Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയ്‌ക്ക് രക്ഷയായി നാല് ഡി കള്‍

ഐഎംഎഫ് കണക്കനുസരിച്ച് ആഗോള തലത്തില്‍ ജിഡിപി കണക്കാക്കിയാല്‍ അതില്‍ 15 ശതമാനത്തോളം ഇന്ത്യയുടേത് എന്നാണ് സ്ഥിതിവിശേഷം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2023, 04:02 pm IST
inBusiness
ഇന്ത്യയില്‍ തൊഴിലെടുക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുതലാണെന്നത് ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന് അനുഗ്രഹമാകുന്നു.

ഇന്ത്യയില്‍ തൊഴിലെടുക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുതലാണെന്നത് ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന് അനുഗ്രഹമാകുന്നു.

മുംബൈ: ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വളര്‍ച്ചയില്‍ പിറകോട്ട് പോകുമ്പോള്‍ ലോകത്ത് പ്രതീക്ഷയുടെ തുരുത്തായി നില്‍ക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളര‍്ച്ചയാണ്. ഐഎംഎഫ് കണക്കനുസരിച്ച് ആഗോള തലത്തില്‍ ജിഡിപി കണക്കാക്കിയാല്‍ അതില്‍ 15 ശതമാനത്തോളം ഇന്ത്യയുടേത് എന്നാണ് സ്ഥിതിവിശേഷം.

ഇന്ത്യയെ വളര്‍ച്ചാകുതിപ്പിന് സഹായിക്കുന്നത് നാല് ഡികള്‍ ആണ്. ഡമോഗ്രഫി(Democgraphy), ഡമോക്രസി(Democracy), ഡിജിറ്റല്‍ ലീഡര്‍ ഷിപ്പ് (Digital leadership), ഡൊമെസ്റ്റിക് ഉപഭോഗം(Domestic consumption) എന്നിവയാണ് ആ നാല് ഡികള്‍. 2027-28ല്‍ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായും 2032ല്‍ എട്ട് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയായും ഇന്ത്യയെ വളര്‍ത്താന്‍ ഈ നാല് ഡികള്‍ക്ക് കഴിവുണ്ട്.

വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വലിയ വളര്‍ച്ചാസാധ്യത ഇന്ത്യയ്‌ക്കാണ്. ഭാവിയില്‍ വന്‍തോതില്‍ വിദേശ ഫണ്ട് ഇന്ത്യയിലേക്ക് ഒഴുകുമെന്നും പറയുന്നു.

ഇതില്‍ പ്രധാനപ്പെട്ട ഡി ആണ് ഡമോഗ്രാഫി. ഇന്ത്യയ്‌ക്ക് ജനസംഖ്യയുടെ ഒരു പ്രത്യേകത വലിയ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. അതായത് തൊഴിലെടുക്കാന്‍ കഴിവുള്ള ചെറുപ്പക്കാര്‍ കൂടുതലായുള്ള സമൂഹമാണ് ഇന്ത്യ. 2055-56 വരെ ഇതിന്റെ നേട്ടം ഇന്ത്യയ്‌ക്ക് ലഭിക്കുമെങ്കിലും അതിന്റെ ഏറ്റവും മികച്ച നേട്ടം ലഭിയ്‌ക്കുന്നത് 2041ല്‍ ആണ്. അന്ന് 20നും 59നും ഇടയില്‍ പ്രായമുള്ളവര്‍ ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ 59 ശതമാനമായിരിക്കും. ഈ യുവാക്കള്‍ക്ക് ശരിയായ അവസരം ലഭിച്ചാല്‍ അവര്‍ ഇന്ത്യയെ മുന്നോട്ട് നയിക്കും മോദി സര്‍ക്കാര്‍ ഇതിനായി യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യം നല്‍കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ സ്കില്‍ ഇന്ത്യ വഴി ചെയ്യുന്നുണ്ട്.

കോവിഡ് കാലത്തോടെയാണ് ഇന്ത്യക്കാര്‍ ഡിജിറ്റല്‍ ജീവിതത്തിലേക്ക് കൂടുതലായി കൂടുമാറിയത്. ഇതോടെ ഇന്ത്യ ഡിജിറ്റല്‍ പണമിടപാട് ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങളില്‍ മുന്നോട്ട് പോയിരിക്കുന്നു. പണമിടപാടിനുള്ള യുപിഐ, തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്ന ആധാര്‍ കാര്‍ഡ് തുടങ്ങി ഇന്ത്യ ഡിജിറ്റല്‍ രംഗത്ത് ശക്തമായ സാന്നിധ്യമാണ്.

സുതാര്യമായ തെരഞ്ഞെടുപ്പുകളിലൂടെ നേതൃത്വത്തെ തെരഞ്ഞെടുക്കുന്ന ജനാധിപത്യസംവിധാനം ഇന്ത്യയില്‍ ശക്തമാണ്. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ശക്തമാണ്. ഇതും ഇന്ത്യയുടെ ബലമാണ്.

ഇന്ത്യയില്‍ ഇടത്തരക്കാരുടെ വളര്‍ച്ചയില്‍ വന്‍കുതിപ്പാണ്. അവരുടെ വരുമാനത്തിലും മികച്ച വര്‍ധനയുണ്ട്. സാധനങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതിന് കൂടുതലായി പണം ചെലവിടുന്ന പ്രവണത അവര്‍ക്കിടയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് ഇന്ത്യയ്‌ക്ക് പുറത്തുള്ള കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നു. ഈ ഡൊമസ്റ്റിക് ഉപഭോഗം ഇന്ത്യയുടെ കരുത്താണ്.

Tags: Indian economic growthDigital leadershipDemographic dividenddomestic consumptionEconomic Growth’DemocracyIndian economy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)
India

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി ഇവിടെ വേണ്ട : ജോസഫ് വിജയ്‌ക്കെതിരെ കോൺഗ്രസ്

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.