Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘വീട്, പ്രിയപ്പെട്ടവീട്…’

യമദേവന്‍ പറഞ്ഞു. 'ആശ്ചര്യം, ആശ്ചര്യം! ഇതാണ് ജ്ഞാനിയില്‍ സുദൃഢമായ പരമമായ സത്യം. ഇവിടെ വ്യതിരിക്തനായ ഒരുസ്വത്വം അവബോധത്തില്‍ നിന്നും ഭിന്നമായി ഇല്ല. വ്യക്തിത്വമെന്ന ഭാവമില്ല. സംസാരികള്‍ക്ക് പോലും ചിലപ്പോള്‍ ഈയവസ്ഥ അനുഭവവേദ്യമാവാറുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2023, 04:48 pm IST
inSamskriti

ഡോ.ദേവദാസ് മേനോന്‍/  

ഡോ.സുകുമാര്‍ കാനഡ  

ഉള്ളത് ഉള്ളുണര്‍വ്വെന്ന അനന്താവബോധം മാത്രം. അത് ശുദ്ധബോധത്തിന്റെ നേരറിവാണ്. അചഞ്ചലമായ, പ്രശാന്തമായ, അമൂര്‍ത്തമായ, പൂര്‍ണ്ണമായ പ്രബുദ്ധതയാണത്. ആ നിശ്ചലഘനമായിരിക്കുന്ന അവബോധത്തില്‍ രൂപങ്ങളും ചലനങ്ങളും പ്രത്യക്ഷപ്പെടുന്നതും അതേ ഉള്ളുണര്‍വിന്റെവ്യത്യസ്ഥഭാവങ്ങള്‍ മാത്രമാണ്. അനുഭവിക്കുന്നയാളും അനുഭവവും ഒന്നാകുന്നു. ദൃശ്യവും ദൃഷ്ടാവും ഒന്നാകുന്നു. അറിവും അറിയുന്നവനും താദാത്മ്യത്തിലാണ്. അനുഭവവും, ദര്‍ശനവും ബോധനവും മാത്രമേയുള്ളു.  

അവയെല്ലാം അനന്താവബോധത്തില്‍ത്തന്നെയാണ്. സര്‍വ്വവ്യാപിയാണത്. ദേഹേന്ദ്രിയമനഃഉപകരണത്തിന്റെ പ്രാഭവത്തിന് പരിമിതിയുള്ളതുകൊണ്ട് അനുഭവസീമകള്‍ക്ക ്പരിധിയുണ്ടെങ്കിലും അവബോധം സീമാതീതമാണ്. സീമാതീതമായ ഉള്ളുണര്‍വ്വാണ് ഞാന്‍. എന്നിലിത ്അനുഭവത്തിന്റെ വെളിച്ചത്തിലുള്ള നേരറിവാണ്.

യമദേവന്‍ പറഞ്ഞു. ‘ആശ്ചര്യം, ആശ്ചര്യം! ഇതാണ് ജ്ഞാനിയില്‍ സുദൃഢമായ പരമമായ സത്യം. ഇവിടെ വ്യതിരിക്തനായ ഒരുസ്വത്വം അവബോധത്തില്‍ നിന്നും ഭിന്നമായി ഇല്ല. വ്യക്തിത്വമെന്ന ഭാവമില്ല. സംസാരികള്‍ക്ക് പോലും ചിലപ്പോള്‍ ഈയവസ്ഥ അനുഭവവേദ്യമാവാറുണ്ട്. ഉദാഹരണത്തിന്, കായികവിനോദാവസരത്തില്‍, സംഗീത, നൃത്ത, ചിത്രരചനപോലുള്ള കലകളിലും മറ്റും പൂര്‍ണ്ണമായും ആമഗ്നനായവര്‍ ചിലപ്പോള്‍ താനറിയാതെതന്നെ ആ സിദ്ധിയുടെ അനര്‍ഗ്ഗള നിര്‍ഗ്ഗളനത്തില്‍ സ്വയംമറക്കാറുണ്ട്. അത് പലപ്പോഴും ആഹ്ലാദജനകവുമാണ്. സംസാരിയെ സംബന്ധിച്ചിടത്തോളം, ഈ ആനന്ദാവസ്ഥകള്‍ അവര്‍ ഏര്‍പ്പെട്ടിട്ടുള്ള കര്‍മ്മത്തെയും ചുറ്റുപാടുകളേയും ആശ്രയിച്ചാണ് ഉണ്ടാവുന്നത്. മാത്രമല്ല ഈയനുഭവം നീണ്ടുനില്‍ക്കുകയുമില്ല. എന്നാല്‍ പൂര്‍ണജ്ഞാനം സിദ്ധിച്ചവന് ഈ ആനന്ദാവസ്ഥ ശാശ്വതമത്രേ! അതില്‍നിന്നും അയാള്‍ക്ക് തിരിച്ചുപോകേണ്ടതായില്ല. ജ്ഞാനിയുടെ സ്വഗേഹം അതാണ്. ചുറ്റുപാടുകള്‍ എന്തായിരുന്നാലും ആഴത്തിലുള്ള ആനന്ദത്തിലും സന്തുഷ്ടിയിലുമയാള്‍സുദൃഢനായിരിക്കുന്നു.’

