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രിയെ ‘അപശകുനം’ എന്നും ‘പോക്കറ്റടിക്കാരന്‍’ എന്നും വിളിച്ചു; രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

രാജ്യത്തിന്റെ പ്രധാനമന്ത്രിയെ 'അപശകുനം' എന്നും 'പോക്കറ്റടിക്കാരന്‍' എന്നും വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 06:46 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ‘അപശകുനം’ എന്നും ‘പോക്കറ്റടിക്കാരന്‍’ എന്നും വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി.

രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ അപശകുനപ്രയോഗം. “അപശകുനം…അപശകുനം…അപശകുനം…നമ്മുടെ കുട്ടികള്‍ ലോകകപ്പ് ജയിക്കാനുള്ള പാതയിലായിരുന്നു. പക്ഷെ അപശകുനം അവരെ തോല്‍പിച്ചു. ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അതറിയാം…”- ഇതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.

ബുധനാഴ്ച രാജസ്ഥാനിലെ ഭരത് പൂരില്‍ നടത്തിയ റാലിയിലായിരുന്നു പോക്കറ്റടിക്കാരന്റെ സഹായിയായി മോദിയെ വിശേഷിപ്പിച്ചത്. “പോക്കറ്റടി ഒറ്റയ്‌ക്ക് നടത്താന്‍ കഴിയില്ല. മൂന്ന് പേര് ഉണ്ടായിരിക്കും. ഒരാള്‍ മുന്നില്‍ ഒരാള്‍ പിന്നില്‍, മറ്റൊരാള്‍ അല്‍പം ദൂരെയും….നിങ്ങളുടെ ശ്രദ്ധ തിരിക്കലാണ് നരേന്ദ്രമോദിയുടെ ജോലി. ഇദ്ദേഹം ടിവിയില്‍ വന്ന് നോട്ട് നിരോധനം, ജിഎസ്ടി എന്നെല്ലാം പറയും. ഈ സമയം അദാനി പിന്നില്‍ വന്ന് നിങ്ങളുടെ പോക്കറ്റടിയ്‌ക്കും” – ഇതായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസംഗം.

“രാഷ്‌ട്രീയ സംവാദത്തെ തരംതാഴ്‌ത്തുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്. രാഹുല്‍ ഗാന്ധിയെപ്പോലെ സീനിയര്‍ ആയ ഒരാള്‍ക്ക് ചേര്‍ന്നതല്ല ഈ പ്രയോഗം.” – ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞു.

“ഒരു പ്രധാനമന്ത്രിയെ പോക്കറ്റടിക്കാരന്‍ എന്ന് വിശേഷിപ്പിക്കുന്നത് തരംതാണ ആക്ഷേപമാണ്. വ്യക്തിപരമായ കടന്നാക്രമണമാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനും പ്രധാനമന്ത്രിയുടെ പെരുമ ഇല്ലാതാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ പ്രയോഗം.” – ബിജെപി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വ്യക്തിപരമായ അധിക്ഷേപം നടത്തുക രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഇതാദ്യമല്ല. നേരത്തെ എല്ലാ മോദിയും കള്ളന്‍മാരോ? എന്ന് ചോദിച്ചതിനെ തുടര്‍ന്ന് മോദി സമുദായക്കാര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ രാഹുല്‍ ഗാന്ധിയെ ശാസിച്ചിരുന്നു. അദ്ദേഹത്തിന്റെ എംപി സ്ഥാനം പോലും കോടതി റദ്ദാക്കിയിരുന്നു.

Tags: pickpocketBharatpurRahul GandhibjprajasthanElection CommissionRajasthan Assembly electionECScumbag
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
India

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

India

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

India

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.