Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഖ്യമെന്നും പറഞ്ഞ് യുപിയിലേക്ക് വരേണ്ട; താക്കീതുമായി എസ്പി; ജാതി സെന്‍സസിലെ കോണ്‍ഗ്രസ് നിലപാടില്‍ അഖിലേഷിന് അത്ഭുതം

അധ്യക്ഷന്‍ അഖിലേഷ് യാദവ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സീറ്റു ധാരണ ആയില്ലെങ്കില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ കാര്യവും പറഞ്ഞ് ഉത്തര്‍പ്രദേശിലേക്ക് കോണ്‍ഗ്രസ് വരേണ്ടതില്ലെന്ന് അഖിലേഷ് താക്കീത് നല്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2023, 10:58 am IST
inIndia

ന്യൂദല്‍ഹി: മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ തുടര്‍ന്ന് ഇന്‍ഡി സഖ്യത്തിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി.

അധ്യക്ഷന്‍ അഖിലേഷ് യാദവ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സീറ്റു ധാരണ ആയില്ലെങ്കില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ കാര്യവും പറഞ്ഞ് ഉത്തര്‍പ്രദേശിലേക്ക് കോണ്‍ഗ്രസ് വരേണ്ടതില്ലെന്ന് അഖിലേഷ് താക്കീത് നല്കി.

ജാതി സെന്‍സസിനെ പിന്തുണച്ചുള്ള കോണ്‍ഗ്രസിന്റെ നിലപാട് അത്ഭുതപ്പെടുത്തുന്നുവെന്നും അഖിലേഷ് യാദവ് പറഞ്ഞു. ജാതി സെന്‍സസുമായി ബന്ധപ്പെട്ട കണക്കുകള്‍ നല്‍കാത്തത് ഇതേ കോണ്‍ഗ്രസ് പാര്‍ട്ടിയായിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി, പിന്നാക്കക്കാരുടേയും വനവാസികളുടേയും പിന്തുണയില്ലാതെ ജയിക്കാന്‍ സാധിക്കില്ലെന്ന്.

ഇപ്പോള്‍ ജാതി സെന്‍സസ് വേണം എന്ന കോണ്‍ഗ്രസിന്റെ ആവശ്യം അത്ഭുതപ്പെടുത്തുന്നു. അവര്‍ തെരഞ്ഞു കൊണ്ടിരിക്കുന്ന വോട്ട് അവരുടെകൂടെ ഇല്ല എന്ന് കോണ്‍ഗ്രസിന് ബോധ്യപ്പെട്ടിരിക്കുന്നുവെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

സീറ്റുവിഭജനത്തിനുള്ള ഇന്‍ഡി സഖ്യത്തിന്റെ നാലാംയോഗം, വേദിക്കാര്യത്തിലെ അഭിപ്രായ ഭിന്നതയടക്കമുള്ള കാരണങ്ങളാല്‍ വൈകുന്നതിനിടെയാണ് പുതിയ പ്രതിസന്ധി രൂപമെടുത്തിരിക്കുന്നത്. മധ്യപ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് സീറ്റുനല്‍കാതെ ആംല ഒഴികെയുള്ള എല്ലായിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ് അഖിലേഷിനെ ചൊടിപ്പിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സീറ്റുധാരണയ്‌ക്ക് കോണ്‍ഗ്രസ് തയാറല്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സീറ്റുധാരണയ്‌ക്ക് ശ്രമിക്കേണ്ടതില്ലെന്നും ഇന്‍ഡി സഖ്യത്തിന്റെ യോഗത്തില്‍ പ്രതിനിധികളെ അയക്കില്ലെന്നും അഖിലേഷ് വ്യക്തമാക്കിയിരുന്നു.

ആറ് സീറ്റുകള്‍ നല്കാമെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്കിയിരുന്നുവെന്നാണ് അഖിലേഷ് യാദവ് പറയുന്നത്. എന്നാലിപ്പോള്‍ ഒന്നുപോലും നല്കിയില്ല. ഈ ആശയക്കുഴപ്പം തുടരുകയാണെങ്കില്‍ ഇന്‍ഡി സഖ്യത്തിന് ഒരുക്കിലും ബിജെപിയെ തോല്‍ പ്പിക്കാ3 കഴിയില്ല. 2024ല്‍ വ
ലിയൊരു വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. ബിജെപി ഒരു വലിയപാര്‍ട്ടിയാണ്.

സംഘടിതമായ ഒന്നാണത്. അതുകൊണ്ട് തന്നെ ഇന്‍ഡി സഖ്യ ത്തിന് ഒരു മണ്ഡലത്തിലും ആശയക്കുഴപ്പമുണ്ടാകരുത്. ആശയക്കുഴപ്പത്തോടെയാണ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടുന്നതെങ്കില്‍ ഒരിക്കലും ജയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് ഇന്‍ഡി സഖ്യമെന്ന് മധ്യപ്രദേശിലുണ്ടായ സംഭവത്തിന് ശേഷം മാത്രമാണ് മനസിലായത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്തുമ്പോള്‍, അതേക്കുറിച്ച് നന്നായി ചിന്തിക്കും. അവിടെ ആര്‍ക്കൊക്കെയാണോ സീറ്റ് വേണ്ടത്, അവരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വളരെ വ്യത്യസ്തമായ വേദിയാവു മുണ്ടാവുകയെന്നും അഖിലേഷ് യാദവ് വിശദീകരിച്ചു.

ഉത്തര്‍പ്രദേശിനോട് അതിര്‍ത്തി പങ്കിടുന്ന മധ്യപ്രദേശിലെ മേഖലകളില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് നിര്‍ണായക സ്വാധ്വീനമുണ്ട്. 2018ലെ തെരഞ്ഞെടുപ്പില്‍ ഛത്തര്‍പുരിലെ ബിജാവര്‍ സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടിയാണ് വിജയിച്ചത്. ഒപ്പം ആറു സീറ്റുകളില്‍ രണ്ടാംസ്ഥാനത്തുമെത്തി. 2003ലെ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റും നേടിയിരുന്നു.

ഇത്രയധികം നേട്ടങ്ങളുണ്ടായിട്ടും ഇതെല്ലാം നിഷ്പ്രഭമാക്കി തങ്ങളുടെ സിറ്റിങ് സീറ്റായ ബിജാവറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെയാണ് സമാജ്‌വാദി പാര്‍ട്ടിക്ക് നിയന്ത്രണംവിട്ടത്. ഇതോടെ എല്ലാ സീറ്റിലും തങ്ങളുടെ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് സമാജ്‌വാദി പാര്‍ട്ടിയുടെ നീക്കം. അധികാരത്തിലെ എത്താനുള്ള സാധ്യതയാണ് കോണ്‍ഗ്രസ് ഇല്ലാതാക്കുന്നതെന്നും സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ പറയുന്നു.

Tags: Rahul GandhicongressAkhilesh YadhavSamajwadi Party (SP)INDIA Alliance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

Kerala

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പുതിയ വാര്‍ത്തകള്‍

പമ്പാവാലി കാളകെട്ടിയില്‍ കാട്ടാനകള്‍ ഇറങ്ങുന്നതില്‍ ആശങ്ക

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.