Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കത്തോലിക്ക സഭ കഴിഞ്ഞാല്‍പ്പിന്നെ സ്വയം നവീകരിക്കുന്ന ബ്യൂറോക്രസി സംവിധാനമുള്ളത് ആര്‍എസ് എസിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2026, 04:01 pm IST
inKerala

തിരുവനന്തപുരം: കത്തോലിക്ക സഭ കഴിഞ്ഞാല്‍പ്പിന്നെ സ്വയം നവീകരിക്കുന്ന ബ്യൂറോക്രസി സംവിധാനമുള്ളത് ആര്‍എസ് എസിന് മാത്രമെന്ന് എഴുത്തുകാരന്‍ പോള്‍ സക്കറിയ. ലോകത്ത് സ്വയം നവീകരിക്കുന്ന ബ്യോറോക്രസിയുള്ളത് സഭയ്‌ക്കും ആര്‍എസ്എസിനും മാത്രമാണുള്ളത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

കേരളത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ജാതിബോധം വര്‍ധിച്ചുവരികയാണ് . ഹിന്ദു വ്യവസ്ഥിതിയില്‍ നിന്നാണ് സംസ്ഥാനത്ത് ഇത് രൂപപ്പെടുന്നത്. ജാതിവ്യവസ്ഥയുടെ അടിസ്ഥാന മാതൃക ഹിന്ദു മോഡലാണ്. അടിസ്ഥാനപരമായി, ഇവിടുത്തെ ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരു ഹിന്ദു സാമൂഹിക പാരമ്പര്യമാണുള്ളത്.

ഹിന്ദു മാതൃക പിന്തുടര്‍ന്ന്, ഉന്നതര്‍ എന്ന വിഭാഗത്തില്‍ ഇടംപിടിക്കാന്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ശ്രമിക്കുന്നു. അടിയന്തരാവസ്ഥയെ സംബന്ധിച്ചിടത്തോളം, എട്ടോ പത്തോ പേര്‍ ഒരു മുറിയില്‍ ഒത്തുകൂടി ഭരണഘടനയെ വലിച്ചെറിഞ്ഞ് രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കാന്‍ തീരുമാനിച്ചാല്‍ അവര്‍ക്ക് അതിനു കഴിയുമെന്ന് ഇന്ദിരാഗാന്ധി നമുക്ക് കാണിച്ചുതന്നു. ഇത് സാധ്യമാണെന്ന് ഇപ്പോള്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും അറിയാം.

അതേസമയം ബിജെപി അത്രത്തോളം തീവ്രമായ ഏകാധിപത്യ സ്വഭാവത്തിലേക്ക് എത്തിയിട്ടില്ല. എന്നിരുന്നാലും, അവര്‍ക്ക് പലതും നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. നരേന്ദ്രമോദി വളരെ സമര്‍ത്ഥമായാണ് ഇതു കൈകാര്യം ചെയ്തത്.

നേതാക്കളുടെ അഹങ്കാരമാണ് സിപിഎം നേരിടുന്ന മറ്റൊരു വിഷയം. ഇത് ഒരാളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല; സംഘടനയിലുടനീളം അത് വ്യാപിച്ചുകിടക്കുന്നു. അഴിമതിയാണ് പാര്‍ട്ടി നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. രാഷ്‌ട്രീയത്തില്‍ അഴിമതി ഉണ്ടാകും എന്നുറപ്പാണ്. എന്നാല്‍ അതിനെ എങ്ങനെ നിയന്ത്രണവിധേയമായി നിര്‍ത്താം എന്ന് അറിഞ്ഞിരിക്കണം. സക്കറിയ ചൂണ്ടിക്കാട്ടി.

Tags: hinduzakriya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

പുതിയ വാര്‍ത്തകള്‍

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.