Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അടുത്ത മാസം കാവല്‍ സര്‍ക്കാരിന് അധികാരം കൈമാറുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി; പൊതുതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു

പാര്‍ലമെന്റിന്റെ അധോസഭയായ ദേശീയ നിയമനിര്‍മ്മാണ സഭ പിരിച്ചുവിട്ട് 60 ദിവസത്തിനുള്ളില്‍ നടക്കേണ്ട തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്നത് കാവല്‍ സര്‍ക്കാരാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 06:00 pm IST
inWorld

ഇസ്ലാമബാദ് :  പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി കാവല്‍ സര്‍ക്കാരിന് അധികാരം കൈമാറുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വെളിപ്പെടുത്തി.അടുത്ത മാസം കാവല്‍ സര്‍ക്കാരിന് ഉത്തരവാദിത്തം കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.

അവിശ്വാസ വോട്ടിലൂടെ ഇമ്രാന്‍ ഖാനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍  പാര്‍ട്ടികളുടെ സഖ്യത്തിന് നേതൃത്വം നല്‍കിയ  ശേഷം 2022 ഏപ്രിലിലാണ് ഷാബാസ്  ഷരീഫ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി ഓഗസ്റ്റ് പകുതിയോടെ അവസാനിക്കും.

പാര്‍ലമെന്റിന്റെ അധോസഭയായ ദേശീയ നിയമനിര്‍മ്മാണ സഭ പിരിച്ചുവിട്ട് 60 ദിവസത്തിനുള്ളില്‍ നടക്കേണ്ട  തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്നത്  കാവല്‍ സര്‍ക്കാരാണ്. കാലാവധി പൂര്‍ത്തിയാകുന്നതിന്  മുമ്പ് നിയമസഭ പിരിച്ചുവിട്ടാല്‍ 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണം.തെരഞ്ഞെടുപ്പ് കമ്മീഷനാണ് വോട്ടെടുപ്പ്  തീയതി പ്രഖ്യാപിക്കുക.

ദേശീയ നിയമനിര്‍മ്മാണ സഭ എപ്പോള്‍ പിരിച്ചുവിടുമെന്ന് സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പുറത്താക്കിയതിന് ശേഷം രാജ്യത്തെ ബാധിച്ച രാഷ്‌ട്രീയ അസ്ഥിരതയ്‌ക്ക്  അറുതി വരുത്തുകയാണ് തെരഞ്ഞെടുപ്പിലൂടെ  ലക്ഷ്യമിടുന്നത്.  

അഴിമതിയാരോപണത്തിന്റെ പശ്ചാത്തലത്തില്‍  മേയ് മാസത്തില്‍ ഇംറാന്‍ ഖാന്‍  അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ  രാജ്യത്ത്  അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അനുയായികള്‍ക്കും നേരെയുള്ള നടപടികളെ തുടര്‍ന്ന്  പിന്നീട് ഇംറാന്റെ ശക്തി  ശക്തികേന്ദ്രങ്ങള്‍ ദുര്‍ബലമായി.

രാജ്യത്തിന്റെ 76 വര്‍ഷത്തെ ചരിത്രത്തില്‍ ദേശീയ നിയമനിര്‍മ്മാണ സഭ അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്നത് ഇത് മൂന്നാം തവണയാകും. എന്നാല്‍ ഒരു പ്രധാനമന്ത്രിയും  മുഴുവന്‍ കാലാവധിയും ഇക്കാലത്ത് പൂര്‍ത്തിയാക്കിയിട്ടില്ല.

Tags: pakistanelectionPrime Ministerഷാബാസ് ഷരീഫ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

World

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.