Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തി ഹിന്ദുവായ സീമ ഹൈദറോട് പക; പാകിസ്ഥാനില്‍ കൊള്ളക്കാര്‍ ഹിന്ദു ക്ഷേത്രം ആക്രമിച്ചു

ഏറെ സാഹസികമായ യാത്രയിലൂടെ പാകിസ്ഥാനില്‍ നിന്നും നാല് കുഞ്ഞുമക്കളേയും കൊണ്ട് ഇന്ത്യയില്‍ എത്തി ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിച്ച് ഹിന്ദുവായി മാറിയ സീമ ഹൈദറോടുള്ള പക മൂലം തോക്കുധാരികളായ കൊള്ളക്കാരുടെ സംഘം പാകിസ്ഥാനിലെ ഒരു ഹിന്ദു ക്ഷേത്രം തകര്‍ത്തു. ഞായറാഴ്ച റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ചായിരുന്നു ക്ഷേത്രത്തിന് നേരെ ആക്രമണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 09:52 pm IST
inIndia

ന്യൂദല്‍ഹി: ഏറെ സാഹസികമായ യാത്രയിലൂടെ പാകിസ്ഥാനില്‍ നിന്നും നാല് കുഞ്ഞുമക്കളേയും കൊണ്ട് ഇന്ത്യയിലെത്തി ഹിന്ദുവായ ഇന്ത്യന്‍ കാമുകനെ വിവാഹം കഴിച്ച് ഹിന്ദുവായി മാറിയ സീമ ഹൈദറോടുള്ള  പക മൂലം തോക്കുധാരികളായ കൊള്ളക്കാരുടെ സംഘം പാകിസ്ഥാനിലെ ഒരു ഹിന്ദു ക്ഷേത്രം ആക്രമിച്ചു.  ഞായറാഴ്ച റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ചായിരുന്നു ക്ഷേത്രത്തിന് നേരെ ആക്രമണം.  

പാകിസ്ഥാനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയില്‍ ഹിന്ദുക്കള്‍ ധാരാളമുള്ള പ്രദേശമായ കാഷ്മോറിലാണ് ഹിന്ദുക്ഷേത്രം കൊള്ളക്കാര്‍ തകര്‍ത്തത്.  അക്രമികള്‍ ഹിന്ദുക്ഷേത്രം മാത്രമല്ല, അതിന് തൊട്ടരികിലുള്ള ഒരു ഹിന്ദു ഭവനവും തകര്‍ത്തു. ആ പ്രദേശത്തെ ഹിന്ദുക്കള്‍ പണിത ക്ഷേത്രത്തിലേക്ക് അക്രമികള്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തതായി പൊലീസ് ഓഫീസര്‍ ഇര്‍ഫാന്‍ സമ്മോ പറഞ്ഞു. ഏകദേശം എട്ട് മുതല്‍ ഒമ്പതു വരെ തോക്ക്ധാരികളാണ് വെടിയുതിര്‍ത്തത്. വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രം തുറന്നപ്പോഴായിരുന്നു ആക്രമണം. എന്നാല്‍ പൊലീസ് സംഘം എത്തിയതോടെ കൊള്ളക്കാര്‍ ഓടിപ്പോയി.  

സീമ ഹൈദര്‍ എന്ന പാകിസ്ഥാന്‍ യുവതി പബ് ജി കളിച്ച് ഇന്ത്യയിലെ ഒരു യുവാവുമായി സ്നേഹത്തിലാവുകയും അവനെ ഇന്ത്യയിലെത്തി വിവാഹം ചെയ്തതിലും ഉള്ള പകയാണ് കൊള്ളക്കാര്‍ തീര്‍ക്കുന്നത്. ക്ഷേത്രം ആക്രമിക്കുമെന്ന് നേരത്തെ കൊള്ളക്കാര്‍ പ്രഖ്യാപിച്ചിരുന്നു.  

ഗംഗാസ്നാനം ചെയ്ത് ഹൈന്ദവരീതിയില്‍ സീമ ഹൈദറും യുപി സ്വദേശിയായ സച്ചിനും തമ്മിലുള്ള വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സച്ചിന്റെ കുടുംബം. ഇപ്പോള്‍ ഇരുവരും ഒരുമിച്ചാണ് താമസം. സീമ ഹൈദര്‍ പാകിസ്ഥാന്‍കാരനായ ആദ്യ ഭര്‍ത്താവിന്റെ പേരായ ഹൈദര്‍ എന്ന ഇസ്ലാം നാമം ഒഴിവാക്കി ഇപ്പോഴത്തെ ഭര്‍ത്താവിന്റെ പേര് ചേര്‍ത്ത് സീമ സച്ചിന്‍ എന്ന് പേര് മാറ്റുകയും ചെയ്തു. നാല് കുട്ടികളുടെ പേരുകള്‍ രാജ്, പ്രിയങ്ക, പാരി, മുന്നി എന്നിങ്ങളെ ഹിന്ദുനാമങ്ങളാക്കി.  

ഇപ്പോള്‍ സീമ സച്ചിന്‍ പറയുന്നത് ഹിന്ദുമതവും ഭാരതീയ സംസ്കാരവും തനിക്ക് ഏറെ ഇഷ്ടമായെന്നാണ്. “ഇനി ശിഷ്ടകാലം ഭാരതീയ സ്ത്രീയായി ഭാരതത്തില്‍ ജീവിക്കും. പാകിസ്ഥാനിലേക്ക് മടങ്ങിപ്പോകില്ല. മടങ്ങിപ്പോയാല്‍ ഭര്‍ത്താവും കൂട്ടരും കൊന്നേയ്‌ക്കുമെന്ന ഭയമുണ്ട്” – സീമ സച്ചിന്‍ പറയുന്നു.  

യുപി സ്വദേശി സച്ചിനെ വിവാഹം കഴിയ്‌ക്കാന്‍ നാലു കുട്ടികളുടെ അമ്മ കൂടിയായ സീമ സച്ചിന്‍ എന്ന  പാകിസ്ഥാന്‍ കാരി ഇന്ത്യയിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. പബ് ജി എന്ന ഓണ്‍ലൈന്‍ ഗെയിം കളിച്ചാണ് ഇരുവരും പ്രണയബദ്ധരായത്. പാകിസ്ഥാന്‍കാരി സീമയ്‌ക്ക് വയസ്സ് 30 ആണെങ്കിലും സച്ചിന് വയസ്സ് 25.

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സീമ ഹൈദര്‍ എന്ന പാകിസ്ഥാന്‍കാരി ഇന്ത്യയിലെത്തിയത്. തന്റെ സ്ഥലം 12 ലക്ഷം രൂപയ്‌ക്ക് വിറ്റാണ് സീമ ഹൈദര്‍ യുപിക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ നേപ്പാള്‍ വഴി ഇന്ത്യയില്‍ എത്തിയത്.  

Tags: ഹിന്ദുക്ഷേത്രംpakistanക്ഷേത്രംലോകാരോഗ്യ സംഘടനസീമ ഹൈദര്‍ഹിന്ദു ക്ഷേത്രം തകര്‍ത്തു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

പുതിയ വാര്‍ത്തകള്‍

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.