Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഷംസീര്‍ വഹിക്കുന്ന പദവിയുടെ മഹത്വമറിയാത്ത ഭീരു: ശശികല ടീച്ചര്‍

വ്യക്തമായ അജണ്ടയോടെ തീരുമാനിച്ചുറപ്പിച്ചാണ് ഷംസീര്‍ ഹിന്ദുമത വിശ്വാസികളുടെ നെഞ്ചിലേക്ക് നിറയൊഴിക്കുന്നത്. കശ്മീരില്‍ മതം മാറുക, നാടുവിടുക, മരിക്കാനൊരുങ്ങുക എന്നീ മൂന്ന് നിര്‍ദേശമാണ് മതതീവ്രവാദികള്‍ മുന്നില്‍ വെച്ചത്. കേരളത്തെയും ഇതിനു പാകപ്പെടുത്താന്‍ ഷംസീര്‍ തയ്യാറെടുക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2023, 02:20 pm IST
inPalakkad

പാലക്കാട്: സ്പീക്കര്‍ പദവിയെന്ന പുറന്തോടിലൊളിച്ചിരുന്ന് ഹിന്ദുത്വത്തെ അവഹേളിക്കുന്ന എ.എന്‍. ഷംസീര്‍ വഹിക്കുന്ന പദവിയുടെ മഹത്വമറിയാത്ത ഭീരുവാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.കെ. ശശികല ടീച്ചര്‍ പറഞ്ഞു. ഹിന്ദു ദൈവങ്ങളെ അവഹേളിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ ഹിന്ദു ഐക്യവേദി ശകുന്തള ജങ്ഷനില്‍ നടത്തിയ പ്രതിഷേധത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഹിന്ദുഐക്യവേദി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് വി. കാശിവിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു.  

വ്യക്തമായ അജണ്ടയോടെ തീരുമാനിച്ചുറപ്പിച്ചാണ് ഷംസീര്‍ ഹിന്ദുമത വിശ്വാസികളുടെ നെഞ്ചിലേക്ക് നിറയൊഴിക്കുന്നത്. കശ്മീരില്‍ മതം മാറുക, നാടുവിടുക, മരിക്കാനൊരുങ്ങുക എന്നീ മൂന്ന് നിര്‍ദേശമാണ് മതതീവ്രവാദികള്‍ മുന്നില്‍ വെച്ചത്. കേരളത്തെയും ഇതിനു പാകപ്പെടുത്താന്‍ ഷംസീര്‍ തയ്യാറെടുക്കുകയാണ്. ഇതാണോ മതേതരത്വമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അവര്‍ പറഞ്ഞു. ഇന്നലെ അയ്യപ്പനെ അവഹേളിച്ചു, ഇന്ന് ഗണപതിയെ അവഹേളിക്കുന്നു. അഭിമാനം മുസ്ലീം ലീഗിന് പണയം വെച്ചിരിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് പ്രതികരണ ശേഷി നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് നാരായണന്‍കുട്ടി, സെക്രട്ടറി സന്തോഷ് കുന്നത്ത്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ഡി. കൃഷ്ണപ്രസാദ്, ഐക്യവേദി സെക്രട്ടറി മോഹനന്‍ സംസാരിച്ചു.  

നേരത്തെ മേലാമുറിയില്‍ നിന്നാരംഭിച്ച പ്രകടനം ശകുന്തളാ ജങ്ഷനില്‍ സമാപിച്ചു.  ആര്‍എസ്എസ് ജില്ലാ സഹസംഘചാലക് കെ.പി. രാജേന്ദ്രന്‍, വിഭാഗ് സഹകാര്യവാഹ് കെ. സുധീര്‍, വിഭാഗ് സേവാപ്രമുഖ് എം. ഉണ്ണികൃഷ്ണന്‍, സഹകാര്‍ ഭാരതി അഖിലേന്ത്യ സഹപ്രഭാരി യു. കൈലാസമണി, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് ബി. രാധാകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് കെ. ബാബു, ജന. സെക്രട്ടറി എം. സുനില്‍, ടി. ബേബി, മോഹനന്‍, രവി അട്ടപ്പള്ളം, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍, സി. മധു, സുരേഷ്‌കുമാര്‍, ശെല്‍വന്‍, ജയലക്ഷ്മി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Tags: A.N ShamzeerHinduAikyaVediK.P Sasikala Teacher
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

Kerala

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.