Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കുഞ്ഞുമനസ് ആര്‍ക്കൊപ്പം… തെരഞ്ഞെടുപ്പ് തൊട്ടറിഞ്ഞ് കുരുന്നുകള്‍

ലോക്‌സഭ ഇലക്ഷനോടനുബന്ധിച്ചുള്ള ബൂത്ത് പരിശോധനക്കായി ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് പോളിംഗ് ബൂത്തിനെക്കുറിച്ചു കുട്ടികള്‍ക്കുണ്ടായ സംശയമാണ് ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പ് നടത്താന്‍ അധ്യാപകരെ പ്രേരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2023, 10:36 am IST
inThrissur
പഴൂക്കര എന്‍എസ്എല്‍പി സ്‌കൂളില്‍ കുട്ടികള്‍ക്ക് വേണ്ടി നടത്തിയ തെരഞ്ഞെടുപ്പ്

പഴൂക്കര എന്‍എസ്എല്‍പി സ്‌കൂളില്‍ കുട്ടികള്‍ക്ക് വേണ്ടി നടത്തിയ തെരഞ്ഞെടുപ്പ്

മാള: ജനാധിപത്യത്തിന്റെ ബാലപാഠം വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്ന് പഴൂക്കര എന്‍എസ്എല്‍പി സ്‌കൂള്‍.  സ്‌കൂളിലെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു ജനാധിപത്യ വ്യവസ്ഥയുടെ കാതലായ തെരഞ്ഞെടുപ്പ് എങ്ങനെയെന്നു കുട്ടികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ പരിചയപ്പെടുത്തിക്കൊടുത്തത്.

ലോക്‌സഭ ഇലക്ഷനോടനുബന്ധിച്ചുള്ള ബൂത്ത് പരിശോധനക്കായി ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍   തെരഞ്ഞെടുപ്പ് പോളിംഗ് ബൂത്തിനെക്കുറിച്ചു കുട്ടികള്‍ക്കുണ്ടായ സംശയമാണ് ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പ് നടത്താന്‍ അധ്യാപകരെ പ്രേരിപ്പിച്ചത്. ജനാധിപത്യ വ്യവസ്ഥയില്‍ തെരഞ്ഞെടുപ്പ് ഏത് രീതിയിലാണോ നടത്തുന്നത് അതുപോലെ തന്നെയാണ് പഴൂക്കര എന്‍എസ്എല്‍പി സ്‌കൂളില്‍ കുട്ടികള്‍ക്ക് വേണ്ടി അധ്യാപകര്‍ പോളിങ്ങ് നടത്തിയത്. വോട്ടര്‍ പട്ടികയിലെ പേരിനു പകരം ക്ലാസ് അടിസ്ഥാനത്തില്‍ പേര് എഴുതിയ സ്ലിപ് നല്‍കിയാണ് അധികൃതര്‍ തെരഞ്ഞെടുപ്പ് നടത്തിയത്. ഇലക്ട്രോണിക് മെഷീനു പകരം  കമ്പ്യൂട്ടറില്‍ പ്രത്യേകം തയാറാക്കിയ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് കുട്ടികള്‍ വോട്ട് രേഖപ്പെടുത്തിയത്.

ബൂത്ത് തെരഞ്ഞെടുപ്പിന്റെ വിവിധഘട്ടങ്ങള്‍ അതേപടി നടപ്പാക്കി തെരഞ്ഞെടുപ്പ് രീതികള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയാണെന്ന് പ്രധാനാധ്യാപിക സന്ധ്യ പറഞ്ഞു.

Tags: Studentselection
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Mollywood

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

പുതിയ വാര്‍ത്തകള്‍

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.