Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

പൊതുമരാമത്ത് വകുപ്പ്മന്ത്രിക്ക് പല തവണ നിവേദനം നല്‍കി; റോഡ് നന്നാക്കാത്തതില്‍ വാഴ നട്ട് പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2023, 09:34 pm IST
inNews, Kasargod

പൈവളിഗെ: റോഡ് നന്നാക്കാത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വാഴ നട്ടു. ആറ് പ്രാവശ്യം വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപം. പൈവളിഗെ മാസ്തി ഗുമേരി ഗുരുഡപദവ് പൊതുമരാമത്ത് റോഡാണ് 9 കിലോമീറ്ററോളം തകര്‍ന്ന് ചെളിക്കുളമായി മാറിയിരിക്കുന്നത്. 11 വര്‍ഷം മുമ്പാണ് റോഡ് ടാര്‍ ചെയ്തത്.

പിന്നീട് അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നാണ് പരാതി.പൈവളിഗെയില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലേക്ക് എത്തണമെങ്കിലും പൊട്ടിപ്പൊളിഞ്ഞ ഈ റോഡിലൂടെ വേണം. ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണ് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയായിട്ടുണ്ട്. രണ്ട് ബസുകള്‍ നേര്‍ക്കുനേര്‍ എത്തിയാല്‍ കുഴിയുള്ളത് കാരണം വഴി മാറി കൊടുക്കാന്‍ പറ്റാത്ത അവസ്ഥയുമുണ്ട്. ഇത് കാരണം ഡ്രൈവര്‍മാരും മറ്റു വാഹനയാത്രക്കാരും വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതും പതിവാണ്.

കര്‍ണാടകയിലെ ആനക്കല്ല്, മിഞ്ഞിനടുക്ക, കന്യാന, കറുവപ്പാടി എന്നിവിടങ്ങളിലേക്ക് എട്ട് ബസുകള്‍ ഈ റോഡില്‍ കൂടി സര്‍വീസ് നടത്തുന്നുണ്ട്. കര്‍ണാടകയിലെ കോളേജിലേക്കും സ്‌കൂളിലേക്കും പോകുന്ന വിദ്യാത്ഥികളും ആശുപത്രികളിലേക്ക് പോകുന്ന രോഗികളും റോഡ് തകര്‍ന്നത് കാരണം ദുരിതത്തിലാണ്. രോഗികളെ ആശുപത്രികളിലേക്ക് എത്തിക്കാനോ മറ്റു ആവശ്യങ്ങള്‍ക്കും വാടക വാഹനങ്ങളെ വിളിച്ചാല്‍ ഇക്കാരണത്താല്‍ വരാന്‍ മടിക്കുന്നു. കിഫ്ബി പദ്ധതിയില്‍ നിന്ന് 18 കോടി രൂപ അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും തുടര്‍ നടപടിയൊന്നും കാണുന്നില്ല. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഇല്ലാത്തതിന്നാലാണ് വകുപ്പ് മന്ത്രിയെ നേരില്‍കണ്ടും നിരവധി തവണ പരാതി ബോധിപ്പിച്ചത്. തുടര്‍ന്നും നടപടിയില്ലാത്ത സാഹചര്യത്തിലാണ് വാഴനട്ട് പ്രതിഷേധിച്ചത്.

 

Tags: Muhammed RiyazMinister of Public Works Departmentnon-repair of road
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

Editorial

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

Kerala

വന്ദേമാതരത്തിനെതിരെ സിപിഎം; പൂര്‍ണമായും അവതരിപ്പിച്ചത് തെറ്റെന്ന് പ്രസ്താവന

Article

ടൂറിസം വികസനത്തിന് കുതിപ്പേകുമത്രെ

Kerala

മുഖ്യമന്ത്രി കുടുംബസമേതം ഉല്ലാസയാത്രയില്‍; ഇന്തോനേഷ്യ, സിങ്കപ്പൂര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും

പുതിയ വാര്‍ത്തകള്‍

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.