Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭരണകൂടങ്ങൾക്ക് മാധ്യമപ്രവർത്തകരുടെ വായ്‌മൂടി കെട്ടാൻ ആവില്ല: ജന്മഭൂമി ന്യൂസ് എഡിറ്റർ പി. ശ്രീകുമാർ

ഭരണകൂടങ്ങൾക്ക് മാധ്യമപ്രവർത്തകരുടെ വായ്‌മൂടി കെട്ടാൻ ആവില്ലെന്ന് ജന്മഭൂമി ന്യൂസ് എഡിറ്റർ പി ശ്രീകുമാർ . കേരളത്തിലെ മാധ്യമങ്ങൾ എക്കാലത്തും ഭരണ വർഗത്തിനെതിരായ നിലപാടുകൾ എടുത്താണ് മുന്നേറിയത്. ആ പാരമ്പര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2023, 10:39 pm IST
in Kerala, World

മയാമി : ഭരണകൂടങ്ങൾക്ക് മാധ്യമപ്രവർത്തകരുടെ വായ്‌മൂടി കെട്ടാൻ ആവില്ലെന്ന് ജന്മഭൂമി ന്യൂസ് എഡിറ്റർ പി ശ്രീകുമാർ . കേരളത്തിലെ മാധ്യമങ്ങൾ എക്കാലത്തും ഭരണ വർഗത്തിനെതിരായ നിലപാടുകൾ എടുത്താണ് മുന്നേറിയത്. ആ പാരമ്പര്യം സ്വദേശാഭിമാനിയിൽ തുടങ്ങുന്നതാണ് .രാജഭരണത്തിനും രാജാവിനും എതിരെ പോലും എഴുതിയാണ് സ്വദേശി മാനി മലയാളപത്രപ്രവർത്തനത്തിന് വഴികാട്ടിയായത് – അദ്ദേഹം അഭിപ്രായപ്പെട്ടു.

“നാടുകടത്തപ്പെട്ടിട്ടുപോലും ശരിയെന്നുതോന്നിയ കാര്യങ്ങൾ എഴുതാനും കഴിഞ്ഞിരുന്ന സ്വദേശാഭിമാനിയുടെ മാർഗ്ഗത്തിലാണ് മലയാള മാധ്യമ ലോകവും സഞ്ചരിച്ചത് . രാജ്യത്തിന് മാതൃകയാകുന്ന തരത്തിൽ മലയാള മാധ്യമ മേഖല ഉയർന്നുനിന്നതിനു കാരണവും അതാണ്.”-.ഇന്ത്യാ പ്രസ്സ്‌ ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ് ട മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പി. ശ്രീകുമാര്‍.

