Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ടൂറിസം വികസനത്തിന് കുതിപ്പേകുമത്രെ

ഉത്തരന്‍ by ഉത്തരന്‍
Nov 13, 2024, 08:36 am IST
in Article

പതിനൊന്നുവര്‍ഷം മുമ്പ് തുടക്കമിട്ട പരിപാടിയാണ് സീപ്ലെയിന്‍. 2013 ജൂണില്‍ ഉമ്മന്‍ചാണ്ടിയാണ് തുടക്കമിട്ടത്. വിഴിഞ്ഞം തുറമുഖംപോലെ. കമ്പ്യൂട്ടര്‍ വ്യവസായം പോലെ അതിനെയും എതിര്‍ത്തതാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. പറന്നുയരാന്‍ പ്ലെയിനുമായെങ്കിലും വ്യവസായിക്ക് 14 കോടി നഷ്ടമായതുമാത്രമാണ് നേട്ടം. ഇപ്പോള്‍ കോവളം മുതല്‍ ബേക്കല്‍ വരെ ജലപാതാ വികസനത്തിന്റെ ശ്രദ്ധയിലാണ് സര്‍ക്കാര്‍. ഇതുപൂര്‍ത്തിയാക്കുമ്പോള്‍ ജലപാതായാത്ര സുഗമമാകുമെന്നും ടൂറിസം കത്തിപ്പടരുമെന്നുമാണ് മുഖ്യമന്ത്രിയും മരുമകന്‍ മന്ത്രിയും അവകാശപ്പെടുന്നത്. ഇപ്പോള്‍ ജലഗതാഗതം നടത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കുഴപ്പമില്ല? മത്സ്യബന്ധനത്തിന് തടസ്സമില്ല. പിണറായിയാണല്ലൊ ഭരിക്കുന്നത്!

ബോട്ടുയാത്രയും വിനോദസഞ്ചാരികളും വന്നാല്‍ എന്തൊക്കെ നേട്ടമാണെന്നറിയാമോ? 600 കിലോമീറ്റര്‍ ദൂരമുള്ള ജലപാതയും ബോട്ടുകളിലൂടെയുള്ള സഞ്ചാരവും വിനോദ സഞ്ചാരികള്‍ക്കും വിദേശ സഞ്ചാരികള്‍ക്കും നാടന്‍ സഞ്ചാരികള്‍ക്കും ഹരമാകുമെന്നാണ് പറയുന്നത്. നിശ്ചിത ദൂരത്തില്‍ വിനോദ സഞ്ചാരകേന്ദ്രളുണ്ടാകും. അവിടെയിറങ്ങി കലാപരിപാടികള്‍ കാണാം. ഷോപ്പിങ് നടത്താം. ഈവക സൗകര്യങ്ങളൊന്നും 11 വര്‍ഷം മുന്‍പ് യുഡിഎഫ് സര്‍ക്കാര്‍ ഒരുക്കിയില്ലെന്നാണ് ഇടതു സര്‍ക്കാര്‍ പറയുന്നത്. ഇവിടെ ഒന്നും നടക്കില്ലെന്ന നിലമാറിയെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. 2016 മുതല്‍ വന്ന മാറ്റം അതാണ്. യുഡിഎഫിന് അതൊന്നും സഹിക്കുന്നില്ല, ദഹിക്കുന്നില്ല. പുതിയ സാഹചര്യവുമായി യുഡിഎഫിന് പൊരുത്തപ്പെടാനാവുന്നില്ല എന്നും പറയുന്നു.

കൊച്ചി കായലില്‍ നിന്നാണ് പരീക്ഷണ പറക്കല്‍ നടന്നത്. അതും മാട്ടുപെട്ടിയിലേക്ക്.ല്‍ മാട്ടുപ്പെട്ടി അണക്കെട്ടില്‍ ജലവിമാന സര്‍വീസ് ആരംഭിക്കുന്നതു കാട്ടാനകളുടെ സൈ്വരവിഹാരത്തിനു തടസമാകുമെന്നു പരാതിയുണ്ടെങ്കില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനകള്‍ക്കു ബക്കറ്റില്‍ വെള്ളം കോരി വായിലൊഴിച്ചു കൊടുക്കണമെന്നാണ് എം.എം.മണി എംഎല്‍എ പറയുന്നത്. സീപ്ലെയ്ന്‍ സര്‍വീസ് നടത്തുന്നതു മാട്ടുപ്പെട്ടിയില്‍ കാട്ടാനകള്‍ക്കു ഭീഷണിയാണെന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സീപ്ലെയ്ന്‍ പദ്ധതി ജനകീയമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു പറയുന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വിശദമായ പദ്ധതി തയ്യാറാക്കിവരികയാണ്. നടപ്പായാല്‍ സംസ്ഥാനത്തെ വിദൂരസ്ഥലങ്ങളിലേക്കും കുറഞ്ഞ സമയത്തിലും ചെലവിലും എത്താന്‍ സാധിക്കുമെന്നും മന്ത്രിക്കഭിപ്രായമുണ്ട്. തിങ്കളാഴ്ച പ്ലെയിനില്‍ കയറിയത് രണ്ട് മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ്. 25 മിനിട്ടാണ് സമയം.

