Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലെ എല്ലാ പഞ്ചായത്തുകളും സമ്പൂര്‍ണ ഡിജിറ്റല്‍ പേയ്‌മെന്റിലേക്ക്; സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ച് കേന്ദ്രം; പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍

എല്ലാ പണമിടപാടുകളും ഡിജിറ്റലാക്കണമെന്ന് കേന്ദ്രനിര്‍ദേശം. പഞ്ചായത്തിരാജ് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് നിര്‍ദേശം. ഇക്കുറി സ്വാതന്ത്ര്യദിനത്തില്‍ പഞ്ചായത്തുകളെ യുപിഐ ഉപഭോക്ത്യ പഞ്ചായത്തുകളായി പ്രഖ്യാപിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 05:18 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെ പഞ്ചായത്തുകള്‍ ആഗസ്ത് 15 മുതല്‍ വികസനപ്രവര്‍ത്തനങ്ങളുടെയും നികുതിസമാഹരണത്തിന്റേതുമടക്കം എല്ലാ പണമിടപാടുകളും ഡിജിറ്റലാക്കണമെന്ന് കേന്ദ്രനിര്‍ദേശം. പഞ്ചായത്തിരാജ് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് നിര്‍ദേശം. ഇക്കുറി സ്വാതന്ത്ര്യദിനത്തില്‍ പഞ്ചായത്തുകളെ യുപിഐ ഉപഭോക്ത്യ പഞ്ചായത്തുകളായി പ്രഖ്യാപിക്കണം.

മുഖ്യമന്ത്രി, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി പ്രധാനപദവികള്‍ വഹിക്കുന്നവരുടെ സാന്നിധ്യത്തില്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇത്തരം പ്രഖ്യാപനങ്ങളുണ്ടാകണമെന്ന് കത്തില്‍ പറയുന്നു. രാജ്യത്ത് നിലവില്‍ 98 ശതമാനം പഞ്ചായത്തുകളും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമാണ് ഉപയോഗിക്കുന്നതെന്ന് പഞ്ചായത്തിരാജ് മന്ത്രാലയം സെക്രട്ടറി സുനില്‍കുമാര്‍ പറഞ്ഞു.

ഒന്നര ലക്ഷം കോടിയോളം രൂപയാണ് പൊതുസാമ്പത്തിക മാനേജ്‌മെന്റ് സംവിധാനം വഴി പഞ്ചായത്തുകള്‍ വര്‍ഷം തോറും വിനിമയം ചെയ്യുന്നത്. ഇപ്പോള്‍ ഇതെല്ലാം ഡിജിറ്റലായിക്കഴിഞ്ഞു. ചെക്കും കറന്‍സിയും ഉപയോഗിക്കുന്നത് ഏതാണ്ട് പൂര്‍ണമായും നിലച്ചിട്ടുണ്ട്, സുനില്‍ കുമാര്‍ പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും ഇക്കാര്യം സംബന്ധിച്ച് ആലോചനകള്‍ക്കായി സേവനദാതാക്കളുടെയും വ്യാപാരികളുടെയും യോഗം ഇന്ന് ചേരണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ജിപേ, ഫോണ്‍പേ, പേടിഎം, ഭീം, മൊബിക്‌വിക്, വാട്‌സ്ആപ്പ് പേ, ആമസോണ്‍ പേ, ഭാരത് പേ തുടങ്ങിയ യുപിഐ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള ഉപയോക്താക്കളുടെ പട്ടികയും മന്ത്രാലയം കൈമാറിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശത്തിന് അനുസൃതമായി പഞ്ചായത്തുകള്‍ ജൂലൈ 15നകം അനുയോജ്യരായ സേവനദാതാക്കളെ തെരഞ്ഞെടുക്കും.

Tags: indiadigitalഡിജിറ്റൽ ഇന്ത്യഡിജിറ്റല്‍ പേമെന്‍റില്‍ഡിജിറ്റല്‍ പണമിടപാടുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

World

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

India

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

പുതിയ വാര്‍ത്തകള്‍

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.