Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Business

കശുവണ്ടി കയറ്റുമതി മേഖലയിലെ പ്രതിസന്ധി തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള അപ്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 11:05 pm IST
inBusiness, Agriculture

കൊല്ലം: ദീര്‍ഘനാളായി തകര്‍ച്ചയെ നേരിടുന്ന കശുവണ്ടി കയറ്റുമതി മേഖലയ്‌ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള അപ്ട (അഗ്രികള്‍ച്ചര്‍ പ്രോസസ്ഡ് ഫുഡ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറ്റിറ്റി). മേഖലയിലെ കയറ്റുമതിക്കാരുടെയും വ്യവസായികളുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.

ആപ്ട ചെയര്‍മാനും ഡയറക്ടറും ജനറല്‍ മാനേജരും പങ്കെടുത്ത യോഗത്തില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആന്ധ്രായിലെയും എംഎസ്എംഇ മേഖലയിലെയും ലഘു ഉദ്യോഗ് ഭാരതിയെയും പ്രതിനിധികരിച്ച് വ്യവസായികളും ഭാരവാഹികളും പങ്കെടുത്തു. കശുവണ്ടി മേഖലയെ തകര്‍ച്ചയിലേക്ക് നയിച്ച കാരണങ്ങളിലേക്കും അതിന്റെ പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും ദീര്‍ഘമായി ചര്‍ച്ച ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാനും പരിഹാരത്തിനുമായി ഒരു സംഘത്തെ കൊല്ലത്തേക്ക് അയക്കാമെന്നും അതിനുസരിച്ച് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അര്‍ഹമായി സഹായധനം നേടിയെടുക്കാന്‍ സഹായിക്കാമെന്നും ആപ്ട ഭാരവാഹികള്‍ ഉറപ്പു നല്കി. ഈ മേഖലയിലെ തകര്‍ച്ച പഠിച്ച് കയറ്റുമതിയില്‍ പുരോഗതി ഉണ്ടാക്കാനും കൊല്ലം നഗരത്തെ മുന്‍കാലങ്ങളിലെപ്പോലെ കശുവണ്ടിയുടെ കയറ്റുമതി ഹബ്ബായി വളര്‍ത്തുന്നതിന് എല്ലാ സഹായ സഹകരണങ്ങളും അപ്ട ഭാരവാഹികള്‍ വാഗ്ദാനം ചെയ്തു.

നവംബറില്‍ ദല്‍ഹിയില്‍ നടക്കുന്ന ഭാരത് ഫുഡ് എക്‌സോപയില്‍ വിദേശ രാജ്യങ്ങളിലെ കശുവണ്ടി പരിപ്പ് ഇറക്കുമതിക്കാരെ ക്ഷണിക്കുന്നതിന് വ്യവസായികളുടെ സഹായം അഭ്യര്‍ഥിച്ചു. കശുവണ്ടി മേഖലയിലെ വാല്യൂ ആഡഡ് പ്രൊഡക്ടസ് ഡെവലപ് ചെയ്ത് കശുവണ്ടിക്ക് അര്‍ഹമായ സ്ഥാനം നല്കി പ്രോത്സാഹിപ്പിക്കാന്‍ വേണ്ടത് ചെയ്യാമെന്ന് ആപ്ട അധികാരികള്‍ ഉറപ്പ് നല്കി.

മുപ്പതിലധികം വ്യവസായികള്‍ പങ്കെടുത്തു. മേഖലയെ പ്രതിനിധീകരിച്ച് പ്രകാശ് രവീന്ദ്രന്‍ നായര്‍, വസന്തകുമാര്‍, സതീശ്‌നായര്‍, എബിന്‍ബാബു ഉമ്മന്‍, ഉണ്ണികൃഷ്ണന്‍, ലഘു ഉദ്യോഗ് ഭാരതിയെ പ്രതിനിധീകരിച്ച് കെ.ആര്‍. നാരായണപിള്ളയും സംസാരിച്ചു. ബിജെപിയും ലഘുഉദ്യോഗ് ഭാരതിയും നിരന്തരമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കയറ്റുമതി രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ആപ്ടയെ കശുവണ്ടിമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്.

Tags: crisisCentral Governmentcashew export sector
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

Editorial

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

India

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

Kerala

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.