Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വ്യാപക അക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും ബംഗാളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ? പ്രതിപക്ഷസംഘത്തെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

മുന്‍ സര്‍ക്കാരുകളുടെ കാലത്ത് മണിപ്പൂര്‍ സന്ദര്‍ശിച്ച പ്രതിപക്ഷ സഖ്യത്തിലെ അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഒരക്ഷരം പോലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ബംഗാളില്‍ തെരഞ്ഞെടുപ്പ് അക്രമത്തിന് ഇരയായവരെ പ്രതിപക്ഷപാര്‍ട്ടികള്‍ ശ്രദ്ധിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2023, 10:06 pm IST
inIndia

ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരെ വ്യാപകഅക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും പശ്ചിമബംഗാളും സന്ദര്‍ശിച്ച് പ്രതിപക്ഷസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോയെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി അനുരാഗ് സിങ് താക്കൂര്‍. പ്രതിപക്ഷ സംഘത്തിന്റെ മണിപ്പൂര്‍ സന്ദര്‍ശനം വെറും ഷോ ഓഫ് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

മുന്‍ സര്‍ക്കാരുകളുടെ കാലത്ത് മണിപ്പൂര്‍ സന്ദര്‍ശിച്ച പ്രതിപക്ഷ സഖ്യത്തിലെ അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഒരക്ഷരം പോലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ബംഗാളില്‍ തെരഞ്ഞെടുപ്പ് അക്രമത്തിന് ഇരയായവരെ പ്രതിപക്ഷപാര്‍ട്ടികള്‍ ശ്രദ്ധിക്കുന്നില്ല. സ്ത്രീകള്‍ക്കുനേരെ ക്രൂരമായ അതിക്രമങ്ങള്‍ നടക്കുന്ന പശ്ചിമ ബംഗാളിലേക്ക് അതേ പ്രതിനിധി സംഘത്തെ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയോട് അഭ്യര്‍ത്ഥിക്കുകയാണ്. ബംഗാളില്‍ ടിഎംസി അക്രമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോഴും സോണിയയും രാഹുലും പ്രതികരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

മണിപ്പൂര്‍ വിഷയം പ്രതിപക്ഷം രാഷ്‌ട്രീയവല്‍ക്കരിക്കുകയാണെന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പ്രതികരിച്ചു.  ഞങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്ക് തയാറാണ്. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച ആഗ്രഹിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിട്ടുണ്ട്, എന്നാല്‍ പ്രതിപക്ഷം വിഷയം രാഷ്‌ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂര്‍ സന്ദര്‍ശനത്തിന്റെ മറവില്‍ പ്രതിപക്ഷം രാഷ്‌ട്രീയ വിനോദസഞ്ചാരം നടത്തുകയാണെന്ന് ബിജെപി എംപി മനോജ് തിവാരി വിമര്‍ശിച്ചു. മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനുപകരം അവര്‍ വിമാനത്താവളത്തിലെയും വിമാനത്താവളത്തില്‍ നിന്നുമുള്ള യാത്രയുടെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. ഇത് രാഷ്‌ട്രീയ വിനോദസഞ്ചാരമാണ്.

പകരം പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്ക് തയാറാകണമെന്നും മനോജ് തിവാരി പറഞ്ഞു. പ്രതിപക്ഷം നാടകം കളിക്കുകയാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗും ആരോപിച്ചു. മണിപ്പൂരിലെ ജനങ്ങളുടെ മുറിവ് ഉണക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ പ്രതിപക്ഷം നാടകം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags: മണിപ്പൂര്‍indiaസന്ദര്‍ശനംരാജസ്ഥാന്‍അനുരാഗ് താക്കൂര്‍ബംഗാള്‍പ്രതിപക്ഷ ഐക്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.