കൊച്ചിയിലെ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. മന്ത്രി വി.ശിവന്‍കുട്ടി, മേയര്‍ എം.അനില്‍കുമാര്‍, സംസ്ഥാന വ്യോമയാന സെക്രട്ടറി ബിജു പ്രഭാകര്‍, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം അഡീഷനല്‍ ഡയറക്ടര്‍ (ജനറല്‍) പി. വിഷ്ണുരാജ്, ഡി ഹാവിലന്‍ഡ് എയര്‍ക്രാഫ്റ്റ് ഓഫ് കാനഡ ലിമിറ്റഡിന്റെ ഏഷ്യ പസഫിക് മേഖലാ വൈസ് പ്രസിഡന്റ് യോഗേഷ് ഗാര്‍ഗ്, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വീകരിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിനുണ്ടായിരുന്നു. ജലവിമാന പദ്ധതി ആറുമാസത്തിനുള്ളില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് റോഷി അഗസ്റ്റിന്‍ പറയുന്നു. പ്രകൃതിസ്‌നേഹം പറഞ്ഞ് പദ്ധതിക്ക് ആരു തുരങ്കം വയ്‌ക്കാന്‍ ശ്രമിച്ചാലും സര്‍ക്കാര്‍ എന്തു വിലകൊടുത്തും തടയുമെന്നും മന്ത്രി പറഞ്ഞിരിക്കുന്നു.

ഗ്രാമീണമേഖലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു വിനോദസഞ്ചാരികളെയും സാധാരണക്കാരെയും വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) പദ്ധതിയുടെ ഭാഗമായാണു ജലവിമാന സര്‍വീസ്. കാനഡയിലെ ഡി ഹാവിലന്‍ഡ് കമ്പനിയുടെ 17 സീറ്റുള്ള വിമാനമാണു സ്‌പൈസ്‌ജെറ്റിന്റെ സഹകരണത്തോടെ പരീക്ഷണപ്പറക്കല്‍ നടത്തിയത്.

Tags: UmmanchandyMuhammed RiyazUtharanseaplanetourism developmentKerala Tourism Minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്; ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ ചികിത്സാ സഹായം

New Release

ഉമ്മൻ ചാണ്ടിയുടെ ജീവിതം ചലച്ചിത്രമാകുന്നു

Editorial

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

Kerala

വന്ദേമാതരത്തിനെതിരെ സിപിഎം; പൂര്‍ണമായും അവതരിപ്പിച്ചത് തെറ്റെന്ന് പ്രസ്താവന

കൊച്ചി - ലക്ഷദ്വീപ് ജലവിമാനം സര്‍വീസിനായി നെടുമ്പാശ്ശേരിയില്‍ എത്തിച്ച സ്‌കൈഹോപ്പ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ട്വിന്‍ ഓട്ടര്‍ സീപ്ലെയിന്‍
Kerala

ജലവിമാനത്തിന്റെ കൊച്ചി – ലക്ഷദ്വീപ് പരീക്ഷണ പറക്കല്‍ ഇന്ന്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

മഹാകവി കാളിദാസ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നവതിദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മോഹനവര്‍മ്മ ഭാര്യ രാധാവര്‍മ്മയ്ക്ക് മധുരം നല്‍കുന്നു. ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ജി. ഗോപിനാഥ്, ജയചന്ദ്രന്‍. സി, പി.രാമചന്ദ്രന്‍,
സി.ജി. രാജഗോപാല്‍ സമീപം

നവതി ധന്യതയില്‍ കെ.എല്‍. മോഹനവര്‍മ്മ

പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതി ; നരകവേദന അനുഭവിപ്പിച്ച പോലിസുകാരെ വെറുതെ വിടില്ല , ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി മർദ്ദനമേറ്റ 20കാരൻ

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

ഫിഫ ലോകകപ്പ് 2026: ഗോള്‍വേട്ടയില്‍ പോര്‍ കടുപ്പിച്ച് എംബാപ്പെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.