Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ്; വിന്‍ഡീസിനെ ബ്രാത്ത്‌വെയ്റ്റ് നയിക്കും

ഈ മാസം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് നയിക്കും. ടീം ക്യാമ്പിലേക്ക് തയ്യാറെടുപ്പിനായി 18 പേരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ലോകകപ്പ് ക്രിക്കറ്റ് യോഗ്യത മത്സരം പുരോഗമിക്കുന്നതിനാല്‍ ടീമിന്റെ പല സീനിയര്‍ താരങ്ങളും സിംബാബ്‌വേയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 11:45 pm IST
inCricket

ആന്റിഗ്വ: ഈ മാസം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് നയിക്കും. ടീം ക്യാമ്പിലേക്ക് തയ്യാറെടുപ്പിനായി 18 പേരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ലോകകപ്പ് ക്രിക്കറ്റ് യോഗ്യത മത്സരം പുരോഗമിക്കുന്നതിനാല്‍ ടീമിന്റെ പല സീനിയര്‍ താരങ്ങളും സിംബാബ്‌വേയിലാണ്.

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് ആയിരിക്കും ടീമിനെ നയിക്കുകയെന്ന കാര്യത്തില്‍ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് ഇന്നലെ തീരുമാനമെടുത്തിട്ടുള്ളൂ. രണ്ട് മത്സര ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയ്‌ക്കെതിരെയുള്ളത്. ഇതിനുള്ള അന്തിമ ടീമിനെ ഇന്നലെ പ്രഖ്യാപിച്ച 18 അംഗസംഘത്തിന്റെ ക്യാമ്പില്‍ നിന്നുമായിരിക്കും തെരഞ്ഞെടുക്കുക. വെള്ളിയാഴ്ച ആന്റിഗ്വയിലാണ് ക്യാമ്പ് ആരംഭിക്കുക. ഒമ്പതിന് തെരഞ്ഞെടുക്കപ്പെട്ട ടീം ഇവിടെ നിന്നും ഡൊമിനിക്കയിലേക്ക് തിരിക്കും. 12ന് ഡൊമിനിക്കയിലാണ് ഇന്ത്യ-വിന്‍ഡീസ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഈ മാസം 20 മുതല്‍ ട്രിനിഡാഡിലും. ലോകകപ്പ് യോഗ്യത നടക്കുന്നതിനാല്‍ ജേസന്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, കൈല്‍ മയേഴ്‌സ് അടക്കമുള്ളവരെ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പ്രഖ്യാപിച്ച ക്യാമ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാവേം ഹോഡ്ജ്, അലിക്ക് അതനാസെ, ജയര്‍ മക്അലിസ്റ്റര്‍ എന്നിവര്‍ പുതുമുഖ താരങ്ങളായി ഉള്‍പ്പെട്ടിട്ടുണ്ട്. സീനിയര്‍ താരങ്ങള്‍ ഈ മാസം 9ന് വരെ സിംബാബ്‌വെയിലായിരിക്കും.

Tags: indiaഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്ക്രിക്കറ്റ് ടെസ്റ്റ് മാച്ച്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Sports

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

പുതിയ വാര്‍ത്തകള്‍

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.