“ഭാരതത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന് ഒരു കോട്ടവും ഉണ്ടായിട്ടില്ല. ഏതെങ്കിലും അന്താരാഷ്‌ട്ര പേപ്പർ സംഘടനകളുടെ പട്ടികയോ സൂചികയോ നോക്കിയല്ല മാധ്യമപ്രവർത്തന സ്വാതന്ത്ര്യം വിലയിരുത്തേണ്ടത് ‘ഭരണകൂടങ്ങൾക്ക് നിയന്ത്രിക്കാൻ മാധ്യമങ്ങളെ നിയന്ത്രിക്കാൻ സാധിക്കും എന്നും കരുതേണ്ടതില്ല. അടിയന്തരാവസ്ഥയുടെ സമയത്ത് ഒഴികെ ഒരിക്കൽ പോലും മാധ്യമങ്ങളെ കൂച്ച് വിലങ്ങിടാനോ അല്ലെങ്കിൽ മാധ്യമങ്ങൾക്കും മേൽ നിയന്ത്രണം ഏൽപ്പെടുത്തുവാനോ രാജ്യം ഭരിച്ച സർക്കാരുകൾ തയ്യാറായില്ല എന്നതാണ് സത്യം .മാധ്യമപ്രവർത്തനമായി ബന്ധപ്പെട്ട ചില കേസുകളൊക്കെ ഉണ്ടെങ്കിലും പൊതുവേ സർക്കാരുകൾക്കെതിരെ അതിരൂക്ഷമായി വാർത്തകൾ നടത്തുന്ന വാർത്തകൾ എഴുതുന്നതിനോ ഇന്നും കേരളത്തിലും സ്വാതന്ത്ര്യമുണ്ട് . അതെല്ലാം മറച്ചുപിടിച്ച് മാധ്യമ സ്വാതന്ത്രം ഇല്ല എന്നൊക്കെ പറയുന്നത് സത്യത്തിൽ ഒളിച്ചോട്ടമാണ് . വാർത്ത പ്രചരിപ്പിച്ചു എന്നതിന്റെ പേരിൽ ഒരു മാധ്യമപ്രവർത്തകയ്‌ക്കും പ്രവർത്തകനും കേന്ദ്ര സർക്കാരിൽ നിന്നും നടപടി നേരിട്ടിട്ടില്ല . നിയമവിരുദ്ധ കാര്യങ്ങൾ ചെയ്യുന്നതിന്റെ പേരിൽ കേസുകൾ ഉണ്ടാകാം. അതിനെ മാധ്യമ സ്വാതന്ത്രവുമായി കുട്ടിക്കുഴയ്‌ക്കരുത്”.-ശ്രീകുമാർ പറഞ്ഞു

“മാധ്യമസ്വാതന്ത്ര്യത്തിന് ഇടി ഒന്നും സംഭവിച്ചിട്ടില്ല എങ്കിലും മാധ്യമങ്ങളുടെ നിലവാരത്തിന് തകർച്ചയുണ്ടായി എന്നത് ശരിയാണ് . അതിന് കാരണം ഭരണകൂടമോ രാഷ്‌ട്രീയ പാർട്ടികളോ ഒന്നുമല്ല. കാരണം മാധ്യമങ്ങൾ തന്നെയാണെന്നുള്ള യാഥാർത്ഥ്യബോധം തിരിച്ചറിയാൻ സാധിക്കണം”- അദ്ദേഹം . പറഞ്ഞു. അന്താരാഷ്‌ട്ര സെമിനാർ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ദലീമ ജോജോ എംഎൽഎ, കവി മുരുകൻ കാട്ടാക്കട, മാധ്യമപ്രവർത്തകരായ പി.ജി.സുരേഷ് കുമാർ (ഏഷ്യാനെറ്റ്), സ്മൃതി പരുത്തിക്കാട് (റിപ്പോർട്ടർ ടിവി), അഭിലാഷ് മോഹൻ (മാതൃഭൂമി ന്യൂസ്), ശരത് ചന്ദ്രൻ (കൈരളി ന്യൂസ്), അയ്യപ്പദാസ് (മനോരമ ന്യൂസ്), ക്രിസ്റ്റീന ചെറിയാൻ (24 ന്യൂസ്) , ഷാബു  കിളിത്തട്ടിൽ (ഹിറ്റ് 95 എഫ്എം റേഡിയോ, ദുബായ്) എന്നിവർ പങ്കെടുത്തു. പ്രസ്സ് ക്ലബ് പ്രസിഡണ്ട് സുനിൽ തൈമറ്റം അധ്യക്ഷം വഹിച്ചു സെക്രട്ടറി രാജു പള്ളത്ത് സ്വാഗതം പറഞ്ഞു

 

Tags: JournalismJanmabhoomi News EditorMiamiMediaP. Sreekumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

World

മിയാമി ബീച്ചിനടുത്ത് ടൂറിസ്റ്റ് ബോട്ടിൽ സ്ഫോടനം; 11 പേർക്ക് പരിക്ക്; വാതക ചോർച്ചയെന്ന് സംശയം

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം
Kerala

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

Kerala

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.