സ്വന്തംവീട്, സ്വധാമം, സ്വഗേഹം എന്നവാക്ക് അച്ഛനെക്കുറിച്ചും ഞാന്‍ ജനിച്ചു വളര്‍ന്നഗൃഹത്തെപ്പറ്റി എന്നില്‍ ഓര്‍മ്മയുണ്ടാക്കി. നമ്മുടെവീട് എന്ന അഭയസ്ഥാനം നാമെല്ലാം മനസ്സില്‍ താലോലിക്കുന്ന സ്വന്തം ഇടമാണ്. തികച്ചും സ്വസ്ഥമായി ഉല്ലാസത്തോടെ വിശ്രാന്തിയടയാനുതകുന്ന ഇടം. എത്രദൂരെപ്പോയാലും തിരിച്ചുചെന്ന് ഇളവേല്‍ക്കാനൊരു തണലാണ് നമ്മുടെവീട്. അത് ഭൂമിയില്‍ എവിടെയെങ്കിലും കെട്ടിയുയര്‍ത്തിയ സൗധമല്ല; ഞാനെന്ന വ്യക്തി, ശരീരത്തിനുള്ളില്‍ ഇരിക്കുന്ന പരിമിതസ്വത്വവുമല്ല. ഞാന്‍ അമൂര്‍ത്തമായ അനന്താവബോധസാന്നിദ്ധ്യമാണ്. പ്രപഞ്ചംമുഴുവനും എന്നിലിരിക്കുന്നു. ഈ ദേഹേന്ദ്രിയമനഃഉപകരണം അങ്ങുമിങ്ങും സഞ്ചരിക്കുന്നതായി കാണുന്നുവെങ്കിലും ഒരിടത്ത്, സ്വധാമത്തില്‍നില്‍ക്കുന്നതുതന്നെയാണ് അതിന് ഹിതകരം. കാരണം, അതിലെ സഹജമായ ഉപാധികള്‍ അങ്ങനെയാണ് അതിനെ ശീലിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഞാന്‍ ഉപാധിരഹിതമായ അവബോധമാണ്. എല്ലായിടവും എനിക്ക് സ്വധാമം തന്നെയാണ്. സ്വന്തം വീടാണ്. സ്വഗേഹം ഭൂവനത്രയമാണ്. അതെപ്പോഴും അങ്ങനെതന്നെയാണ്. എന്റെ ഗൃഹത്തിന് കാലദേശപരിമിതികള്‍ ഇല്ല. ദേഹേന്ദ്രിയ മനഃഉപകരണത്തില്‍ ബന്ധിക്കപ്പെട്ടതുപോലെയിരിക്കുന്ന ജീവന് അതിന്റെസ്ഥാനം എപ്പോഴും ‘ഇവിടെ’യാണെന്നറിയാം. അത് അനുഭവങ്ങളെ വേദിക്കുമ്പോള്‍ ‘ഇപ്പോള്‍’ ആണെന്നും അറിയാം.’ഇപ്പോള്‍, ഇവിടെയാണ്’ എല്ലാമെല്ലാം.

Tags: hinduSamskrithiനചികേതസ് : ഉള്ളുണര്‍വ്വിന്റെ നിതാന്തസാന്നിദ്ധ്യംയമദേവന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.